1957-ൽ സ്ഥാപിതമായ GHSS വളയം വിദ്യാഭ്യാസ വകുപ്പാണ് നിയന്ത്രിക്കുന്നത്. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

VALAYAM

കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമാണ് വളയം

 
VALAYAM

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

ഫാമിലി ഹെൽത്ത് സെൻ്റർ

പോലീസ് സ്റ്റേഷൻ

  • അമ്പലം
  • മുസ്ലിം പള്ളി

ഭൂമിശാസ്ത്രം

വളയം പട്ടണത്തിന്റെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.