ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രൈമറി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ചാന്ദ്രദിനം
കായികമേള
29/09/2022 ന് സ്കൂൾ കായികമേള വിപുലമായി നടത്തി. കിഡ്ഡീസ്, സബ്‍ജുനിയർ, ജൂനിയർ ,സീനിയർ എന്നീ വിഭാഗങ്ങളിലായി മൽസരങ്ങൾ സഘടിപ്പിച്ചു. നേരത്തേ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. സബ്‍ജില്ലാ മൽസരങ്ങൾക്ക് മുന്നോടിയായാണ് കായികമേള സംഘടിപ്പിച്ചത്
സ്കൂൾ കലാമേള
ശാസ്ത്രോൽസവം
ഗണിതശാസ്ത്രമേളയിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികൾ
ലഹരിക്കെതിരെ
ലഹരിക്കെതിരെ എന്ന വിഷയത്തിൽ നടന്ന ചിത്രരചനാ മൽസരത്തിൽ നിന്ന്
സ്കൂൾ ഇലക്ഷൻ
ശിശുദിനാഘോഷം
യോഗ പരിശീലനം
ശാസ്ത്രശില്പശാല- അദ്ഭുത ശാസ്ത്രം
ഗണിതശാസ്ത്ര ശില്പശാല - ഗണിത വിസ്മയം
സാമൂഹ്യശാസ്ത്ര ശില്പശാല- ഭൂപടങ്ങളിലൂടെ
പ്രവർത്തി പഠന ശില്പശാല -ക്രാഫ്റ്റ് 2023
പഠനയാത്ര