ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=457
|ആൺകുട്ടികളുടെ എണ്ണം 1-10=514
|പെൺകുട്ടികളുടെ എണ്ണം 1-10=461
|പെൺകുട്ടികളുടെ എണ്ണം 1-10=411
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=925
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248
വരി 53: വരി 53:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=രാമകൃഷ്ണൻ എ കെ
|വൈസ് പ്രിൻസിപ്പൽ=മ‍ഹേഷ് ടി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാമകൃഷ്ണൻ എ കെ
|പ്രധാന അദ്ധ്യാപകൻ=മ‍ഹേഷ് ടി
|പി.ടി.എ. പ്രസിഡണ്ട്=ദിവാകരൻ എം
|പി.ടി.എ. പ്രസിഡണ്ട്=സജിലേഷ് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രനീഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|സ്കൂൾ ചിത്രം=16041 4.png
|സ്കൂൾ ചിത്രം=16041 School building.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി ഗവ. എച്ച് എസ് എസ് വളയം സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ  വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. [[തുടർന്നു വായിക്കുക..........|തുടർന്നു വായിക്കുക..........]]  
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി '''ഗവ. എച്ച് എസ് എസ് വളയം''' സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ  വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. [[തുടർന്നു വായിക്കുക..........|തുടർന്നു വായിക്കുക..........]]  


               
               


== ചരിത്രം ==
== ചരിത്രം ==
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്  വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]]
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ്  വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി. എച്ച്. കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 77:


പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
*[[۰ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[.എസ് പി സി|എസ് പി സി]]
* [[ജി.എച്ച്.എസ്സ്.എസ്സ് വളയം/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* [[ജി. എച്ച്.എസ്സ്.എസ്സ് വളയം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ക്ലബ്ബ് പ്രവർത്ത്നങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[ക്ലബ്ബ് പ്രവർത്ത്നങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* ‍‍ഡിജിറ്റൽ മാഗസിൻ


== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
ഇത് ഒരു സർക്കാർ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകർത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂൾ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.
ഇത് ഒരു സർക്കാർ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകർത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂൾ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, , ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്
ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, , ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്, വൽസലകുമാരി ടീച്ചർ, രാമകൃഷ്ണൻ മാസ്റ്റർ, സുമ ടീച്ചർ, രാജൻ മാസ്റ്റർ , മുഹമ്മദ് റഷീദ് എം.  
{| class="wikitable sortable"
|+
!ടി.അപ്പുണ്ണി മാസ്റ്റർ
|
|-
|ഭാരതിഭായ് ടീച്ചർ
|
|-
|ശാന്ത ടീച്ചർ
|
|-
|മോഹനൻ മാസ്റ്റർ
|
|-
|കെ.പി.രവീന്ദ്രൻ മാസ്റ്റർ
|
|-
|ഫിലോമിന ടീച്ചർ
|
|-
|സി.വി.ഗീത ടീച്ചർ
|
|-
|പി.നാരായണൻ മാസ്റ്റർ
|
|-
|സെബാസ്റ്റ്യൻ തോമസ്
|
|-
|വൽസലകുമാരി ടി
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വരി 129: വരി 94:
* വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം
* വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം
<br>
<br>
{{#multimaps:11.72114,75.66877|zoom=18}}
{{Slippymap|lat=11.72114|lon=75.66877|zoom=18|width=full|height=400|marker=yes}}

22:31, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. വളയം
വിലാസം
വളയം

വളയം പി.ഒ.
,
673517
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 1957
വിവരങ്ങൾ
ഫോൺ0496 2460480
ഇമെയിൽvadakara16041@gmail.com
കോഡുകൾ
സ്കൂൾ കോഡ്16041 (സമേതം)
എച്ച് എസ് എസ് കോഡ്10014
യുഡൈസ് കോഡ്32041200409
വിക്കിഡാറ്റQ64553306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവളയം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ514
പെൺകുട്ടികൾ411
ആകെ വിദ്യാർത്ഥികൾ925
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ234
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമ‍ഹേഷ് ടി
പ്രധാന അദ്ധ്യാപകൻമ‍ഹേഷ് ടി
പി.ടി.എ. പ്രസിഡണ്ട്സജിലേഷ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
21-08-2025Divyatakwiki16041
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി ഗവ. എച്ച് എസ് എസ് വളയം സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ  വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. തുടർന്നു വായിക്കുക..........

             

ചരിത്രം

1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി. എച്ച്. കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

ഇത് ഒരു സർക്കാർ വിദ്യാലയമാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാരിനെപ്പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രക്ഷാകർത്തൃസമിതിയും എസ്.എസ്.എ, ഐ.ടി അറ്റ് സ്കൂൾ തുടങ്ങിയ പ്രോജക്ടുകളും പ്രധാന പങ്കു വഹിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, , ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ്, വൽസലകുമാരി ടീച്ചർ, രാമകൃഷ്ണൻ മാസ്റ്റർ, സുമ ടീച്ചർ, രാജൻ മാസ്റ്റർ , മുഹമ്മദ് റഷീദ് എം.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്.
  • വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം


Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.എസ്സ്._വളയം&oldid=2837070" എന്ന താളിൽനിന്ന് ശേഖരിച്ചത്