ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

മലയാലപ്പുഴ ജെ.എം.പി.എച്ച്.എസ് ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുണ്ട്. റഫറൻസ് ഗ്രന്ഥങ്ങളുടം ഒരു വലിയ ശ്രേണി തന്നെയുണ്ട്. ഈ അദ്ധ്യയന വർഷം ഇന്നുവരെ 352 പുസ്കകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ട്.