ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| Home | 2025-26 |
കായികമേള
29/09/2022 ന് സ്കൂൾ കായികമേള വിപുലമായി നടത്തി. കിഡ്ഡീസ്, സബ്‍ജുനിയർ, ജൂനിയർ ,സീനിയർ എന്നീ വിഭാഗങ്ങളിലായി മൽസരങ്ങൾ സഘടിപ്പിച്ചു. നേരത്തേ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. സബ്‍ജില്ലാ മൽസരങ്ങൾക്ക് മുന്നോടിയായാണ് കായികമേള സംഘടിപ്പിച്ചത്