Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഓണാഘോഷം

ഗവ. ഹയർസെക്കന്ററി സ്കുൂൾ വളയം വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പുക്കളം ,ഓണസദ്യ ,വിവിധതരം ഓണക്കളികൾ മൽസരങ്ങൾ എന്നിവ നടത്തി. ഇതോടൊപ്പം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു