"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| ALPS Urangattiri}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൂവത്തിക്കൽ | |സ്ഥലപ്പേര്=പൂവത്തിക്കൽ | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=129 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=147 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=276 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിജി മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=റിഷാദ് എം | |പി.ടി.എ. പ്രസിഡണ്ട്=റിഷാദ് എം | ||
വരി 57: | വരി 57: | ||
|സ്കൂൾ ചിത്രം=48230-FRONTN3.jpeg | |സ്കൂൾ ചിത്രം=48230-FRONTN3.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ALPS Urangattiri | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==='''എ.എൽ.പി.എസ്. ഊർങ്ങാട്ടിരി (നാട്ടിലെ മക്കളുടെ പകൽവീട്)'''=== | |||
മലപ്പുറം<ref>[[മലപ്പുറം]]</ref> ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയം. 2021-22 അദ്ധ്യയന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 298 കുട്ടികൾ പഠിക്കുന്നു. | മലപ്പുറം<ref>[[മലപ്പുറം]]</ref> ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയം. 2021-22 അദ്ധ്യയന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 298 കുട്ടികൾ പഠിക്കുന്നു. വിദ്യാലയത്തിന്റെ ശിശുസൗഹൃദാന്തരീക്ഷവും മക്കൾക്ക് വിദ്യാലയത്തോട് മറ്റൊരു വീട് എന്ന തരത്തിൽ ഉള്ള ഇഷ്ടവും കണ്ടു കൊണ്ടാണ് വിദ്യാലയത്തിന്റെ പേരിനൊപ്പം നാട്ടിലെ മക്കളുടെ പകൽവീട് എന്ന വാചകം കൂടി ചേർക്കുന്നത്. | ||
= '''ചരിത്രം''' = | = '''ചരിത്രം''' = | ||
1935-36 വർഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. | 1935-36 വർഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. | ||
വരി 69: | വരി 69: | ||
= '''ഭൗതികസൗകര്യങ്ങൾ''' = | = '''ഭൗതികസൗകര്യങ്ങൾ''' = | ||
മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട് | എയ്ഡഡ് സ്കൂൾ ആണെങ്കിലും കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് കുട്ടികൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ|വിശദായി വായിക്കാം]] | ||
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' = | = '''പാഠ്യേതര പ്രവർത്തനങ്ങൾ''' = | ||
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]] | പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]] | ||
= '''<nowiki/>'ഒന്നാം തരം ഒന്നാന്തരം' പ്രവർത്തനപദ്ധതി''' = | |||
ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസിനെ എല്ലാ മേഖലയിലും ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2017-18 അധ്യായനവർഷം മുതൽആരംഭിച്ച പ്രവർത്തന പദ്ധതിയാണ് ഒന്നാം തരം ഒന്നാന്തരം പ്രവർത്തന പദ്ധതി. ജൂൺമാസത്തിലെ ആദ്യ ശനിയാഴ്ച അവധിദിനത്തിൽമുഴുവൻ രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് നടത്തുന്ന ക്ലാസ് പി ടി എ യോഗത്തിലാമണ് ഈ പ്രവർത്തനപദ്ധതി അവതരിപ്പിക്കുന്നത്. എല്ലാ രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കുന്നു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|തുടർന്ന് വായിക്കുക]] | |||
='''എന്റെ സ്വന്തം പുസ്തകപ്പുര'''= | ='''എന്റെ സ്വന്തം പുസ്തകപ്പുര'''= | ||
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|ഒന്നാം തരം ഒന്നാന്തരം]] പദ്ധതിയിലെ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /എന്റെ കുഞ്ഞുവായന വലിയവായന|എന്റെ കുഞ്ഞുവായന വലിയവായന]] എന്ന വായനാ പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ് വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്. അതാണ് [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] എന്ന പദ്ധതി ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]] | 2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം|ഒന്നാം തരം ഒന്നാന്തരം]] പദ്ധതിയിലെ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /എന്റെ കുഞ്ഞുവായന വലിയവായന|എന്റെ കുഞ്ഞുവായന വലിയവായന]] എന്ന വായനാ പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ് വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്. അതാണ് [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] എന്ന പദ്ധതി ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]] | ||
വരി 127: | വരി 130: | ||
= ചിത്രശാല = | = ചിത്രശാല = | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/എന്റെ സ്വന്തം പുസ്തകപ്പുര|എന്റെ സ്വന്തം പുസ്തകപ്പുര]] | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]] | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രതിഭകളെ തേടി|പ്രതിഭകളെ തേടി]] | |||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മറ്റു ചിത്രങ്ങൾ|മറ്റു ചിത്രങ്ങൾ]] | |||
=വഴികാട്ടി= | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ) | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ) | ||
*എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ | *എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.2381|lon= 76.08283|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി | |
---|---|
വിലാസം | |
പൂവത്തിക്കൽ എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി , പൂവത്തിക്കൽ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | alpsurngattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48230 (സമേതം) |
യുഡൈസ് കോഡ് | 32050100313 |
വിക്കിഡാറ്റ | Q64566091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 276 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | റിഷാദ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി (നാട്ടിലെ മക്കളുടെ പകൽവീട്)
മലപ്പുറം[1] ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയം. 2021-22 അദ്ധ്യയന വർഷം ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 298 കുട്ടികൾ പഠിക്കുന്നു. വിദ്യാലയത്തിന്റെ ശിശുസൗഹൃദാന്തരീക്ഷവും മക്കൾക്ക് വിദ്യാലയത്തോട് മറ്റൊരു വീട് എന്ന തരത്തിൽ ഉള്ള ഇഷ്ടവും കണ്ടു കൊണ്ടാണ് വിദ്യാലയത്തിന്റെ പേരിനൊപ്പം നാട്ടിലെ മക്കളുടെ പകൽവീട് എന്ന വാചകം കൂടി ചേർക്കുന്നത്.
ചരിത്രം
1935-36 വർഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ് വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എയ്ഡഡ് സ്കൂൾ ആണെങ്കിലും കാലാകാലങ്ങളിൽ വരുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് കുട്ടികൾക്ക് വേണ്ടി മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ വിദ്യാലയം എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. വിശദായി വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ ഇതുവഴി പോകാം
'ഒന്നാം തരം ഒന്നാന്തരം' പ്രവർത്തനപദ്ധതി
ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസിനെ എല്ലാ മേഖലയിലും ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2017-18 അധ്യായനവർഷം മുതൽആരംഭിച്ച പ്രവർത്തന പദ്ധതിയാണ് ഒന്നാം തരം ഒന്നാന്തരം പ്രവർത്തന പദ്ധതി. ജൂൺമാസത്തിലെ ആദ്യ ശനിയാഴ്ച അവധിദിനത്തിൽമുഴുവൻ രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് നടത്തുന്ന ക്ലാസ് പി ടി എ യോഗത്തിലാമണ് ഈ പ്രവർത്തനപദ്ധതി അവതരിപ്പിക്കുന്നത്. എല്ലാ രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കുന്നു. തുടർന്ന് വായിക്കുക
എന്റെ സ്വന്തം പുസ്തകപ്പുര
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന ഒന്നാം തരം ഒന്നാന്തരം പദ്ധതിയിലെ എന്റെ കുഞ്ഞുവായന വലിയവായന എന്ന വായനാ പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ് വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്. അതാണ് എന്റെ സ്വന്തം പുസ്തകപ്പുര എന്ന പദ്ധതി ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ അവാർഡിന് കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ ഇവിടെ വായിക്കാം.
മുൻ സാരഥികൾ
ക്ര നം | പേര് | വിരമിച്ച കാലം |
---|---|---|
1 | ചേമത്ത് നാരായണൻ എഴുത്തച്ഛൻ | |
2 | സി കല്യാണിക്കുട്ടി അമ്മ | 1980 |
3 | വി കരുണാകരൻ മാസ്റ്റർ | 1985 |
4 | സി രാമചന്ദ്രൻ | 2004 |
5 | കെ സത്യഭാമ | 2009 |
6 | സുരേന്ദ്ര നാഥൻ സി | 2014 |
7 | സത്യനാഥൻ സി | 2020 |
8 | കൃഷ്ണകുമാൻ സി (in charge) | |
9 | ജസീന്ത ടിവി |
നേട്ടങ്ങൾ .അവാർഡുകൾ.
ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിൾ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു. 2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ അവാർഡും നമ്മുടെ വിദ്യാലയത്തിനാണ്.
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)
- എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48230
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ