"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G.H.S.S. thiruvali}} | {{PHSSchoolFrame/Header}} | ||
{{prettyurl|G.H.S.S. thiruvali}} | |||
{{Infobox School | {{Infobox School | ||
| വരി 41: | വരി 37: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 5-10= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=689 | ||
|പെൺകുട്ടികളുടെ എണ്ണം 5-10= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=633 | ||
|വിദ്യാർത്ഥികളുടെ എണ്ണം 5-10= | |വിദ്യാർത്ഥികളുടെ എണ്ണം 5-10=1322 | ||
|അദ്ധ്യാപകരുടെ എണ്ണം 5-10=49 | |അദ്ധ്യാപകരുടെ എണ്ണം 5-10=49 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318 | ||
| വരി 56: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിന്ധു.എം.സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുമ താരിയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജിന | ||
|സ്കൂൾ ചിത്രം=GHSS Thiruvali office block.jpg | |സ്കൂൾ ചിത്രം=GHSS Thiruvali office block.jpg | ||
|size=350px | |size=350px | ||
| വരി 66: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി | |||
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്. | |||
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ് തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും ഇടയായ പ്രവർത്തനങ്ങൾ എന്നിവ അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......{{SSKSchool}} | |||
== <font color="black">'''ചരിത്രം'''</font> == | == <font color="black">'''ചരിത്രം'''</font> == | ||
| വരി 72: | വരി 73: | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]] | ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]] | ||
<font color="black">'''സ്ഥാനനിർണ്ണയം '''</font> | ==<font color="black">'''സ്ഥാനനിർണ്ണയം '''</font>== | ||
മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി | മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി | ||
| വരി 102: | വരി 103: | ||
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | [[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | ||
<b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br> | <b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br> | ||
| വരി 181: | വരി 172: | ||
|- | |- | ||
|2022 | |2022 | ||
| | |100% | ||
|} | |||
|- | |||
|2023 | |||
|100% | |||
|- | |||
|2024 | |||
|100% | |||
|- | |||
|2025 | |||
|100% | |||
|} | |||
| വരി 190: | വരി 191: | ||
== <big>മുൻ സാരഥികൾ</big> == | == <big>മുൻ സാരഥികൾ</big> == | ||
<sub>'''മുൻകാല പ്രഥമ അധ്യാപകർ'''</sub> | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 267: | വരി 269: | ||
|ശ്രീ.ബാലകൃഷ്ണൻ കെ.കെ. | |ശ്രീ.ബാലകൃഷ്ണൻ കെ.കെ. | ||
|- | |- | ||
|2018 ജൂൺ മുതൽ 2020 | |2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ | ||
|ശ്രീമതി വാസന്തി.പി.എം. | |ശ്രീമതി വാസന്തി.പി.എം. | ||
|- | |||
|2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ | |||
|ശ്രീ.മുഹമ്മദ് കോയ.എം. | |||
|- | |||
|2022 ജൂൺ 9 മുതൽ 2025 മെയ് 31 വരെ | |||
|ശ്രീമതി.സുജാത.കെ.വി. | |||
|- | |||
|2025 ജൂൺ 4 മുതൽ തുടരുന്നു..... | |||
|സിന്ധു.എം.സി | |||
|- | |- | ||
| | | | ||
| | | | ||
|} | |} | ||
=[[മുൻ സാരഥികൾ]]= | =[[മുൻ സാരഥികൾ]]= | ||
<b>സ്റ്റാഫ് സെക്രട്ടറി:</b><br>പി.ജി.സത്യനാഥൻ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
| വരി 354: | വരി 366: | ||
|ശ്രീ.ബാലകൃഷ്ണൻ കെ.കെ. | |ശ്രീ.ബാലകൃഷ്ണൻ കെ.കെ. | ||
|- | |- | ||
|2018 ജൂൺ മുതൽ 2020 | |2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ | ||
|ശ്രീമതി വാസന്തി.പി.എം.). | |ശ്രീമതി വാസന്തി.പി.എം.). | ||
|- | |- | ||
|2020 ജൂൺ1 മുതൽ | |2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ | ||
|ശ്രീ.മുഹമ്മദ് കോയ.എം. | |ശ്രീ.മുഹമ്മദ് കോയ.എം. | ||
|- | |||
|2022 ജൂൺ 9 2025 മെയ് 31 വരെ | |||
|സുജാത.കെ.വി. | |||
|- | |- | ||
| | |2025 ജൂൺ 4 മുതൽ തുടരുന്നു... | ||
|സിന്ധു.എം.സി | |||
| | |- | ||
| | |||
| | |||
|}'''SITC:<br> Sri.SURENDRAN.C 2025 മെയ് 31 വരെ''' | |||
''' | |||
''' | |||
'''മുഹമ്മദ് കുഞ്ഞി.എം''' 2025 ജൂൺ 1മുതൽ | |||
JSITC:<br>ശ്രീമതി.സഫിയ ബീവി 2024 ജൂൺ 1വരെ | |||
സ്മിത പി 2024 ജൂൺ മുതൽ | |||
പി | |||
==<font color=black>'''അനുശോചനം'''</font>== | ==<font color=black>'''അനുശോചനം'''</font>== | ||
| വരി 465: | വരി 401: | ||
=[[മുൻ സാരഥികൾ]]= | =[[മുൻ സാരഥികൾ]]= | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 472: | വരി 407: | ||
* മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി | * മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി | ||
* മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു | * മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു | ||
* മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.{{ | * മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.{{Slippymap|lat= 11.201213|lon= 76.171413 |zoom=16|width=800|height=400|marker=yes}}''' [https://goo.gl/maps/oBNasJaXXBB2 school map] <br /> ''' | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
07:12, 15 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. തിരുവാലി | |
|---|---|
| വിലാസം | |
തിരുവാലി തിരുവാലി പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | ghssthiruvali48051@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48051 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11015 |
| യുഡൈസ് കോഡ് | 32050300307 |
| വിക്കിഡാറ്റ | Q64565891 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുവാലി, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 318 |
| പെൺകുട്ടികൾ | 332 |
| ആകെ വിദ്യാർത്ഥികൾ | 650 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷാജു വി.പി |
| പ്രധാന അദ്ധ്യാപിക | സിന്ധു.എം.സി |
| പി.ടി.എ. പ്രസിഡണ്ട് | സുമ താരിയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജിന |
| അവസാനം തിരുത്തിയത് | |
| 15-08-2025 | MuhammedkunhiM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ് തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും ഇടയായ പ്രവർത്തനങ്ങൾ എന്നിവ അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
ചരിത്രം
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ വായിക്കു
സ്ഥാനനിർണ്ണയം
മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പന്നിക്കോട്ട് കരുണാകര മേനോൻ വിട്ടു നൽകിയ 7.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. എടവണ്ണ-വണ്ടൂർ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈടെക് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബുകൾ,മൾട്ടിമീഡിയ സൗകാര്യം, edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാണ്. 100% ക്ലാസ്സ് റൂമുകളും വൈദ്യുതീകരണം പൂർത്തിയായവയാണ്. സ്കൂളിൽ ഒരു ജൈവവൈവിധ്യ പാർക്ക് അഭിമാനമായി നിലകൊള്ളുന്നു. കുട്ടികൾക്ക് പൂർണ്ണമായും ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്.കുടിവെള്ളത്തിന് സ്വന്തമായി കിണർ ഉണ്ട്. അത്യാവശ്യം വേണ്ടതായ ടോയിലട്റ്റ് സൗകര്യങ്ങളും ഉണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾ
അക്കാദമിക് മാസ്‍റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് "നവപ്രഭ","ശ്രദ്ധ" എന്നീ പേരുകളിൽ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. ഇതര വിഷയങ്ങളുടെ പോഷനതിനായി അവയുമായി ബന്ധപ്പെട്ട വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ശക്തമായ എസ്.ആർ.ജി.അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ
| 2001 | 38.92% |
| 2002 | 40.54% |
| 2003 | 43.70% |
| 2004 | 46.83% |
| 2005 | 49.6% |
| 2006 | 58.31% |
| 2007 | 60.35% |
| 2008 | 70.35% |
| 2009 | 80.55% |
| 2010 | 85.35% |
| 2011 | 91.54% |
| 2012 | 85.35% |
| 2013 | 90.63% |
| 2014 | 90.75% |
| 2015 | 90.05% |
| 2016 | 90.97% |
| 2017 | 92.63% |
| 2018 | 96.53% |
| 2019 | 99.15% |
| 2020 | 98.34% |
| 2021 | 99.99% |
| 2022 | 100% |
| 2023 | 100% |
| 2024 | 100% |
| 2025 | 100% |
സ്കോളർഷിപ്പുകളിലൂടെ
മികവുത്സവം.
മുൻ സാരഥികൾ
മുൻകാല പ്രഥമ അധ്യാപകർ
| 1954-1957 | കെ.പി.മാധവൻ നായർ |
| 1957-1958 | കെ.വി.ദേവസ്സി |
| 1958-1959 | പാർവതി നേത്യാർ |
| 1959-1962 | ബിമൽ രാജ് |
| 1962-1965 | സി.എൽ.ജോസഫ് |
| 1965-1970 | പി.കെ.ജേക്കബ് |
| 1970-1971 | കമലം വർമ്മ |
| 1971-1973 | കെ.സി.കുഞ്ജുണ്ണി രാജ |
| 1973-1975 | |
| 1975-1980 | |
| 1980-1985 | |
| 1985-1990 | |
| 1990-1994 | |
| 1994-2000 | സത്യനാഥൻ |
| 2000-2002 | ലില്ലി |
| 2002-2005 | വിജയലക്ഷ്മി |
| 2005-2006 | സുമ |
| 2006 - 2007 മർച്ച് വരെ | കാന്തിമതി അമ്മ |
| 2007 - 2009 മാർച്ച് വരെ | സി.ഹരിദാസൻ |
| 2009-2010 ഏപ്രിൽ വരെ | രാജൻ കക്കാടന്റവിട |
| 2010-2010 മെയ് വരെ | സി.സുബ്രഹ്മണ്യൻ |
| 2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ | മേരി ആന്റണി |
| 2016 ജൂൺ മുതൽ 2017 മെയ് വരെ | ശ്രീ.പ്രദീപ് കുമാർ.ടി |
| 2017 ജൂൺ മുതൽ 2017 ആഗസ്റ്റ് വരെ | ശ്രീമതി.ഗൗരി KK |
| 2017 ആഗസ്റ്റ് മുതൽ 2018 ജൂൺ വരെ | ശ്രീ.ബാലകൃഷ്ണൻ കെ.കെ. |
| 2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ | ശ്രീമതി വാസന്തി.പി.എം. |
| 2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ | ശ്രീ.മുഹമ്മദ് കോയ.എം. |
| 2022 ജൂൺ 9 മുതൽ 2025 മെയ് 31 വരെ | ശ്രീമതി.സുജാത.കെ.വി. |
| 2025 ജൂൺ 4 മുതൽ തുടരുന്നു..... | സിന്ധു.എം.സി |
മുൻ സാരഥികൾ
സ്റ്റാഫ് സെക്രട്ടറി:
പി.ജി.സത്യനാഥൻ
| 1954-1957 | കെ.പി.മാധവൻ നായർ |
| 1957-1958 | കെ.വി.ദേവസ്സി |
| 1958-1959 | പാർവതി നേത്യാർ |
| 1959-1962 | ബിമൽ രാജ് |
| 1962-1965 | സി.എൽ.ജോസഫ് |
| 1965-1970 | പി.കെ.ജേക്കബ് |
| 1970-1971 | കമലം വർമ്മ |
| 1971-1973 | കെ.സി.കുഞ്ജുണ്ണി രാജ |
| 1973-1975 | |
| 1975-1980 | |
| 1980-1985 | |
| 1985-1990 | |
| 1990-1994 | |
| 1994-2000 | സത്യനാഥൻ |
| 2000-2002 | ലില്ലി |
| 2002-2005 | വിജയലക്ഷ്മി |
| 2005-2006 | സുമ |
| 2006 - 2007 മർച്ച് വരെ | കാന്തിമതി അമ്മ |
| 2007 - 2009 മാർച്ച് വരെ | സി.ഹരിദാസൻ |
| 2009-2010 ഏപ്രിൽ വരെ | രാജൻ കക്കാടന്റവിട |
| 2010-2010 മെയ് വരെ | സി.സുബ്രഹ്മണ്യൻ |
| 2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ | മേരി ആന്റണി |
| 2016 ജൂൺ മുതൽ 2017 മെയ് വരെ | ശ്രീ.പ്രദീപ് കുമാർ.ടി |
| 2017 ജൂൺ മുതൽ 2017 ആഗസ്റ്റ് വരെ | ശ്രീമതി.ഗൗരി KK |
| 2017 ആഗസ്റ്റ് മുതൽ 2018 ജൂൺ വരെ | ശ്രീ.ബാലകൃഷ്ണൻ കെ.കെ. |
| 2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ | ശ്രീമതി വാസന്തി.പി.എം.). |
| 2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ | ശ്രീ.മുഹമ്മദ് കോയ.എം. |
| 2022 ജൂൺ 9 2025 മെയ് 31 വരെ | സുജാത.കെ.വി. |
| 2025 ജൂൺ 4 മുതൽ തുടരുന്നു... | സിന്ധു.എം.സി |
SITC:
Sri.SURENDRAN.C 2025 മെയ് 31 വരെ
മുഹമ്മദ് കുഞ്ഞി.എം 2025 ജൂൺ 1മുതൽ
JSITC:
ശ്രീമതി.സഫിയ ബീവി 2024 ജൂൺ 1വരെ
സ്മിത പി 2024 ജൂൺ മുതൽ
അനുശോചനം
ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു.
26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ.
ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിത സൌഖ്യത്തിനായി പ്രാർഥിക്കുന്നു.
മുൻ സാരഥികൾ
വഴികാട്ടി
- മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
- മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു
- മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്. school map
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48051
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
