ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13048 (സംവാദം | സംഭാവനകൾ)
13048 (സംവാദം | സംഭാവനകൾ)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. KANIYANCHAL }}
{{prettyurl|G H S S KANIYANCHAL}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണിയന്ചാല്
|സ്ഥലപ്പേര്=കണിയഞ്ചാൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13048
|സ്കൂൾ കോഡ്=13048
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13110
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1956]
|വിക്കിഡാറ്റ ക്യു ഐഡി=Q64456571
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.എസ് .കണിയന്ചാല്

|യുഡൈസ് കോഡ്=32021001801
| പിന്‍ കോഡ്= 670571
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0460 2245962
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=ghsskkaniyanchal@gmail.com
|സ്ഥാപിതവർഷം=1956
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കണിയഞ്ചാൽ
| ഉപ ജില്ല=തളിപ്പറമ്പ് നോര്‍ത്ത്
|പോസ്റ്റോഫീസ്=വെള്ളാട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670571
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം]
|സ്കൂൾ ഫോൺ=0460 2245962
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghsskkaniyanchal@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ‍,,പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=226
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=216
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 442
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| അദ്ധ്യാപകരുടെ എണ്ണം=21
|താലൂക്ക്=തളിപ്പറമ്പ്
| പ്രിന്‍സിപ്പല്‍=അഗസ്റ്റിന്‍.വി .
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| പ്രധാന അദ്ധ്യാപകന്‍= സുരേന്ദ്രന്‍ .എന്‍.വി.
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സഹീര്‍ .കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
‌‌| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=13048_1.jpg |
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=530
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി കുഞ്ഞിം വീട്ടിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷഫീഖ് സി എം
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജിജു
|സ്കൂൾ ചിത്രം=13048_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== '''ചരിത്രം''' ==
1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാർ ഡിസ്‌ട്രിക് ബോർഡ് മെമ്പർ. രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകനായ ശ്രീ. കെ.കെ.എൻ. പരിയാരമാണ് സ്കൂൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകിയത്.
ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യർ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തിൽ പ്രശോഭിക്കുന്നത്. [[ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം  വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്.  1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S  വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി. [[ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം|കണ്ണി=Special:FilePath/13048.ictlab.jpg]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''പ്രധാന നേട്ടങ്ങൾ''' ==
ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ  ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി.
1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു.
=== SSLC വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ ===
{| class="wikitable"

! '''വർഷം''' !!'''ശതമാനം'''

| 2010-11 || 100%

| 2011-12 || 100%

| 2012-13 || 100%

| 2013-14 || 100%

| 2014-15 || 100%

| 2015-16 ||100%

| 2016-17 ||100%

| 2017-18||100%

| 2018-19||100%

| 2019-2020||100%

|2020-2021
|100%

|2021-2022
|100%

|2022-2023
|100%

|2023-2024
|100%

|2024-2025
|100%

=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"

|എ. പുഷ്പമണി അമ്മാൾ || 1991-92

|ടി. ഇന്ദിരാ ഭായി        ||  (1992-1995)

|വി.സി.ഹരിദാസ്        ||  (1995-1996)

|എം.പി. കരുണാകരൻ  ||  (1996-997 )

== '''ചരിത്രം''' ==

1956-ല്‍ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയന്‍ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കര്‍ ചെയര്‍മാനായ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡിന്റെ കാലത്താണ് ഈ സ്കൂള്‍ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാര്‍ ഡിസ്‌ട്രിക് ബോര്‍ഡ് മെമ്പര്‍. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. കെ.കെ.എന്‍. പരിയാരമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് ശുപാര്‍ശ നല്‍കിയത്.
|പി.എൻ. ദിനകരൻ      ||  (1997-2001)

ഭൂമിശാസത്രപരമായി ദുര്‍ഘടം പിടിച്ച ഈ മേഖലയില്‍ ഒരു സ്കൂള്‍ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാല്‍ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യര്‍ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തില്‍ പ്രശോഭിക്കുന്നത്.

1956-ല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലരാണ് സര്‍വ്വ ശ്രീ. മത്തായി മണ്ണൂര്‍, എട്ടാണി ഇട്ടിയവിര, എം. എ. അഗസ്റ്റ്യന്‍, കോമത്ത് ഇബ്രാഹിം, കണ്ണന്‍ വൈദ്യര്‍, ചന്തുക്കുട്ടി ചെട്ട്യാര്‍, പുല്ലാട്ട് വക്കന്‍, എം. എ. ജോണ്‍, എം. എ. ദേവസ്യ തുടങ്ങിയവര്‍. സ്കൂളിന് ആദ്യമായി സ്ഥലം നല്‍കിയത് ശ്രീ. മണ്ണൂര്‍ മത്തായി അവര്‍കളാണ്.

1959 വരെ ഏകാധ്യാപക സ്കൂളായിരുന്ന ഈ വിദ്യാലയം 1959-ല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലില്‍ ഉള്‍പ്പെടുത്തി 5-ാം ക്ലാസ്സ് വരെയുള്ള ഗവണ്‍മെന്റ് സ്കൂളായി മാറി. 1966-67- ല്‍ UP സ്കൂളാവുകയും കാസര്‍ഗോഡ് വിദ്യാഭായാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള സ്കൂളെന്ന ഖ്യാതി നേടുകയും ചെയ്തു. 1980-ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2004-05- ല്‍ ഹയര്‍സെക്കണ്ടറിയും 2005-06- ല്‍ പ്രീ പ്രൈമറിയും 2015-ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
|ജോയി തോമസ്          || (2001-2002)

|കമലാ ദേവി,             ||  (2002-2003)

|കുഞ്ഞുമേരി                ||  (2003- 2005)

|പ്രഭാവതി,                   || (2005-2006)

|മേരി തോമസ്            ||  (2006-2007)

|ബെഞ്ചമിൻ ഐസക്ക്  ||  (2007-2008)

|ബേബി നൈന കെ.വി    ||  (2008-2011)

|മാത്യുകുട്ടി ജോസ്        ||  (2011- 2015)

== '''ഭൗതികസൗകര്യങ്ങള്‍''' ==

സ്‌ക്കൂള്‍ ആരംഭത്തില്‍ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 1969-ല്‍ ശ്രീ.കെ,ആര്‍. രാഘവപോതുവാള്‍ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ല്‍ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിര്‍മ്മിച്ചു.കെട്ടിട നിര്‍മ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദന്‍ നേതൃത്വം നല്‍കി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉള്‍ക്കൊള്ളുന്ന സ്ഥലം  വാങ്ങി.   1985-ല്‍ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിര്‍മ്മിച്ചു. ആസ്ഥലത്താണ് ഇപ്പോള്‍ H S S  വിഭാഗം പ്രവര്‍ത്തിക്കുന്നത്.2000-ല്‍ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ച് നല്‍കി.2005 -ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടില്‍ നിന്നും 2 മുറികള്‍ H S S ന് ലഭിച്ചു.2007-ല്‍ 3 മുറികള്‍ സ്‌ക്കൂളിന് അനുവദിച്ചു. 2007-ല്‍ സ്‌ക്കൂള്‍ സുവര്‍ണ്ണ ജൂബിലി ചടങ്ങില്‍ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണന്‍ നബാര്‍ഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ല്‍ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാര്‍ഡ് കെട്ടിടം പണിതപ്പോള്‍ H S S  വിഭാഗം അങ്ങോട്ട് മാറി.2012-ല്‍ നാട്ടുകാരില്‍ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിര്‍മ്മിച്ചു.2013-ല്‍ ലാബിനുവേണ്ടി H S S  വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികള്‍ അനുവദിച്ചു.2015-ല്‍ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു.
|പുരുഷോത്തമൻ പി.,     ||   (2015- 2016)

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==

*  എന്‍.സി.സി.
|പദ്മിനി. കെ                  || (2016)

*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ജുനയര്‍ റെഡ്‌ക്രോസ്
[[http://ജി%20എച്ച്%20എസ്സ്%20എസ്സ്%20കണിയന്‍ചാല്‍ ജുനിയര്‍ റെഡ്ക്രോസ് ]

== '''പ്രധാന നേട്ടങ്ങള്‍''' ==

ആരംഭം മുതല്‍ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതല്‍ കുട്ടികള്‍ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂള്‍ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികള്‍ കൂടുതല്‍  ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷന്‍ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതല്‍ 12.30 വരെ ഒരു ബാച്ചും 12.30 മുതല്‍ 5 മണി വരെ മറ്റൊരു ബാച്ചും പ്രവര്‍ത്തിച്ചു. യു.പി.യില്‍ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളില്‍ കല്യാശ്ശേരി ഹൈസ്‌ക്കൂളില്‍ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി.
|സുരേന്ദ്രൻ. എൻ.വി.       || (2016-17)
1970 കളില്‍ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റില്‍ കണിയന്‍ചാല്‍ സ്‌ക്കൂളായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോള്‍ സ്റ്റേജ് ഇല്ലാതിരുന്നപ്പോള്‍ എല്ലാം നാട്ടുകാര്‍ അകമഴിഞ്ഞ സഹകരണം നല്‍കി പ്രോത്സാഹിപ്പിച്ചു.

== '''മുന്‍ സാരഥികള്‍''' ==
|രാധാകൃഷ്ണൻ കെ പി       || (2017-2020)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

1991- എ. പുഷ്പമണി അമ്മാള്‍, 1992 - ടി. ഇന്ദിരാ ഭായി,  1995 - വി.സി.ഹരിദാസ്, 1996 - എം.പി. കരുണാകരന്‍,1997 - പി.എന്‍. ദിനകരന്‍, 2001- ജോയി തോമസ്, 2002 - കമലാ ദേവി, 2003 - കുഞ്ഞുമേരി, 2005 - പ്രഭാവതി, 2006 - മേരി തോമസ്, 2007 - ബെഞ്ചമിന്‍ ഐസക്ക്, 2008 - ബേബി നൈന കെ.വി, 2001 - മാത്യുകുട്ടി ജോസ്, 2015 - പുരുഷോത്തമന്‍ പി.,2016 - പദ്മിനി. കെ, സുരേന്ദ്രന്‍. എന്‍.വി.
|സണ്ണി ജോർജ്      || (2020-2021)

|റെജി വർക്കി
|2021

|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2021 Dec-2022 Mar)

|ഷൈമള എൻ എസ്
|(2022 March - June)

|ഷാജൻ ജോസഫ്
|(2022 June-2024 March)

|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2024 March - 2024 April)

|മണികണ്ഠൻ പി
|(2024 April - 2024 June)

|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2024 June - 2024 Sep

|ഷീജ പി
|(2024 Sep - 2025 June

|ശാലിനി കുഞ്ഞിം വീട്ടിൽ
|(2025 June

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
സ്‌ക്കൂളില്‍ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവര്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, ശാസ്‌ത്രജ്ഞന്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, തുടങ്ങിയ മേഖലയില്‍ വിരാചിക്കുന്നവര്‍ നിരവധിയാണ്.
സ്‌കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്.
ഡോ.റോയി പുളിക്കല്‍ (പീഡീയാട്രീഷന്‍), ISRO ശാസ്‌ത്രജ്ഞനായ കുര്യന്‍ പുത്തന്‍പുര, ഇടപ്പള്ളി ഗവ. കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. കെ. ബാലന്‍ മാസ്റ്റര്‍, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസര്‍ കെ. കുമാരന്‍, ശാസ്‌ത്രജ്ഞനായ പാത്തന്‍പാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യന്‍ പടവില്‍, എഞ്ചിനീയറായ ടോമി മണ്ണൂര്‍ തുടങ്ങീയവര്‍ ഇവരില്‍ ചിലര്‍ മാത്രം.
ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ, പ്രശസ്ത ടെലിവിഷൻ അവതാരകൻ അഭിലാഷ് മോഹൻ, കേരളത്തിലെ ST വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ എയർ ഹോസ്‍റ്റസ് ഗോപിക തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{# multimaps:
{{Slippymap|lat=12.166862|lon=75.472681|zoom=18|width=full|height=400|marker=yes}}
12°10'01.1"N 75°28'21.2"E
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
12.166967, 75.472569
| style="background: #ccf; text-align: center; font-size:99%;" |
| width=800px | zoom=16}}

NH 17 തളിപ്പറബ് നഗരത്തില്‍ നിന്നും 24കി.മി. അകലത്തായി ആലക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 20 കി.മി. അകലെയായി തളിപ്പറമ്പ്-കരുവൻചാൽ -വെള്ളാട് റൂട്ടിൽ  സ്ഥിതിചെയ്യുന്നു.
*കരുവൻചാലിൽ നിന്നും 1 കി.മി. അകലെയായി  കരുവൻചാൽ -വെള്ളാട് റൂട്ടിൽ  സ്ഥിതിചെയ്യുന്നു.

12:49, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ
വിലാസം
കണിയഞ്ചാൽ

വെള്ളാട് പി.ഒ.

670571

കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ0460 2245962
ഇമെയിൽghsskkaniyanchal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13048 (സമേതം)
എച്ച് എസ് എസ് കോഡ്13110
യുഡൈസ് കോഡ്32021001801
വിക്കിഡാറ്റQ64456571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ271
പെൺകുട്ടികൾ259
ആകെ വിദ്യാർത്ഥികൾ530
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ166
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ383
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി കുഞ്ഞിം വീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജിജു
അവസാനം തിരുത്തിയത്
09-07-202513048
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാർ ഡിസ്‌ട്രിക് ബോർഡ് മെമ്പർ. രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകനായ ശ്രീ. കെ.കെ.എൻ. പരിയാരമാണ് സ്കൂൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകിയത്. ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യർ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തിൽ പ്രശോഭിക്കുന്നത്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്. 1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രമാണം:13048.ictlab.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന നേട്ടങ്ങൾ

ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി. 1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു.

SSLC വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ

വർഷം ശതമാനം
2010-11 100%
2011-12 100%
2012-13 100%
2013-14 100%
2014-15 100%
2015-16 100%
2016-17 100%
2017-18 100%
2018-19 100%
2019-2020 100%
2020-2021 100%
2021-2022 100%
2022-2023 100%
2023-2024 100%
2024-2025 100%

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എ. പുഷ്പമണി അമ്മാൾ 1991-92
ടി. ഇന്ദിരാ ഭായി (1992-1995)
വി.സി.ഹരിദാസ് (1995-1996)
എം.പി. കരുണാകരൻ (1996-997 )
പി.എൻ. ദിനകരൻ (1997-2001)
ജോയി തോമസ് (2001-2002)
കമലാ ദേവി, (2002-2003)
കുഞ്ഞുമേരി (2003- 2005)
പ്രഭാവതി, (2005-2006)
മേരി തോമസ് (2006-2007)
ബെഞ്ചമിൻ ഐസക്ക് (2007-2008)
ബേബി നൈന കെ.വി (2008-2011)
മാത്യുകുട്ടി ജോസ് (2011- 2015)
പുരുഷോത്തമൻ പി., (2015- 2016)
പദ്മിനി. കെ (2016)
സുരേന്ദ്രൻ. എൻ.വി. (2016-17)
രാധാകൃഷ്ണൻ കെ പി (2017-2020)
സണ്ണി ജോർജ് (2020-2021)
റെജി വർക്കി 2021
മനോജ് ജോസഫ് (HM ഇൻ ചാർജ്) (2021 Dec-2022 Mar)
ഷൈമള എൻ എസ് (2022 March - June)
ഷാജൻ ജോസഫ് (2022 June-2024 March)
മനോജ് ജോസഫ് (HM ഇൻ ചാർജ്) (2024 March - 2024 April)
മണികണ്ഠൻ പി (2024 April - 2024 June)
മനോജ് ജോസഫ് (HM ഇൻ ചാർജ്) (2024 June - 2024 Sep
ഷീജ പി (2024 Sep - 2025 June
ശാലിനി കുഞ്ഞിം വീട്ടിൽ (2025 June

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഈ സ്‌കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്. ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ, പ്രശസ്ത ടെലിവിഷൻ അവതാരകൻ അഭിലാഷ് മോഹൻ, കേരളത്തിലെ ST വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ എയർ ഹോസ്‍റ്റസ് ഗോപിക തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.

വഴികാട്ടി

Map