"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=280 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
വരി 44: | വരി 44: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റൂബി ഫാത്തിമ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഫ്‌സൽ ഇബ്രാഹിം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത | |എം.പി.ടി.എ. പ്രസിഡണ്ട്=അജിത | ||
|സ്കൂൾ ചിത്രം=35014.2.jpg | |സ്കൂൾ ചിത്രം=35014.2.jpg | ||
വരി 54: | വരി 54: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം | ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴജില്ല]യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു . കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി . | ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BE%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%BB ദിവാൻ രാജാകേശവദാസൻ] പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു . കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി . | ||
[[പ്രമാണം:35014 | [[പ്രമാണം:35014 school pic 1.jpeg|പകരം=|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]] | 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഉളളടക്കം == | == ഉളളടക്കം == | ||
വരി 75: | വരി 74: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കൂടുതൽ അറിയാൻ ഇവിടെ ക്[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ|ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ ക്[[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ|ലിക്ക് ചെയ്യുക]] | ||
== പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം == | |||
പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. കൂടുതൽ [[ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
[[പ്രമാണം:35014 inaugaration 1.jpeg|നടുവിൽ|450x450ബിന്ദു|പകരം=ഉദ്ഘാടനം |'''ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു''' |ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 105: | വരി 108: | ||
== സ്കൂളിന്റെ പ്രഥമാധ്യാപകർ == | == സ്കൂളിന്റെ പ്രഥമാധ്യാപകർ == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | ! | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
| | |റൂബി ഫാത്തിമ | ||
| | | | ||
|- | |||
|പ്രേം ദേവാസ് | |||
| | |||
|- | |||
|തുളസിദാസ് ഡി | |||
|ഓഗസ്റ്റ് 2021 -മാർച്ച് 2022 | |||
|- | |- | ||
| | |റാണി തോമസ് | ||
| | |ജൂൺ2019 -ജൂലൈ 2021 | ||
|- | |- | ||
| | |കലാ ജോൺ | ||
| | |ജൂൺ2018-മെയ് 2019 | ||
|- | |- | ||
| | |ഓൾഗ മേരി റോഡ്രിഗ്സ് | ||
| | |സെപ്റ്റംബർ2015-മാർച്ച് 2018 | ||
|- | |- | ||
| | |എം കെ ജയശ്രീ | ||
| | |മെയ് 2011-ജൂലൈ2015 | ||
|- | |- | ||
| | |ഇന്ദിരാബായ് | ||
| | |ജൂലൈ 2008-മാർച്ച് 2011 | ||
|- | |- | ||
|എം | |എം എസ് ലോഹിതൻ | ||
| | |ജൂൺ2008 | ||
|- | |- | ||
| | |കെ ഇന്ദിരാദേവി | ||
| | |ജൂൺ 2002-ഏപ്രിൽ 2008 | ||
|- | |- | ||
| | |ഡി വിജയലക്ഷ്മി | ||
| | |ജൂൺ 2000- മെയ് 2002 | ||
|- | |- | ||
| | |ശശിധര കണിയാർ | ||
| | |മെയ് 2000 | ||
|- | |- | ||
| | |മേരി സാമുവേൽ | ||
| | |ഏപ്രിൽ 1998-ഏപ്രിൽ 2000 | ||
|- | |- | ||
| | |Mrs.മേരി സക്കറിയ | ||
| | |1959-1964 | ||
|- | |- | ||
| | |K അംബികാമ്മ | ||
| | |1965-1966 | ||
|- | |- | ||
|തങ്കമണി അമ്മ | |തങ്കമണി അമ്മ | ||
|ജൂൺ 1997-മാർച്ച് 1998 | |ജൂൺ 1997-മാർച്ച് 1998 | ||
|- | |- | ||
| | |കെ ജയന്തി | ||
| | |ജൂൺ 1996-മെയ് 1997 | ||
|- | |- | ||
| | |ചന്ദ്രമതി അമ്മ | ||
|മെയ് | |ഏപ്രിൽ ,മെയ് 1996 | ||
|- | |- | ||
| | |ചിന്നമ്മ ആന്റണി | ||
| | |മെയ് 1995- മാർച്ച് 1996 | ||
|- | |- | ||
|കെ | |കെ ജെ ഗംഗ | ||
| | |ഫെബ്രുവരി 1990-മെയ് 1995 | ||
|- | |- | ||
| | |ആർ ബാലകൃഷ്ണൻ നായർ | ||
| | |ജനുവരി 1990 | ||
|- | |- | ||
| | |ലഭ്യമല്ല | ||
| | |1982-1990 | ||
|- | |- | ||
|എം കെ | |എം കെ സുദർശനൻ | ||
| | |മെയ് 1982 | ||
|- | |- | ||
| | |കുഞ്ഞമ്മ സെബാസ്റ്റ്യൻ | ||
| | |ഏപ്രിൽ 1982 | ||
|- | |- | ||
| | |വി ജെ ഗോമതിക്കുട്ടിയമ്മ | ||
| | |1978-1982 | ||
|- | |- | ||
| | |ലഭ്യമല്ല | ||
| | |1968-1978 | ||
|- | |- | ||
| | |Mrs.മേരി സക്കറിയ | ||
| | |1966-1968 | ||
|} | |} | ||
വരി 195: | വരി 204: | ||
<br> | <br> | ||
{{ | {{Slippymap|lat=9.492634|lon=76.3390265|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||
== പുറംകണ്ണികൾ== | == പുറംകണ്ണികൾ== | ||
https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw | https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw | ||
== | https://m.facebook.com/profile.php?id=100087441335563&eav=AfZxUJXEHiM559y15mp4TfovoaV_X2AREoEIMkC4XbRkt1JCDpoPjEc1P0PllrEJmX4&paipv=0 | ||
<references /> | |||
https://www.instagram.com/p/Cyd2KQkvQt_/?igshid=MTc4MmM1YmI2Ng==<nowiki/>അവലംബം<references /> |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , അയൺ ബ്രിഡ്ജ് പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0477 2260391 |
ഇമെയിൽ | 35014.alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35014 (സമേതം) |
എച്ച് എസ് എസ് കോഡ് | 04095 |
യുഡൈസ് കോഡ് | 32110100810 |
വിക്കിഡാറ്റ | Q87477999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 280 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 230 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിസിമോൾ എ |
പ്രധാന അദ്ധ്യാപിക | റൂബി ഫാത്തിമ |
പി.ടി.എ. പ്രസിഡണ്ട് | അഫ്‌സൽ ഇബ്രാഹിം |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു . കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ
ഉളളടക്കം
- ചരിത്രം
- ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- യു പി വിഭാഗം
- ഹൈസ്കൂൾ വിഭാഗം
- ഹയർ സെക്കന്ററി വിഭാഗം
- അംഗീകാരങ്ങൾ
- അധ്യാപകനിര
- പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്കൂൾ പ്രവർത്തങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം
പൊതുവിദ്യാഭ്യാസ രക്ഷണ യജ്ഞത്തിന് ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഭൗതിക സാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം മിഷന്റെ ഭാഗമായി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരം ഉദ്ഘാടനം 2022 സെപ്റ്റംബർ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ എച്ച് സലാം എം എൽ എ യുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. പ്രൗഢഗംഭീരമായ ഈ ചടങ്ങിൽ ധാരാളം പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- .ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രൈമറി
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
പ്രൈമറിയിലെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹയർ സെക്കന്ററി വിഭാഗം
ഹയർ സെക്കന്ററി വിഭാഗം 2004 ൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അംഗീകാരങ്ങൾ
ആലപ്പുഴ നഗരസഭയ്ക്കു കീഴിലുള്ള വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന ഗ്രേഡിൽ 100 % SSLC വിജയം നേടുന്ന വിദ്യാലയം ആലപ്പുഴ ഗവ.ഗേൾസ് എച്ച്.എസ്.എസ്.ആണ്. കഴിഞ്ഞ 15 വർഷമായി ഈ വിദ്യാലയം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ധാരാളം വനിതരത്‍നങ്ങൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ആണ് .കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രഥമാധ്യാപകർ
കാലഘട്ടം | |
---|---|
റൂബി ഫാത്തിമ | |
പ്രേം ദേവാസ് | |
തുളസിദാസ് ഡി | ഓഗസ്റ്റ് 2021 -മാർച്ച് 2022 |
റാണി തോമസ് | ജൂൺ2019 -ജൂലൈ 2021 |
കലാ ജോൺ | ജൂൺ2018-മെയ് 2019 |
ഓൾഗ മേരി റോഡ്രിഗ്സ് | സെപ്റ്റംബർ2015-മാർച്ച് 2018 |
എം കെ ജയശ്രീ | മെയ് 2011-ജൂലൈ2015 |
ഇന്ദിരാബായ് | ജൂലൈ 2008-മാർച്ച് 2011 |
എം എസ് ലോഹിതൻ | ജൂൺ2008 |
കെ ഇന്ദിരാദേവി | ജൂൺ 2002-ഏപ്രിൽ 2008 |
ഡി വിജയലക്ഷ്മി | ജൂൺ 2000- മെയ് 2002 |
ശശിധര കണിയാർ | മെയ് 2000 |
മേരി സാമുവേൽ | ഏപ്രിൽ 1998-ഏപ്രിൽ 2000 |
Mrs.മേരി സക്കറിയ | 1959-1964 |
K അംബികാമ്മ | 1965-1966 |
തങ്കമണി അമ്മ | ജൂൺ 1997-മാർച്ച് 1998 |
കെ ജയന്തി | ജൂൺ 1996-മെയ് 1997 |
ചന്ദ്രമതി അമ്മ | ഏപ്രിൽ ,മെയ് 1996 |
ചിന്നമ്മ ആന്റണി | മെയ് 1995- മാർച്ച് 1996 |
കെ ജെ ഗംഗ | ഫെബ്രുവരി 1990-മെയ് 1995 |
ആർ ബാലകൃഷ്ണൻ നായർ | ജനുവരി 1990 |
ലഭ്യമല്ല | 1982-1990 |
എം കെ സുദർശനൻ | മെയ് 1982 |
കുഞ്ഞമ്മ സെബാസ്റ്റ്യൻ | ഏപ്രിൽ 1982 |
വി ജെ ഗോമതിക്കുട്ടിയമ്മ | 1978-1982 |
ലഭ്യമല്ല | 1968-1978 |
Mrs.മേരി സക്കറിയ | 1966-1968 |
വഴികാട്ടി
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
- ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
പുറംകണ്ണികൾ
https://www.youtube.com/channel/UCzqkGYQZujTlbirCmDBJexw
https://www.instagram.com/p/Cyd2KQkvQt_/?igshid=MTc4MmM1YmI2Ng==അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35014
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ