ജി.എച്ച്.എസ്സ്.എസ്സ്. വളയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 മുതൽ സ്റ്റു‍ഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനം ആരംഭിച്ചു. 2019 ജനുവരി 14ന് ജില്ലാ പോലീസ് മേധാവി എസ്. ജയദീപ് ഐ.പി.എസ് ആദ്യ യൂണിറ്റിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു. മൂന്ന് ബാച്ചുകളിലായി 132 വിദ്യാത്ഥികൾ എസ് പി സി യിൽ പ്രവർത്തിച്ചു വരുന്നു

പാസിംഗ് ഔട്ട് പരേഡ്
പരിശീലനം