എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രതിഭകളെ തേടി
വിദ്യാലയം പ്രതിഭകളിലേയ്ക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2019-20 വർഷത്തിൽ സംഘടിപ്പിച്ച പദ്ധതിയാണ് വിദ്യാലയം പ്രതിഭകളിലേയ്ക്ക്. ഈ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ മക്കൾ നമ്മുടെ നാട്ടിലെ പ്രാദേശിക പ്രതിഭകളെ ആണ് ആദരിച്ചത്. പലരും പ്രാദേശികമായി പ്പോലും അറിയപ്പെടാത്തവർ.
ചിത്രങ്ങൾ കാണാം
-
നാടക സീരിയൽ നടൻ വിജേഷ് വേഴക്കോട്
-
നാടക സീരിയൽ നടൻ വിജേഷ് വേഴക്കോട്
-
നാടക സീരിയൽ നടൻ വിജേഷ് വേഴക്കോട്
-
ചെണ്ട കലാകാരൻ സത്യാനന്ദൻ
-
ചെണ്ട കലാകാരൻ സത്യാനന്ദൻ
-
ചെണ്ട കലാകാരൻ സത്യാനന്ദൻ
-
സകല തൊഴിൽ പ്രതിഭ അബ്ദുൾ ലത്തീഫ് മൗലവി
-
സകല തൊഴിൽ പ്രതിഭ അബ്ദുൾ ലത്തീഫ് മൗലവി
-
സകല തൊഴിൽ പ്രതിഭ അബ്ദുൾ ലത്തീഫ് മൗലവി
-
കരകൗശല പ്രതിഭ അഭിലാഷ്
-
കരകൗശല പ്രതിഭ അഭിലാഷ്
-
കരകൗശല പ്രതിഭ അഭിലാഷ്