സഹായം Reading Problems? Click here


ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-05-1981
സ്കൂൾ കോഡ് 24017
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചൂണ്ടൽ
സ്കൂൾ വിലാസം ചൂണ്ടൽ.പി.ഒ,
പിൻ കോഡ് 680502
സ്കൂൾ ഫോൺ 04885236145
സ്കൂൾ ഇമെയിൽ depaulchoondal@yahoo.com
സ്കൂൾ വെബ് സൈറ്റ് http://depaulhss.com
വിദ്യാഭ്യാസ ജില്ല തൃശൂർ
റവന്യൂ ജില്ല ചാവക്കാട്
ഉപ ജില്ല കുന്നംകുളം‌
ഭരണ വിഭാഗം സ്വകാര്യം ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 589
പെൺ കുട്ടികളുടെ എണ്ണം 334
വിദ്യാർത്ഥികളുടെ എണ്ണം 923
അദ്ധ്യാപകരുടെ എണ്ണം 48
പ്രിൻസിപ്പൽ Tomy Punnassery
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.ടി.ഏ. പ്രസിഡണ്ട് C.T.Paul
13/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചൂണ്ടൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് 1981-ൽ വിൻസെൻഷ്യൻ സഭാംഗമായ Fr. Joseph Kavalakkat .V.C. സ്ഥാപിച്ച ഈ വിദ്യാലയം , പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1981 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത്. അദ്ധ്യാപകനായ . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഹൈസ്കൂൾ വിഭാഗത്തിന്റെയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിൻസിപ്പൾ Fr.Tomy Punnassery.V.C. ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1981-82 Fr.Joseph Kavalakkat.V.C.
1982-92 Fr.Paul Vazhaplamkudy.V.C.
1992-96 Fr.Paul Thirutharathil.V.C.
1996-2003 Fr.George Chatholil.V.C.
2003-2008 Fr.Vincent Chirakkamanavalan.V.C.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Soumya Nambeesan‍

വഴികാട്ടി

<googlemap version="0.9" lat="10.639182" lon="76.099377" zoom="13" width="350" height="350" selector="no" controls="none">10.622986, 76.093884, DEPAUL EMHSSSCHOOL COMPOUND</googlemap>