"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=288
|പെൺകുട്ടികളുടെ എണ്ണം 1-10=280
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
വരി 44: വരി 44:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റൂബി ഫാത്തിമ
|പ്രധാന അദ്ധ്യാപകൻ=തുളസീദാസ്. ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി കോയാപ്പറമ്പിൽ
|പി.ടി.എ. പ്രസിഡണ്ട്=അഫ്‌സൽ ഇബ്രാഹിം
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=35014.2.jpg
|സ്കൂൾ ചിത്രം=35014.2.jpg
വരി 54: വരി 54:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴജില്ല]യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%BB ദിവാൻ രാജാകേശവദാസൻ] പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .  കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
[[പ്രമാണം:35014 up1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:35014 school pic 1.jpeg|പകരം=|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം  ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
== ഉളളടക്കം ==
== ഉളളടക്കം ==
വരി 75: വരി 74:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ|ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ ക്[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ|ലിക്ക് ചെയ്യുക]]
== പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ==
പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ  സന്നിഹിതരായിരുന്നു. കൂടുതൽ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:35014 inaugaration 1.jpeg|നടുവിൽ|450x450ബിന്ദു|പകരം=ഉദ്ഘാടനം |'''ഉദ്ഘാടനം  ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു''' |ലഘുചിത്രം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 105: വരി 108:


== സ്കൂളിന്റെ  പ്രഥമാധ്യാപകർ  ==
== സ്കൂളിന്റെ  പ്രഥമാധ്യാപകർ  ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!
!കാലഘട്ടം  
!കാലഘട്ടം  
|-
|-
|Mrs.മേരി സക്കറിയ
|റൂബി ഫാത്തിമ
|1959-1964
|
|-
|പ്രേം ദേവാസ്
|
|-
|തുളസിദാസ് ഡി
|ഓഗസ്റ്റ് 2021 -മാർച്ച് 2022
|-
|-
|K അംബികാമ്മ
|റാണി തോമസ്
|1965-1966
|ജൂൺ2019 -ജൂലൈ 2021
|-
|-
|Mrs.മേരി സക്കറിയ
|കലാ ജോൺ
|1966-1968
|ജൂൺ2018-മെയ് 2019
|-
|-
|ലഭ്യമല്ല
|ഓൾഗ മേരി റോഡ്രിഗ്സ്
|1968-1978
|സെപ്റ്റംബർ2015-മാർച്ച് 2018
|-
|-
|വി ജെ ഗോമതിക്കുട്ടിയമ്മ
|എം കെ ജയശ്രീ
|1978-1982
|മെയ് 2011-ജൂലൈ2015
|-
|-
|കുഞ്ഞമ്മ സെബാസ്റ്റ്യൻ
|ഇന്ദിരാബായ്
|ഏപ്രിൽ 1982
|ജൂലൈ 2008-മാർച്ച് 2011
|-
|-
|എം കെ സുദർശനൻ
|എം എസ്‌ ലോഹിതൻ
|മെയ് 1982
|ജൂൺ2008
|-
|-
|ലഭ്യമല്ല
|കെ ഇന്ദിരാദേവി
|1982-1990
|ജൂൺ 2002-ഏപ്രിൽ 2008
|-
|-
|ആർ ബാലകൃഷ്ണൻ നായർ
|ഡി വിജയലക്ഷ്മി
|ജനുവരി 1990
|ജൂൺ 2000- മെയ് 2002
|-
|-
|കെ ജെ ഗംഗ
|ശശിധര കണിയാർ
|ഫെബ്രുവരി 1990-മെയ് 1995
|മെയ് 2000
|-
|-
|ചിന്നമ്മ ആന്റണി
|മേരി സാമുവേൽ
|മെയ് 1995- മാർച്ച് 1996
|ഏപ്രിൽ 1998-ഏപ്രിൽ 2000
|-
|-
|ചന്ദ്രമതി അമ്മ
|Mrs.മേരി സക്കറിയ
|ഏപ്രിൽ ,മെയ് 1996
|1959-1964
|-
|-
|കെ ജയന്തി
|K അംബികാമ്മ
|ജൂൺ 1996-മെയ് 1997
|1965-1966
|-
|-
|തങ്കമണി അമ്മ  
|തങ്കമണി അമ്മ
|ജൂൺ 1997-മാർച്ച് 1998
|ജൂൺ 1997-മാർച്ച് 1998
|-
|-
|മേരി സാമുവേൽ
|കെ ജയന്തി
|ഏപ്രിൽ 1998-ഏപ്രിൽ 2000
|ജൂൺ 1996-മെയ് 1997
|-
|-
|ശശിധര കണിയാർ
|ചന്ദ്രമതി അമ്മ
|മെയ് 2000
|ഏപ്രിൽ ,മെയ് 1996
|-
|-
|ഡി വിജയലക്ഷ്മി
|ചിന്നമ്മ ആന്റണി
|ജൂൺ 2000- മെയ് 2002
|മെയ് 1995- മാർച്ച് 1996
|-
|-
|കെ ഇന്ദിരാദേവി
|കെ ജെ ഗംഗ
|ജൂൺ 2002-ഏപ്രിൽ 2008
|ഫെബ്രുവരി 1990-മെയ് 1995
|-
|-
|എം എസ്‌ ലോഹിതൻ
|ആർ ബാലകൃഷ്ണൻ നായർ
|ജൂൺ2008
|ജനുവരി 1990
|-
|-
|ഇന്ദിരാബായ്
|ലഭ്യമല്ല
|ജൂലൈ 2008-മാർച്ച് 2011
|1982-1990
|-
|-
|എം കെ ജയശ്രീ
|എം കെ സുദർശനൻ
|ജൂൺ 2011-ജൂലൈ2015
|മെയ് 1982
|-
|-
|ഓൾഗ മേരി റോഡ്രിഗ്സ്
|കുഞ്ഞമ്മ സെബാസ്റ്റ്യൻ
|സെപ്റ്റംബർ2015-മാർച്ച് 2018
|ഏപ്രിൽ 1982
|-
|-
|കലാ ജോൺ
|വി ജെ ഗോമതിക്കുട്ടിയമ്മ
|ജൂൺ2018-മെയ് 2019
|1978-1982
|-
|-
|റാണി തോമസ്
|ലഭ്യമല്ല
|ജൂൺ2019 -ജൂലൈ 2021
|1968-1978
|-
|-
|തുളസിദാസ് ഡി
|Mrs.മേരി സക്കറിയ
|ഓഗസ്റ്റ് 2021 -മാർച്ച് 2022
|1966-1968
|}
|}


വരി 195: വരി 204:
<br>
<br>


{{#multimaps:9.492634,76.3390265|zoom=18}}
{{Slippymap|lat=9.492634|lon=76.3390265|zoom=18|width=full|height=400|marker=yes}}
<!---->
<!---->
== പുറംകണ്ണികൾ==
== പുറംകണ്ണികൾ==
https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw
https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw


==അവലംബം==
https://m.facebook.com/profile.php?id=100087441335563&eav=AfZxUJXEHiM559y15mp4TfovoaV_X2AREoEIMkC4XbRkt1JCDpoPjEc1P0PllrEJmX4&paipv=0
<references />
 
https://www.instagram.com/p/Cyd2KQkvQt_/?igshid=MTc4MmM1YmI2Ng==<nowiki/>അവലംബം<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768144...2536983" എന്ന താളിൽനിന്ന് ശേഖരിച്ചത്