"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S.R.PERUNAD}}

{{prettyurl|H.S. Ranny Perunad}}

{{PHSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി-പെരുനാട്
|സ്ഥലപ്പേര്=പെരുനാട്
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38063
|സ്കൂൾ കോഡ്=38063
| സ്ഥാപിതദിവസം= 09
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1931
|വിക്കിഡാറ്റ ക്യു ഐഡി=Q87595990
| സ്കൂൾ വിലാസം= റാന്നി-പെരുനാട്‌ പി.ഒ,
പത്തനംതിട്ട
|യുഡൈസ് കോഡ്=32120801110
| പിൻ കോഡ്= 689711
|സ്ഥാപിതദിവസം=9
| സ്കൂൾ ഫോൺ= 04735 240212
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= highschoolrperunad@gmail.com
|സ്ഥാപിതവർഷം=1931
| സ്കൂൾ വെബ് സൈറ്റ്= http://highschoolrperunad.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല=റാന്നി
|പോസ്റ്റോഫീസ്=റാന്നി പെരുനാട്
| ഭരണം വിഭാഗം=അർദ്ധസർക്കാർ
|പിൻ കോഡ്=689711
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04735 240212
| പഠന വിഭാഗങ്ങൾ1= യു.പി
|സ്കൂൾ ഇമെയിൽ=highschoolrperunad@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|സ്കൂൾ വെബ് സൈറ്റ്=http://highschoolrperunad.org.in
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=157
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം=89
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം=246
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=21
|താലൂക്ക്=റാന്നി
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രധാന അദ്ധ്യാപകൻ=എസ്.ലേഖ
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപിക= എസ്.ലേഖ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സുരേഷ് ജോസഫ്
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= Hsrp.JPG ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=187
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി ഉഷാകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിതാമ്മ
|സ്കൂൾ ചിത്രം=Hsrp1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പെരുനാട് എന്ന
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  '''ഹൈസ്കൂൾ റാന്നി പെരുനാട്'''

പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്. ഈ ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂൾ റാന്നി-പെരുനാട്'.'''
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്.

== ചരിത്രം ==
== ചരിത്രം ==
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .

സ്കൂളിന്റെ ചരിത്രം നാടിൻറെ ചരിത്രവുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ അവഗണിച്ചുകൊണ്ട് വിദ്യാലയ ചരിത്രം പൂർണ്ണമാവില്ല .മലയോര മേഖല ആയിരുന്നുവെങ്കിലും മുണ്ടകൻ പോലുള്ള നെൽകൃഷിയും ഇവിടെ ഉണ്ടായിരുന്നു .മഴയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നു അത് .നിലക്കൽ മുതൽ പെരുനാട് വരെയുള്ള പ്രദേശങ്ങളിലെ ഏക കച്ചവട കേന്ദ്രമായിരുന്നു പെരുനാട് .ആദ്യകാലത്തു ഏകദേശം ഇരുപത്തി അഞ്ചോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് .
[[ഹൈസ്ക്കൂൾ റാന്നി പെരുനാട്/ചരിത്രം|കൂടുതൽ അറിയുന്നതിനായി]]

പന്തളത്തു രാജാവ് ശബരിമല ക്ഷേത്രം പണികഴിപ്പിക്കുന്നതിനായി പെരുനാട്ടിൽ താമസിക്കുകയും അറക്കൽ ,സ്രാമ്പിക്കൽ ,കൂടെക്കാവിൽ എന്നീ കുടുംബങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു .നിബിഡ വനന്തരങ്ങളിലൂടെ രാജാവിനെ അനുഗമിച്ചിരുന്നത്  ഈ കുടുംബങ്ങളിലെ പൂർവ്വികരായിരുന്നു.ഇന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ട് ശബരീശന്റെ തിരുവാഭരണവുമായി പന്തളത്തു രാജാവ് ഈ വഴി കടന്നു പോവുകയും മടക്കയാത്രയിൽ പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണ വിഭൂഷിതനായി അയ്യപ്പനെ തൊഴാൻ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയും ചെയ്യുന്നു .ഈ സുദിനം പെരുനാടിന്റെ ഉത്സവമാണ് .
== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .
1931 ൽ  ഒരു മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച് ,1951 ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർന്നു.ഹൈസ്കൂൾ ആയി സ്കൂളിനെ ഉയർത്തിയതിൽ മുഖ്യ പങ്കു വഹിച്ചവരാണ്  കുറ്റി ക്കയം എസ് .തോമസ് , മൂലമണ്ണിൽ നൈനാൻ ,കൊട്ടാരത്തിൽ ഗോപാലകൃഷ്ണപിള്ള എന്നിവർ .ആദ്യകാല മാനേജർ ആയിരുന്ന ശ്രീ വേലുപ്പിള്ള സ്കൂൾ തുടങ്ങുന്നത് വെള്ളാള സഹകരണ സംഘത്തിന്റെ പേരിലാണ് .എന്നാൽ ഹൈസ്കൂൾ ആയതിനു ശേഷം സ്കൂൾ നടത്തിപ്പ് ദുഷ്കരമായതിനെ  തുടർന്ന് സംഘം അത് കൊട്ടാരത്തിൽ കുടുംബത്തെ ഏൽപ്പിച്ചു.തുടർന്ന് ശ്രീ ഗോപാലകൃഷ്ണ പിള്ള മാനേജർ ആയി.അതിനു ശേഷം ശ്രീ .ജി ബാലകൃഷ്ണപിള്ള ,ശ്രീ സോമനാഥപിള്ള എന്നിവർ മാനേജര്മാരായി .സ്കൂൾ ആരാഭിച്ചിട്ട് 89 വർഷം ആയി.മലയോര മേഖലയിൽ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി അനുവദിച്ചിട്ടില്ല. പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത്.

== '''ഭൗതികസൗകര്യങ്ങൾ ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .
==ഹൈടെക് പ്രഖ്യാപനം ==
==ഹൈടെക് പ്രഖ്യാപനം ==
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ [[സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ [[സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
വരി 58: വരി 85:
==മികവുകൾ==
==മികവുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സ്കൗട്ട് & ഗൈഡ്സ്.]]
*[[സ്കൗട്ട് & ഗൈഡ്സ്]]
* ക്ലാസ് മാഗസിൻ.
*[[ജൂനിയർ റെ‍ഡ്ക്രോസ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[ലിറ്റിൽ കൈറ്റ്സ്]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ‍‍]]

* [[ഹൗസ് പ്രവർത്തനങ്ങൾ]]
=='''[[മറ്റു പ്രവർത്തനങ്ങൾ]]''' ==
== മറ്റു പ്രവർത്തനങ്ങൾ ==
[[ഹൈസ്ക്കൂൾ റാന്നി പെരുനാട്/ശാസ്ത്രോൽസവം 2017]] : ''

=='''സ്കൂൾ സംരക്ഷണ യജ്ഞം'''==
=='''സ്കൂൾ സംരക്ഷണ യജ്ഞം'''==
വരി 94: വരി 120:

== മുൻ സാരഥികൾ ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:left; width:300px; height:500px" border="1"

|എസ്.എബ്രഹാം
എസ്.എബ്രഹാം

|1936 മുതൽ
സി.ജി.നാരായണപിളള

പി .ജെ.ജോൺ

|സി.ജി.നാരായണപിളള
കെ പി കൃഷ്ണപിള്ള

|1950 നും 1961നും ഇടയിൽ
ജി .ലീലാവതിയമ്മാൾ

പി .രത്നമ്മാൾ

|പി .ജെ.ജോൺ
ജി. ആനന്ദം

|1950 നും 1961നും ഇടയിൽ
ടി വി .തോമസ്

ലീലാമ്മ തോമസ്

|കെ പി കൃഷ്ണപിള്ള
എ .ഹരിഹരൻ പിള്ള

|1961-1979
എസ്‌ .ഉഷാകുമാരി

ഏലിയാമ്മ മാത്യു

|ജി .ലീലാവതിയമ്മാൾ
|1979-1985

|പി .രത്നമ്മാൾ
|1985-1989

|ജി. ആനന്ദം
|1989-1993

|ടി വി .തോമസ്
|1993-1998

|ലീലാമ്മ തോമസ്
|1998-1999

|എ .ഹരിഹരൻ പിള്ള
|1999-2001

|എസ്‌ .ഉഷാകുമാരി
|2001-2008

|ഏലിയാമ്മ മാത്യു
|2008-2010

'''റാന്നി പെരുനാട് ഹൈസ്കൂൾ'''

'''ജീവനക്കാരുടെ വിവരം 2020-21'''
'''[[അധ്യാപകർ]]'''
''ഹെ‍ഡ് മാസ്റ്റർ  -റാന്നി പെരുനാട് ഹൈസ്കൂൾ''[[പ്രമാണം:38063-20.jpg|thumb|150px|left|ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ്]]

== [[സ്കൂളിലെ അധ്യാപകരും ജീവനക്കാരും]] ==
''ഹെ‍ഡ് മാസ്റ്റർ  -റാന്നി പെരുനാട് ഹൈസ്കൂൾ''
[[പ്രമാണം:ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്.jpg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു|ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്]]

വരി 179: വരി 224:
38063_2019.jpeg|പ്രവേശനോത്സവം
38063_2019.jpeg|പ്രവേശനോത്സവം
38063_2.jpeg|സ്കൗട്ട്&ഗൈ‍ഡ്സ്
38063_2.jpeg|സ്കൗട്ട്&ഗൈ‍ഡ്സ്
</gallery><gallery>
പ്രമാണം:BS21 PTA 38063 2.jpg|വീണ്ടും സ്കൂളിലേക്ക് 2021 പ്രവേശനോത്സവം
</gallery><gallery>
പ്രമാണം:38063littlekites.jpg|Little kites
</gallery><gallery>
പ്രമാണം:38063library .jpg|library
</gallery><gallery>
പ്രമാണം:38063juniorredcross.jpg|JRC
</gallery><gallery>
പ്രമാണം:38063 scout1.jpg|Scout
</gallery>
[[പ്രമാണം:2024-25 praveshanolsavam.jpg|ലഘുചിത്രം|233x233ബിന്ദു|PRAVESHANOLSAVAM 2024]]
<gallery>
പ്രമാണം:38063Lab.jpg|Lab activity
</gallery>
</gallery>
[[പ്രമാണം:38063 hsrp.jpg|ലഘുചിത്രം|240x240ബിന്ദു|Praveshanolsavam]]
[[പ്രമാണം:38063 HSRP.jpg|ലഘുചിത്രം|236x236ബിന്ദു]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
വരി 194: വരി 258:

{{#multimaps:9.3681519,76.8517912| zoom=15}}
{{Slippymap|lat=9.3653201|lon=76.8491878|zoom=16|width=800|height=400|marker=yes}}

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056119...2558228" എന്ന താളിൽനിന്ന് ശേഖരിച്ചത്