"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. WEST KADUNGALLOOR}} | |||
{{PHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വെസ്റ്റ് കടുങ്ങല്ലൂർ | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25106 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99485915 | |||
|യുഡൈസ് കോഡ്=32080101505 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1925 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മുപ്പത്തടം | |||
|പിൻ കോഡ്=683110 | |||
|സ്കൂൾ ഫോൺ=0484 2603911 | |||
|സ്കൂൾ ഇമെയിൽ=ghs29wkadungalloor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലുവ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് കടുങ്ങല്ലൂർ | |||
|വാർഡ്=21 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=കളമശ്ശേരി | |||
|താലൂക്ക്=പറവൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=331 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=196 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയന്തി കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിസാർ പി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സനൂബ | |||
|സ്കൂൾ ചിത്രം=Ghsk1.jpeg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.''' | |||
= ആമുഖം = | |||
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
= '''സൗകര്യങ്ങൾ''' = | |||
2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. | |||
[[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
= സ്കൂൾ ക്ലബ്ബുകൾ ,പ്രവർത്തനങ്ങൾ = | |||
# സയൻസ് ക്ലബ്ബ് [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
# | |||
= നേട്ടങ്ങൾ = | |||
2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി. | |||
[[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
= '''<big>പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ ഹൈസ്കൂൾ</big>''' = | |||
= '''<big>സ്കൂൾ അസംബ്ലി</big>''' = | |||
ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് അവസരം കൊടുത്തുകൊണ്ട് മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ,അറബി,സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ അസംബ്ലി നടത്തുന്നു .പ്രാർത്ഥന ,പ്രതിജ്ഞ എന്നിവയ്ക്ക് പുറമെ പ്രധാന പത്രവാർത്തകൾ ,ചിന്താവിഷയം ,എന്നിവ അവതരിപ്പിക്കാറുണ്ട് .പ്രധാനപെട്ട എല്ലാ കാര്യങ്ങളും അസ്സെംബ്ലിയിൽ പറയാറുണ്ട് <gallery> | |||
പ്രമാണം:GHS West kadungalloor.jpeg|സ്കൂൾ | |||
</gallery>[[പ്രമാണം:25106 assembly.jpeg|ലഘുചിത്രം|'''<big>സ്കൂൾ അസംബ്ലി</big>''']] | |||
[[പ്രമാണം:25106 assembly2.jpg|ലഘുചിത്രം|സ്കൂൾ അസംബ്ലി ]] | |||
<gallery> | |||
പ്രമാണം:25106 assembly2.jpg|സ്കൂൾ അസംബ്ലി | |||
</gallery> | |||
= '''<big>ദിനാചരണങ്ങൾ</big>''' = | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു .എൽ പി ,യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത് .പ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈട്സ് അംഗങ്ങളുടെ സഹായത്താൽ ചെയ്യാറുണ്ട് <gallery> | |||
പ്രമാണം:25106 pravesanlsavam.jpeg | |||
പ്രമാണം:25106 paristhidhi dinam.jpeg | |||
പ്രമാണം:25106 vayanadinam.jpeg | |||
പ്രമാണം:25106 basheer dinam.jpeg | |||
പ്രമാണം:25106 gandhijayanthy.jpeg | |||
പ്രമാണം:25106 chandra dinam.png | |||
പ്രമാണം:25106-swathanthrya dinam.png | |||
</gallery><gallery> | |||
</gallery> | |||
= '''<big>സ്റ്റാഫ് കൗൺസിൽ</big>''' = | |||
2021-22 വർഷത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് ഓഫീസ് സ്റ്റാഫ് ആണ് ഉള്ളത് .എൽ പി വിഭാഗത്തിൽ നാല് അധ്യാപകരും ഒരു സ്പെഷ്യൽ അറബിക് അധ്യാപകനും ഉണ്ട് .യു പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപിക ഉൾപ്പെടെ ഏഴ് അധ്യാപകരാണ് ഉള്ളത് .ഹൈ സ്കൂൾ വിഭാഗത്തിൽ അറബി സംസ്‌കൃതം ഉൾപ്പെടെ പത്തു് അധ്യാപകരാണ് ഉള്ളത് .കൂടാതെ ഒരു കൗൺസിലിങ് ടീച്ചറും ,പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട് . | |||
= '''<big>എസ് ആർ ജി</big>''' = | |||
മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ . | |||
= '''<big>പി ടി എ</big>''' = | |||
സ്കൂളുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു പി ടി എ കമ്മിറ്റി സ്കൂളിനുണ്ട് .സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയോടെ തന്നെ അവർ പ്രവർത്തിക്കുന്നു .കുട്ടികളുടെ പഠന കാര്യങ്ങൾ ,സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,തുടങ്ങിയവയിൽ പി ടി എ യുടെ സഹകരണം ഉണ്ട് .പ്രളയ കാലഘട്ടങ്ങളിലും ,കൊറോണ സാഹചര്യത്തിലും ഒരുപാട് സഹായങ്ങൾ പി ടി എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് . | |||
'''പി ടി എ അംഗങ്ങൾ (2021-2022)''' | |||
ഷാജി എം എ (പി ടി എ പ്രസിഡണ്ട് ) | |||
സനൂബ (വൈസ് പ്രസിഡണ്ട് ) | |||
ആമിന ഭീവി | |||
ഷംല | |||
രഹിത സിജി മോൻ | |||
സലിം അത്തരപ്പിള്ളിൽ | |||
നിസാർ പി എം | |||
പ്രതാപൻ വി സി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങൾ ആണ് | |||
'''പി ടി എ അംഗങ്ങൾ (2023-2024)''' | |||
'''പിടിഎ അംഗങ്ങൾ''' | |||
നിസാർ പി എം | |||
പ്രമീള കെ പി | |||
ശിവദാസൻ പി കെ | |||
കിച്ചു പി ബി | |||
ബെന്നി യു ജി | |||
മധുകുമാർ വി ബി | |||
ആരിഫ വിഎസ് | |||
സുമയ്യ | |||
സിജി സജീവൻ | |||
ഹസീന മാഹിൻ | |||
'''പി ടി എ അധ്യാപക പ്രതിനിധികൾ''' | |||
ജയന്തി കെ കെ എച്ച് എം | |||
ഗീത കെ യു | |||
മുഹമ്മദ് ഷാഫി | |||
അനിത എസ് | |||
ബിനു ടി | |||
സാബിറ | |||
സിന്ധു എം എസ് | |||
ബിന്ദു എം എ | |||
ദിവ്യ പി എച്ച് | |||
= '''എസ് എം സി''' = | |||
അശോകൻ | |||
ബദറുദ്ധീൻ | |||
ഹബീബ് | |||
മെഹറുന്നിസ | |||
സഹീറ | |||
ആനന്ദം ബിജി | |||
റീന ജിനി | |||
പ്രമീള | |||
രമേശ് ബാബു | |||
ആരിഫ | |||
വിനോദ് കുമാർ | |||
മുഹമ്മദ് ഇക്ബാൽ | |||
എന്നിവരടങ്ങുന്ന നല്ല ഒരു എസ എം സി ഗ്രൂപ്പ് സ്കൂളിനുണ്ട് . | |||
'''എസ് എം സി (2023-2024)''' | |||
'''എസ് എം സി പ്രതിനിധികൾ''' | |||
റീന ജിനി | |||
ബദറുദ്ദീൻ വി എം | |||
മധു കെ | |||
വിജയ് മോൻ പി എസ് | |||
കണ്ണൻ വി രാജകുമാർ | |||
തസ്നിംസാജിദ് | |||
അർച്ചന മോൾ എംടി | |||
ശ്രീജ വിനോദ് | |||
ഷിജി ജയദീപ് | |||
ആശ ഇസ്മയിൽ | |||
'''എസ് എം സി അധ്യാപക പ്രതിനിധികൾ''' | |||
സിനി ആന്റണി | |||
റെജില വി എൻ | |||
കിരൺ സി എം | |||
സീമാ വി നായർ | |||
'''എം പിടിഎ പ്രസിഡണ്ട്''' | |||
അനിത ടി എ | |||
= '''<big>ഓ എസ് എ</big>''' = | |||
ശ്രീ അബ്ദുൽ ഖാദർ സർ പ്രസിഡന്റ് ആയിട്ടുള്ള ഒരു പൂർവ വിദ്യാർത്ഥി സംഘടന സ്കൂളിനുണ്ട് .ശ്രീ അലി സർ ,ശ്രീ സമദ് സർ എന്നിവരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ് .പത്താം ക്ലാസ്സിലെ കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഇവരുടേത് .സ്കൂളിലെ എല്ലാ കാര്യങ്ങൾക്കും ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ് | |||
< | = '''<big>പ്രധാനപ്പെട്ട ക്ലബ്ബ്കളും ക്ലബ് പ്രവർത്തനങ്ങളും</big>''' = | ||
# സയൻസ് ക്ലബ്ബ് | |||
# സാമൂഹിക ശാസ്ത്ര ക്ലബ്ബ് | |||
# ഗണിത ക്ലബ്ബ് | |||
# ഐ.ടി ക്ലബ്ബ് | |||
# വിദ്യരംഗം കലാ സാഹിത്യ വേദി | |||
# ജാഗ്രത സമ്മിതി | |||
# ഹെൽത്ത് ക്ലബ്ബ് | |||
# ഫോറസ്റ്റ് ക്ലബ്ബ് | |||
# സ്കൂൾ ഹെൽപ്പ് ഡെസ്ക് | |||
# ഡിസിപ്ലിൻ കമ്മിറ്റി | |||
# ജൂനിയർ റെഡ് ക്രോസ്സ് | |||
# ഇക്കോ ക്ലബ് | |||
# നേച്ചർ ക്ലബ് | |||
# ഹെൽത്ത് ക്ലബ് | |||
# ഫോറെസ്റ്ററി ക്ലബ് | |||
# ദേശീയ ഹരിത സേന | |||
# ഹിന്ദി ക്ലബ് | |||
= '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ</big>''' = | |||
പ്രശസ്ത സാഹിത്യകാരനായ ശ്രീ സുഭാഷ് ചന്ദ്രൻ ,പ്രമുഖ സിനിമാനടൻ ആയിരുന്ന ശ്രീ സത്താർ ,മുൻ സംസ്‌കൃത യൂണിവേഴ്‌സിറ്റി വി സി ആയിരുന്ന പ്രൊഫസർ ഡോക്ടർ വി കെ അബ്ദുൽ ജലീൽ എന്നിവർ കടുങ്ങല്ലൂർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് <gallery> | |||
പ്രമാണം:25106 sathar.jpeg | |||
പ്രമാണം:25106 v c.jpeg | |||
പ്രമാണം:25106 subhash chandran.jpeg | |||
</gallery> | |||
= | = '''<big>നേട്ടങ്ങൾ</big>''' = | ||
അന്താരാഷ്ട്ര അറബിക് ഡേയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും UP വിഭാഗത്തിലെ *ബിലാൽ അറാഫത്തിന് | |||
സംസ്ഥാന തലത്തിൽ | |||
2nd ലഭിച്ചു | |||
നൂറുമേനിയുടെ നിറവിൽ പൊൻതിളക്കവുമായി തുടർച്ചയായ അഞ്ചാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയെടുത്തു. | |||
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തിയ മതസരങ്ങളിൽ വർക്ക് എക്സ്പെരിയൻസിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നെഹ്‌ല വി എം ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി <gallery> | |||
പ്രമാണം:25106 school1.jpeg | |||
പ്രമാണം:25106 school.jpeg | |||
</gallery> | |||
= '''<big>കൗൺസെല്ലിങ്</big>''' = | |||
ദി വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെൻറ് ,കേരള കീഴിൽ ഉള്ള ഒരു കൗൺസിലിങ് അദ്ധ്യാപിക സ്കൂളിലുണ്ട് .കുട്ടികൾക്ക് ടീച്ചറിന്റെ സേവനം ഇപ്പോഴും ലഭ്യമാണ് . | |||
= '''<big>പ്രധാന സംഭവങ്ങൾ</big>''' = | |||
ആഗസ്ത് മാസത്തിൽ ഉണ്ടായ പ്രളയം സ്കൂളിനെ സംബന്ധിച്ചു ഭയങ്കര ദുരന്തം തന്നെ ആയിരുന്നു .എല്ലാം നശിച്ചുപോയ സ്കൂളിനെ സുമനസ്സകളായ നിരവധി പേര് സഹായിച്ചിട്ടാണ് ഇപ്പോഴത്തെ സൗകര്യങ്ങളിലേക്ക് എത്തിച്ചത് . | |||
= '''<big>പ്രീപ്രൈമറി വിഭാഗം</big>''' = | |||
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൽ കെ ജി ,യു കെ ജി വിഭാഗം സ്കൂളിനുണ്ട് | |||
= '''<big>ഉച്ചഭക്ഷണം</big>''' = | |||
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഗവണ്മെന്റിന്റെ സഹായത്താൽ നൽകി വരുന്നു .പാൽ ,മുട്ട എന്നിവയും ഭക്ഷണത്തിൽ ഉണ്ട് .ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി അധ്യാപകരും ഉണ്ട് | |||
= '''<big>ലൈബ്രറി</big>''' = | |||
വലിയ പതിനായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട് .കുട്ടികൾക്കായി എല്ലാവിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഉണ്ട് | |||
== | = '''<big>സയൻസ് ലാബ്</big>''' = | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ സയൻസ് ലാബ് സ്കൂളിനുണ്ട് .കുട്ടികളെ സയൻസ് ലാബിൽ കൊണ്ടുപോകുകയും പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട് | |||
= '''<big>കമ്പ്യൂട്ടർ ലാബ്</big>''' = | |||
എല്ലാ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട് .കുട്ടികളെ ലാബിൽ കൊണ്ടുപോകുകയും പ്രവർത്തനങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട് .ഐ ടി മേളകളിൽ കുട്ടികളെപങ്കെടുപ്പിക്കാറുണ്ട് | |||
== | = '''സ്കൂളിന്റെ മുൻസാരഥികൾ''' = | ||
{| class="wikitable" | |||
|+ | |||
!2009 | |||
!2011 | |||
!ജമീല സി | |||
|- | |||
|2011 | |||
|2015 | |||
|മേരി ഫ്രാൻസിക്കാ റോസ്വാൻ | |||
|- | |||
|2015 | |||
|2017 | |||
|ജയശ്രീ എസ | |||
|- | |||
|2018 | |||
|2022 | |||
|മിനി പി ബി | |||
|- | |||
|2022 | |||
| | |||
|ജയന്തി കെ കെ | |||
|} | |||
==<font color="#0066FF"><b>വഴികാട്ടി</b></font>== | |||
{{Slippymap|lat= 10.106432|lon=76.318227 |zoom=16|width=800|height=400|marker=yes}} | |||
[[പ്രമാണം:25106 assembly.jpeg|ലഘുചിത്രം]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
സ്കൂളിലെ | സ്കൂളിലെ കുട്ടികൾക്ക് വരുന്നതിനായി ഒരു സ്കൂൾ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. കുറേ ഈ വണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അവരുടെ യാത്രക്കായി സൈക്കിൾ ഉപയോഗിക്കാറുണ്ട്. സ്കൂൾ സമയങ്ങളിൽ യാത്രയ്ക്കായി പ്രൈവറ്റ് ബസ് സൗകര്യവുമുണ്ട്. | ||
== | == മേൽവിലാസം == | ||
ഗവ.എച്ച് എസ്.വെസ്റ്റ് | ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ, | ||
വെസ്റ്റ് | വെസ്റ്റ് കടുങ്ങല്ലൂർ.പി.ഒ., | ||
ആലുവ, | ആലുവ, | ||
എറണാകൂളം, | എറണാകൂളം, | ||
പി൯കോഡ്-- | പി൯കോഡ്-- 6831 | ||
0 | |||
വർഗ്ഗം: സ്കൂ | |||
<!--visbot verified-chils->--> |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ | |
---|---|
വിലാസം | |
വെസ്റ്റ് കടുങ്ങല്ലൂർ മുപ്പത്തടം പി.ഒ. , 683110 , എറണാകുളം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2603911 |
ഇമെയിൽ | ghs29wkadungalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25106 (സമേതം) |
യുഡൈസ് കോഡ് | 32080101505 |
വിക്കിഡാറ്റ | Q99485915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കടുങ്ങല്ലൂർ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 331 |
പെൺകുട്ടികൾ | 196 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | നിസാർ പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സനൂബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.
ആമുഖം
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു.
സ്കൂൾ ക്ലബ്ബുകൾ ,പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ് കൂടുതൽ വായിക്കുക
നേട്ടങ്ങൾ
2016-17 വർഷത്തെ മികച്ച ഗവൺമെന്റ് സ്കൂളിനുള്ള വൈ എം സി എയുടെ അവാർഡ് 24-6-2016 ൽ ലഭിക്കുകയുണ്ടായി.
പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ ഹൈസ്കൂൾ
സ്കൂൾ അസംബ്ലി
ഒന്ന് മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് അവസരം കൊടുത്തുകൊണ്ട് മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ,അറബി,സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ അസംബ്ലി നടത്തുന്നു .പ്രാർത്ഥന ,പ്രതിജ്ഞ എന്നിവയ്ക്ക് പുറമെ പ്രധാന പത്രവാർത്തകൾ ,ചിന്താവിഷയം ,എന്നിവ അവതരിപ്പിക്കാറുണ്ട് .പ്രധാനപെട്ട എല്ലാ കാര്യങ്ങളും അസ്സെംബ്ലിയിൽ പറയാറുണ്ട്
-
സ്കൂൾ
-
സ്കൂൾ അസംബ്ലി
ദിനാചരണങ്ങൾ
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു .എൽ പി ,യൂ പി ,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത് .പ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈട്സ് അംഗങ്ങളുടെ സഹായത്താൽ ചെയ്യാറുണ്ട്
സ്റ്റാഫ് കൗൺസിൽ
2021-22 വർഷത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് ഓഫീസ് സ്റ്റാഫ് ആണ് ഉള്ളത് .എൽ പി വിഭാഗത്തിൽ നാല് അധ്യാപകരും ഒരു സ്പെഷ്യൽ അറബിക് അധ്യാപകനും ഉണ്ട് .യു പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപിക ഉൾപ്പെടെ ഏഴ് അധ്യാപകരാണ് ഉള്ളത് .ഹൈ സ്കൂൾ വിഭാഗത്തിൽ അറബി സംസ്‌കൃതം ഉൾപ്പെടെ പത്തു് അധ്യാപകരാണ് ഉള്ളത് .കൂടാതെ ഒരു കൗൺസിലിങ് ടീച്ചറും ,പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും ഉണ്ട് .
എസ് ആർ ജി
മാസത്തിൽ രണ്ടു പ്രാവശ്യം എസ ആർ ജി മീറ്റിംഗ് കൂടാറുണ്ട് .കൂടാതെ അത്യാവശ്യ സമയങ്ങളിൽ തീരുമാനം എടുക്കുന്നതിനും മീറ്റിംഗ് കൂടാറുണ്ട് .എൽ പി ,യു പി ഒന്നിച്ചുള്ള എസ ആർ ജി കൂടുന്നു .അതുപോലെ തന്നെ ഹൈ സ്കൂൾ എസ ആർ ജി യും കൂടുന്നു .അക്കാദമികമായ തീരുമാനങ്ങൾ ,ദിനാചരണങ്ങൾ ,കുട്ടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം മീറ്റിംഗിൽ ചർച്ച ചെയ്യാറുണ്ട് . പ്രധാന അധ്യാപികയുടെ അധ്യക്ഷതയിലാണ് മീറ്റിംഗ് കൂടുന്നത് .സീനിയർ ഇൻ ചാർജ് ആണ് എസ ആർ ജി കൺവീനർ .
പി ടി എ
സ്കൂളുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു പി ടി എ കമ്മിറ്റി സ്കൂളിനുണ്ട് .സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയോടെ തന്നെ അവർ പ്രവർത്തിക്കുന്നു .കുട്ടികളുടെ പഠന കാര്യങ്ങൾ ,സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,തുടങ്ങിയവയിൽ പി ടി എ യുടെ സഹകരണം ഉണ്ട് .പ്രളയ കാലഘട്ടങ്ങളിലും ,കൊറോണ സാഹചര്യത്തിലും ഒരുപാട് സഹായങ്ങൾ പി ടി എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .
പി ടി എ അംഗങ്ങൾ (2021-2022)
ഷാജി എം എ (പി ടി എ പ്രസിഡണ്ട് )
സനൂബ (വൈസ് പ്രസിഡണ്ട് )
ആമിന ഭീവി
ഷംല
രഹിത സിജി മോൻ
സലിം അത്തരപ്പിള്ളിൽ
നിസാർ പി എം
പ്രതാപൻ വി സി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങൾ ആണ്
പി ടി എ അംഗങ്ങൾ (2023-2024)
പിടിഎ അംഗങ്ങൾ
നിസാർ പി എം
പ്രമീള കെ പി
ശിവദാസൻ പി കെ
കിച്ചു പി ബി
ബെന്നി യു ജി
മധുകുമാർ വി ബി
ആരിഫ വിഎസ്
സുമയ്യ
സിജി സജീവൻ
ഹസീന മാഹിൻ
പി ടി എ അധ്യാപക പ്രതിനിധികൾ
ജയന്തി കെ കെ എച്ച് എം
ഗീത കെ യു
മുഹമ്മദ് ഷാഫി
അനിത എസ്
ബിനു ടി
സാബിറ
സിന്ധു എം എസ്
ബിന്ദു എം എ
ദിവ്യ പി എച്ച്
എസ് എം സി
അശോകൻ
ബദറുദ്ധീൻ
ഹബീബ്
മെഹറുന്നിസ
സഹീറ
ആനന്ദം ബിജി
റീന ജിനി
പ്രമീള
രമേശ് ബാബു
ആരിഫ
വിനോദ് കുമാർ
മുഹമ്മദ് ഇക്ബാൽ
എന്നിവരടങ്ങുന്ന നല്ല ഒരു എസ എം സി ഗ്രൂപ്പ് സ്കൂളിനുണ്ട് .
എസ് എം സി (2023-2024)
എസ് എം സി പ്രതിനിധികൾ
റീന ജിനി
ബദറുദ്ദീൻ വി എം
മധു കെ
വിജയ് മോൻ പി എസ്
കണ്ണൻ വി രാജകുമാർ
തസ്നിംസാജിദ്
അർച്ചന മോൾ എംടി
ശ്രീജ വിനോദ്
ഷിജി ജയദീപ്
ആശ ഇസ്മയിൽ
എസ് എം സി അധ്യാപക പ്രതിനിധികൾ
സിനി ആന്റണി
റെജില വി എൻ
കിരൺ സി എം
സീമാ വി നായർ
എം പിടിഎ പ്രസിഡണ്ട്
അനിത ടി എ
ഓ എസ് എ
ശ്രീ അബ്ദുൽ ഖാദർ സർ പ്രസിഡന്റ് ആയിട്ടുള്ള ഒരു പൂർവ വിദ്യാർത്ഥി സംഘടന സ്കൂളിനുണ്ട് .ശ്രീ അലി സർ ,ശ്രീ സമദ് സർ എന്നിവരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ് .പത്താം ക്ലാസ്സിലെ കുട്ടികളെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഇവരുടേത് .സ്കൂളിലെ എല്ലാ കാര്യങ്ങൾക്കും ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്
പ്രധാനപ്പെട്ട ക്ലബ്ബ്കളും ക്ലബ് പ്രവർത്തനങ്ങളും
- സയൻസ് ക്ലബ്ബ്
- സാമൂഹിക ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- വിദ്യരംഗം കലാ സാഹിത്യ വേദി
- ജാഗ്രത സമ്മിതി
- ഹെൽത്ത് ക്ലബ്ബ്
- ഫോറസ്റ്റ് ക്ലബ്ബ്
- സ്കൂൾ ഹെൽപ്പ് ഡെസ്ക്
- ഡിസിപ്ലിൻ കമ്മിറ്റി
- ജൂനിയർ റെഡ് ക്രോസ്സ്
- ഇക്കോ ക്ലബ്
- നേച്ചർ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഫോറെസ്റ്ററി ക്ലബ്
- ദേശീയ ഹരിത സേന
- ഹിന്ദി ക്ലബ്
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പ്രശസ്ത സാഹിത്യകാരനായ ശ്രീ സുഭാഷ് ചന്ദ്രൻ ,പ്രമുഖ സിനിമാനടൻ ആയിരുന്ന ശ്രീ സത്താർ ,മുൻ സംസ്‌കൃത യൂണിവേഴ്‌സിറ്റി വി സി ആയിരുന്ന പ്രൊഫസർ ഡോക്ടർ വി കെ അബ്ദുൽ ജലീൽ എന്നിവർ കടുങ്ങല്ലൂർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്
നേട്ടങ്ങൾ
അന്താരാഷ്ട്ര അറബിക് ഡേയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തല മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും UP വിഭാഗത്തിലെ *ബിലാൽ അറാഫത്തിന്
സംസ്ഥാന തലത്തിൽ
2nd ലഭിച്ചു
നൂറുമേനിയുടെ നിറവിൽ പൊൻതിളക്കവുമായി തുടർച്ചയായ അഞ്ചാം വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയെടുത്തു.
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തിയ മതസരങ്ങളിൽ വർക്ക് എക്സ്പെരിയൻസിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നെഹ്‌ല വി എം ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
കൗൺസെല്ലിങ്
ദി വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെൻറ് ,കേരള കീഴിൽ ഉള്ള ഒരു കൗൺസിലിങ് അദ്ധ്യാപിക സ്കൂളിലുണ്ട് .കുട്ടികൾക്ക് ടീച്ചറിന്റെ സേവനം ഇപ്പോഴും ലഭ്യമാണ് .
പ്രധാന സംഭവങ്ങൾ
ആഗസ്ത് മാസത്തിൽ ഉണ്ടായ പ്രളയം സ്കൂളിനെ സംബന്ധിച്ചു ഭയങ്കര ദുരന്തം തന്നെ ആയിരുന്നു .എല്ലാം നശിച്ചുപോയ സ്കൂളിനെ സുമനസ്സകളായ നിരവധി പേര് സഹായിച്ചിട്ടാണ് ഇപ്പോഴത്തെ സൗകര്യങ്ങളിലേക്ക് എത്തിച്ചത് .
പ്രീപ്രൈമറി വിഭാഗം
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൽ കെ ജി ,യു കെ ജി വിഭാഗം സ്കൂളിനുണ്ട്
ഉച്ചഭക്ഷണം
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഗവണ്മെന്റിന്റെ സഹായത്താൽ നൽകി വരുന്നു .പാൽ ,മുട്ട എന്നിവയും ഭക്ഷണത്തിൽ ഉണ്ട് .ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി അധ്യാപകരും ഉണ്ട്
ലൈബ്രറി
വലിയ പതിനായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട് .കുട്ടികൾക്കായി എല്ലാവിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഉണ്ട്
സയൻസ് ലാബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ സയൻസ് ലാബ് സ്കൂളിനുണ്ട് .കുട്ടികളെ സയൻസ് ലാബിൽ കൊണ്ടുപോകുകയും പരീക്ഷണങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട്
കമ്പ്യൂട്ടർ ലാബ്
എല്ലാ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട് .കുട്ടികളെ ലാബിൽ കൊണ്ടുപോകുകയും പ്രവർത്തനങ്ങൾ ചെയ്യിക്കുകയും ചെയ്യാറുണ്ട് .ഐ ടി മേളകളിൽ കുട്ടികളെപങ്കെടുപ്പിക്കാറുണ്ട്
സ്കൂളിന്റെ മുൻസാരഥികൾ
2009 | 2011 | ജമീല സി |
---|---|---|
2011 | 2015 | മേരി ഫ്രാൻസിക്കാ റോസ്വാൻ |
2015 | 2017 | ജയശ്രീ എസ |
2018 | 2022 | മിനി പി ബി |
2022 | ജയന്തി കെ കെ |
വഴികാട്ടി
യാത്രാസൗകര്യം
സ്കൂളിലെ കുട്ടികൾക്ക് വരുന്നതിനായി ഒരു സ്കൂൾ വണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്. കുറേ ഈ വണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും അവരുടെ യാത്രക്കായി സൈക്കിൾ ഉപയോഗിക്കാറുണ്ട്. സ്കൂൾ സമയങ്ങളിൽ യാത്രയ്ക്കായി പ്രൈവറ്റ് ബസ് സൗകര്യവുമുണ്ട്.
മേൽവിലാസം
ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ.പി.ഒ., ആലുവ, എറണാകൂളം, പി൯കോഡ്-- 6831
0
വർഗ്ഗം: സ്കൂ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25106
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ