ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് കാർത്തികപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupskply (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|G U P S Karthikappally}}
| സ്ഥലപ്പേര്= കാര്‍ത്തികപ്പള്ളി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=കാർത്തികപ്പള്ളി
| സ്കൂള്‍ കോഡ്= 35433
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= കാര്‍ത്തികപ്പള്ളിപി.ഒ, <br/>
|സ്കൂൾ കോഡ്=35433
| പിന്‍ കോഡ്=690516
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9048393202
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= gupskarthikappally@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110500101
| ഉപ ജില്ല=ഹരിപ്പാട്
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതവർഷം=1816
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=കാർത്തികപ്പള്ളി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാർത്തികപ്പള്ളി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690516
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0479 2487000
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kplygups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 208
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=181
|ഉപജില്ല=ഹരിപ്പാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 389
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍= സി എ സുഷമ കുമാരി  [[പ്രമാണം:Hmcsk.jpg|thumb|]]       
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= ബി.കൃഷ്ണകുമാര്‍ [[ചിത്രം:krish bn.jpeg‎|125px|thumb|right]]   
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം= 10470608 287242444790473 1014054758940900337 n.jpg‎|
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=476
|പെൺകുട്ടികളുടെ എണ്ണം 1-10=391
|വിദ്യാർത്ഥികളുടെ എണ്ണം 1-10=867
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജു എസ്  വി
|പി.ടി.. പ്രസിഡണ്ട്=സിനു നാഥ്
|എം.പി.ടി.. പ്രസിഡണ്ട്=ശോഭന
|സ്കൂൾ ചിത്രം=10470608 287242444790473 1014054758940900337 n.jpg
|size=350px
|caption=
|ലോഗോ=Kply logo.jpg
|logo_size=50px
}}
}}
[[ചിത്രം:Kply logo.jpg‎|125px|thumb|left]] '''കാ'''ര്‍ത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് '''''കാര്‍ത്തികപ്പള്ളി ഗവ. യു. പി. സ്കൂള്‍'''''
കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് '''''കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ.'''''ചിങ്ങോലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവൺമെൻറ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്.
== ചരിത്രം ==
== ചരിത്രം ==
പല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816 ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി യു പി എസ് കാർത്തികപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
<gallery>
പ്രമാണം:Preprimary Varanakudaram-35433.jpg|പ്രീപ്രൈമറി വർണകുടാരം
പ്രമാണം:Kplygupsphoto.jpg


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
</gallery>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ഒരേക്കർ തൊണ്ണൂറ്റൊമ്പത്  സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് [[ജി യു പി എസ് കാർത്തികപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
== സ്കൂൾ പാർലമെന്റ് ഇലക്ഷന് ==
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
 
സ്കൂളിന്റെ ഏറ്റവും വലിയ തനതു പ്രവർത്തനമാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ.  സാധാരണ ഹൈസ്കൂളുകളിൽ മാത്രമാണ് ആണ് ഇത്തരത്തിലുള്ള പാർലമെൻറ് ലക്ഷണങ്ങൾ നടക്കുന്നത്.  എന്നാൽ  കാർത്തികപ്പള്ളി ഗവൺമെൻറ് യു.പി സ്കൂളിൽ വർഷങ്ങളായി ഇത് നടന്നു വരുന്നു. കൊറോണക്കാലത്ത്  പോലും ഓൺലൈൻ ആയി പാർലമെൻറ് ഇലക്ഷൻ നടന്നു. ഓരോ ഡിവിഷനെയും ഓരോ മണ്ഡലമായി കണ്ടുകൊണ്ടാണ് ഇലക്ഷൻ നടത്തുന്നത്. രണ്ടു പ്രധാനപ്പെട്ട ചിഹ്നങ്ങളും ആളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് മത്സരത്തിൽ മാറ്റുരയ്ക്കും.തെരഞ്ഞെടുപ്പ് ചട്ടത്തിലെ എല്ലാ ക്രമങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് ആണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നത്. പത്രിക സമർപ്പണം,ഇലക്ഷൻ പ്രചരണം, വോട്ടെടുപ്പ്,  വോട്ടെണ്ണൽ, സത്യപ്രതിജ്ഞ അങ്ങനെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂളിൽ നടക്കുന്നു,
<gallery>
പ്രമാണം:Election8.jpg|
പ്രമാണം:Election13.jpg
പ്രമാണം:Election5.jpg
പ്രമാണം:Election7.jpg
പ്രമാണം:Election2.jpg
പ്രമാണം:Election14.jpg
പ്രമാണം:Election11.jpg
പ്രമാണം:Electiob1.jpg
</gallery>
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[സീഡ് ക്ലബ്|സീഡ് ക്ലബ്ബ്]]
*[[നല്ലപാഠം ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
*  [[{{PAGENAME}}/ശുചിത്വസേന|ശുചിത്വസേന]]
*[[{{PAGENAME}}/ഹെല്ത്ത് ക്ലബ്ബ്|ഹെല്ത്ത് ക്ലബ്ബ്]]
*[[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# സി.എ.സുഷമകുമാരി
# പീതാംബരന്
# സ്റ്റീഫന്
# ഉഷമേരി ജോണ്
# സുമംഗല
# ലീലക്കുട്ടി
# സൈനുദ്ധീന്
# കെ.ശോഭന
# രുഗ്മിണിപ്പിള്ള
# രാധാമണി അമ്മാള്
# രാധാമണി
# ശാന്തമ്മ
# ജനാര്ദ്ധനന് പിള്ള
# സുഭദ്രക്കുട്ടി
# ത്യാഗരാജന്
# അബ്ദുല് റഹ്മാന്
# ശോശാമ്മ
# തങ്കമ്മ
# ലക്ഷ്മിക്കുട്ടി
# ഗംഗ
# ശ്രീലത


== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി (2017-18) സംസ്ഥാന തല പി.ടി.എ അവാർഡ് (രണ്ടാം സ്ഥാനം),2016-17 ല് സംസ്ഥാന തലത്തില് അഞ്ചാം സ്ഥാനം,റവന്യൂ ജില്ലയിലും ഉപജില്ലയിലും ഒന്നാംസ്ഥാനം (മുൻവർഷങ്ങളിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം രണ്ടു തവണയും ഹരിപ്പാട് ഉപജില്ലയിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.) ജില്ലയിൽ  ജൈവവൈവിധ്യ പാർക്കിന് രണ്ടാം സ്ഥാനം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ-2017-യിൽ മികച്ച പ്രകടനം, ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയിൽ മികച്ച സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം- തുടർച്ചയായി നാലുതവണ, മാതൃഭൂമി സീഡിന്റെ  ഹരിതവിദ്യാലയം പുരസ്കാരം (ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതലത്തിൽ ) ഒന്നാം സ്ഥാനം -രണ്ടുതവണ, എൽ.എസ്.എസ്,യു.എസ്.എസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾ കലോത്സവങ്ങൾ ശാസ്ത്രമേളകൾ കായികമേളകൾ എന്നിവലയിലെ  മികച്ച വിജയങ്ങൾ തുടങ്ങിയവ സ്കൂളിന്റെ നേട്ടങ്ങളിൽ ചിലതാണ്.
#
<gallery>
#
പ്രമാണം:P.t.a.jpg‎|500px]]
#
</gallery>
== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# വീരമണി അയ്യര്
# ഡോ.വെസ് ലി കോശി
# മുഞ്ഞനാട്ട് രാമചന്ദ്രന്
# പ്രസന്നകുമാര്
# ഡോ.ഹരീഷ്.ഡി
# എച്ച്.നിയാസ്
# സുധാകരന് ചിങ്ങോലി
# സോമന് ബേബി
# അലക്സ് ബേബി
# കോശി ഏബ്രഹാം
# പ്രൊഫസര് ശ്രീകുമാര്
# ഡോ.രഘുനാഥ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി ==
#
* ഹരിപ്പാട് കെ.എസ് .ആർ.ടി.സി ബസ്സ്റ്റാൻഡിന്  2  കി .മി. തെക്കോട്ട് ,നങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്ന് 2 കി. മി പടിഞ്ഞാറോട്ട്
#
* കാർത്തികപ്പള്ളി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു
#
----
==വഴികാട്ടി==
{{Slippymap|lat=9.259857185652338|lon= 76.44996061842346|zoom=20|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
== '''അവലംബം''' ==
|----
<references />
* കാര്‍ത്തികപ്പള്ളി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.259813, 76.450301 |zoom=13}}

20:53, 11 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കാർത്തികപ്പള്ളി
വിലാസം
കാർത്തികപ്പള്ളി

കാർത്തികപ്പള്ളി പി.ഒ.
,
690516
,
ആലപ്പുഴ ജില്ല
സ്ഥാപിതം1816
വിവരങ്ങൾ
ഫോൺ0479 2487000
ഇമെയിൽkplygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്35433 (സമേതം)
യുഡൈസ് കോഡ്32110500101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ391
ആകെ വിദ്യാർത്ഥികൾ867
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു എസ് വി
പി.ടി.എ. പ്രസിഡണ്ട്സിനു നാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ശോഭന
അവസാനം തിരുത്തിയത്
11-04-2025Schoolwikihelpdesk


പ്രോജക്ടുകൾ




കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ.ചിങ്ങോലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവൺമെൻറ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്.

ചരിത്രം

പല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816 ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ തൊണ്ണൂറ്റൊമ്പത് സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടുതൽ വായിക്കുക 

സ്കൂൾ പാർലമെന്റ് ഇലക്ഷന്

സ്കൂളിന്റെ ഏറ്റവും വലിയ തനതു പ്രവർത്തനമാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ. സാധാരണ ഹൈസ്കൂളുകളിൽ മാത്രമാണ് ആണ് ഇത്തരത്തിലുള്ള പാർലമെൻറ് ലക്ഷണങ്ങൾ നടക്കുന്നത്. എന്നാൽ കാർത്തികപ്പള്ളി ഗവൺമെൻറ് യു.പി സ്കൂളിൽ വർഷങ്ങളായി ഇത് നടന്നു വരുന്നു. കൊറോണക്കാലത്ത്  പോലും ഓൺലൈൻ ആയി പാർലമെൻറ് ഇലക്ഷൻ നടന്നു. ഓരോ ഡിവിഷനെയും ഓരോ മണ്ഡലമായി കണ്ടുകൊണ്ടാണ് ഇലക്ഷൻ നടത്തുന്നത്. രണ്ടു പ്രധാനപ്പെട്ട ചിഹ്നങ്ങളും ആളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് മത്സരത്തിൽ മാറ്റുരയ്ക്കും.തെരഞ്ഞെടുപ്പ് ചട്ടത്തിലെ എല്ലാ ക്രമങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് ആണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നത്. പത്രിക സമർപ്പണം,ഇലക്ഷൻ പ്രചരണം, വോട്ടെടുപ്പ്,  വോട്ടെണ്ണൽ, സത്യപ്രതിജ്ഞ അങ്ങനെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂളിൽ നടക്കുന്നു,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.എ.സുഷമകുമാരി
  2. പീതാംബരന്
  3. സ്റ്റീഫന്
  4. ഉഷമേരി ജോണ്
  5. സുമംഗല
  6. ലീലക്കുട്ടി
  7. സൈനുദ്ധീന്
  8. കെ.ശോഭന
  9. രുഗ്മിണിപ്പിള്ള
  10. രാധാമണി അമ്മാള്
  11. രാധാമണി
  12. ശാന്തമ്മ
  13. ജനാര്ദ്ധനന് പിള്ള
  14. സുഭദ്രക്കുട്ടി
  15. ത്യാഗരാജന്
  16. അബ്ദുല് റഹ്മാന്
  17. ശോശാമ്മ
  18. തങ്കമ്മ
  19. ലക്ഷ്മിക്കുട്ടി
  20. ഗംഗ
  21. ശ്രീലത

നേട്ടങ്ങൾ

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി (2017-18) സംസ്ഥാന തല പി.ടി.എ അവാർഡ് (രണ്ടാം സ്ഥാനം),2016-17 ല് സംസ്ഥാന തലത്തില് അഞ്ചാം സ്ഥാനം,റവന്യൂ ജില്ലയിലും ഉപജില്ലയിലും ഒന്നാംസ്ഥാനം (മുൻവർഷങ്ങളിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം രണ്ടു തവണയും ഹരിപ്പാട് ഉപജില്ലയിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.) ജില്ലയിൽ ജൈവവൈവിധ്യ പാർക്കിന് രണ്ടാം സ്ഥാനം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ-2017-യിൽ മികച്ച പ്രകടനം, ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയിൽ മികച്ച സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം- തുടർച്ചയായി നാലുതവണ, മാതൃഭൂമി സീഡിന്റെ ഹരിതവിദ്യാലയം പുരസ്കാരം (ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതലത്തിൽ ) ഒന്നാം സ്ഥാനം -രണ്ടുതവണ, എൽ.എസ്.എസ്,യു.എസ്.എസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾ കലോത്സവങ്ങൾ ശാസ്ത്രമേളകൾ കായികമേളകൾ എന്നിവലയിലെ മികച്ച വിജയങ്ങൾ തുടങ്ങിയവ സ്കൂളിന്റെ നേട്ടങ്ങളിൽ ചിലതാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വീരമണി അയ്യര്
  2. ഡോ.വെസ് ലി കോശി
  3. മുഞ്ഞനാട്ട് രാമചന്ദ്രന്
  4. പ്രസന്നകുമാര്
  5. ഡോ.ഹരീഷ്.ഡി
  6. എച്ച്.നിയാസ്
  7. സുധാകരന് ചിങ്ങോലി
  8. സോമന് ബേബി
  9. അലക്സ് ബേബി
  10. കോശി ഏബ്രഹാം
  11. പ്രൊഫസര് ശ്രീകുമാര്
  12. ഡോ.രഘുനാഥ്

വഴികാട്ടി

  • ഹരിപ്പാട് കെ.എസ് .ആർ.ടി.സി ബസ്സ്റ്റാൻഡിന്  2  കി .മി. തെക്കോട്ട് ,നങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്ന് 2 കി. മി പടിഞ്ഞാറോട്ട്
  • കാർത്തികപ്പള്ളി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു

Map

അവലംബം