"ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PHSSchoolFrame/Header}} | {{Schoolwiki award applicant}}{{PHSSchoolFrame/Header}} | ||
{{prettyurl|Depaul choondal}} | {{prettyurl|Depaul choondal}} | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ. 1981-ൽ വിൻസെൻഷ്യൻ സഭാംഗമായ Fr. Joseph Kavalakkat .V.C സ്ഥാപിച്ച ഈ വിദ്യാലയം, പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{Infobox School | {{Infobox School | ||
| വരി 36: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=429 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=274 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=703 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 55: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഫ. വിൻസെൻ്റ് വി സി | |പ്രധാന അദ്ധ്യാപകൻ=ഫ. വിൻസെൻ്റ് വി സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജസ്റ്റിൻ വർഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിമിഷ ടി എം | ||
|സ്കൂൾ ചിത്രം=24017 school building.jpg | |സ്കൂൾ ചിത്രം=24017 school building.jpg | ||
|size=350px | |size=350px | ||
| വരി 63: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1981 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത് | 1981 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 80: | വരി 80: | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
* ജൂനിയർ റെഡ്ക്രോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 143: | വരി 144: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.618573°|lon=76.09694|zoom=16|width=full|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
12:45, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ. 1981-ൽ വിൻസെൻഷ്യൻ സഭാംഗമായ Fr. Joseph Kavalakkat .V.C സ്ഥാപിച്ച ഈ വിദ്യാലയം, പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ | |
|---|---|
| വിലാസം | |
ചൂണ്ടൽ ചൂണ്ടൽ പി.ഒ. , 680502 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 05 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04885 236145 |
| ഇമെയിൽ | depaulchoondal@yahooo.com |
| വെബ്‍സൈറ്റ് | http://depaulhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24017 (സമേതം) |
| യുഡൈസ് കോഡ് | 32070501601 |
| വിക്കിഡാറ്റ | Q64088588 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | കുന്നംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | മണലൂർ |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽപഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 429 |
| പെൺകുട്ടികൾ | 274 |
| ആകെ വിദ്യാർത്ഥികൾ | 703 |
| അദ്ധ്യാപകർ | 33 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഫ. വിൻസെൻ്റ് വി സി |
| പി.ടി.എ. പ്രസിഡണ്ട് | ജസ്റ്റിൻ വർഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ ടി എം |
| അവസാനം തിരുത്തിയത് | |
| 18-08-2025 | Depaul24017 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1981 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്
മാനേജ്മെന്റ്
ഹൈസ്കൂൾ വിഭാഗത്തിന്റെയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിൻസിപ്പൾ Fr.Vincent Chirackal Manavalan.V.C.. ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1981-82 | Fr.Joseph Kavalakkat.V.C. |
| 1982-92 | Fr.Paul Vazhaplamkudy.V.C. |
| 1992-96 | Fr.Paul Thiruthanathil.V.C. |
| 1996-2003 | Fr.George Chatholil.V.C. |
| 2003-2008 | Fr.Vincent Chirakkamanavalan.V.C. |
| 2008-2011 | Fr. Tomy Punnassery V C |
| 2011 - 2013 | Fr . Paul Pambrayil V C |
| 2013 - 2016 | Fr . Paul Tharakan V C |
| 2016 - 2020 | Fr . Raju Choorackal V C |
| 2020 - 2021 March | Fr. Peter Muttathottil V C |
| 2021 March -2021 May | Fr. Roy T D |
| 2021 June - | Fr.Vincent Chirackal Manavalan.V.C. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Soumya Nambeesan
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 24017
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
