"ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|J.M.P.H.S MALAYALAPUZHA}}
{{Schoolwiki award applicant}}{{PHSchoolFrame/Header}}
{{PHSchoolFrame/Header}}

{{Infobox School  
{{Infobox School  
വരി 75: വരി 74:

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ  ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ  ഇലക്കുളം എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
[['''ഫീഡിംഗ് ഏരിയ'''/കൂടുതൽ വായിക്കുക‍‍‍‍‍‍‍‍|<nowiki>'''ചരിത്രം'''</nowiki>/കൂടുതൽ വായിക്കുക‍‍‍‍‍‍‍‍]]
മലയാലപ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറ, കുമ്പളത്താമൺ പ്രദേശങ്ങളിൽ നിന്നും ഉള്ള കുട്ടികൾ ഈ സ്കൂളിൽ ചേർന്നു പഠിക്കുന്നു.[[ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 
===''' ഭൗതികസൗകര്യങ്ങൾ'''===
===''' ഭൗതികസൗകര്യങ്ങൾ'''===
വരി 97: വരി 97:
  '''സ്കൂൾ ഭരണം'''
  '''സ്കൂൾ ഭരണം'''
2010 വരെ മലയാലപ്പുഴ ഗ്രാമ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.  

===മികവ് പ്രവർത്തനങ്ങൾ===
ജില്ലാതല പ്രവർത്തി പരിചയ മേളയിൽഎല്ലാ വർഷവുംകുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് .
ഊർജ്ജ സംരക്ഷണ സേന രൂപീകരിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിജ്ഞാന വികസനത്തിനും ഉതകുന്ന വിനോദയാത്ര എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
സർക്കാർ നടപ്പാക്കിയ എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വകുപ്പിൽ നിന്നുംഎല്ലാ വർഷവും ലഭ്യമാകുന്ന വൃക്ഷതൈകൾ വിതരണം ചെയ്തുവരുന്നു . എക്കോ ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു,2 വർഷമായി പച്ചക്കറിക്കൃഷിയും ചെയ്തവരുന്നു,.
കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺ ലൈൻ ആയി ദിനാചരണങ്ങൾ കൃത്യമായി നടത്തി. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''===
===''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''===
{| class="wikitable"
{| class="wikitable"
വരി 116: വരി 123:
|കലാമണ്ഡലം നിഖിൽ
|കലാമണ്ഡലം നിഖിൽ
|തുള്ളൽ കലാകാരൻ
|തുള്ളൽ കലാകാരൻ
|-
|4
|അഡ്വ. ബാബു സനൽ വി.നായർ
|റിസർവ് ബാങ്ക് ജനറൽ മാനേജർ
|}
|}

വരി 248: വരി 259:

*'''02. ( വടശ്ശേരിക്കര ഭാഗത്തു നിന്നും വരുന്നവർ  )''' വടശ്ശേരിക്കര നിന്നും കുമ്പളാംപൊയ്ക - തലച്ചിറ - പുതുക്കുളം വഴി മലയാലപ്പുഴയിലെത്താം. കാഞ്ഞിരപ്പാറ നിന്നും സ്കൂളിലേക്ക് ഏകദേശം 1 കി.മീ. ദൂരം നടക്കണം ..'''

{{#multimaps:9.2848000,76.8351900|zoom=10}}
{{Slippymap|lat=9.2848000|lon=76.8351900|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548772...2537108" എന്ന താളിൽനിന്ന് ശേഖരിച്ചത്