"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1983 | |സ്ഥാപിതവർഷം=1983 | ||
|സ്കൂൾ വിലാസം=ST.JOSEPH'S H S | |സ്കൂൾ വിലാസം=ST.JOSEPH'S H S S VELUPADAM,VELUPADAM POST | ||
PIN-680303 | PIN-680303 | ||
|പോസ്റ്റോഫീസ്=വേലുപ്പാടം | |പോസ്റ്റോഫീസ്=വേലുപ്പാടം | ||
വരി 43: | വരി 43: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=458 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=458 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=216 | ||
വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= ജെസി പി. ലാസർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോഫി സി മഞ്ഞളി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിജോ ഞെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | രിഞാംപിള്ളി|എം.പി.ടി.എ. പ്രസിഡണ്ട്=വത്സ ബിനോജ് | ||
|സ്കൂൾ ചിത്രം=Stjosephshsvelupadam.jpg | |സ്കൂൾ ചിത്രം=Stjosephshsvelupadam.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വേലൂപ്പാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
വരി 81: | വരി 82: | ||
[[പ്രമാണം:IMG 1372.jpg|ലഘുചിത്രം|ജൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം|കണ്ണി=Special:FilePath/IMG_1372.jpg]] | [[പ്രമാണം:IMG 1372.jpg|ലഘുചിത്രം|ജൂനിയർ റെഡ് ക്രോസ് ഉദ്ഘാടനം|കണ്ണി=Special:FilePath/IMG_1372.jpg]] | ||
* [[ലിറ്റിൽ കൈറ്റ്സ്]] | * [[ലിറ്റിൽ കൈറ്റ്സ്]] | ||
* NSS | |||
# മാനേജ്മെന്റ് | |||
തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണൽ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്‌മാസ്റ്റ൪ ശ്രീ ജേഷി വി ഡി(2022 മുതൽ ) | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:left; width:300px; height:300px" border="1" | {| class="wikitable mw-collapsible mw-collapsed" style="text-align:left; width:300px; height:300px" border="1" | ||
|- | |- | ||
|**** - **** | |**** - **** | ||
വരി 133: | വരി 137: | ||
[[പ്രമാണം:Map1|ലഘുചിത്രം|desktop|കണ്ണി=Special:FilePath/Map1]] | [[പ്രമാണം:Map1|ലഘുചിത്രം|desktop|കണ്ണി=Special:FilePath/Map1]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശ്ശൂർ എറണാകുളം എൻ.എച്ചിൽ ആമ്പല്ലൂരിൽ നിന്ന് 9 കി.മീററർ ചിമ്മനിഡാം റൂട്ടിൽ യാത്ര ചെയ്ത് സ്കൂളിൽ എത്താവുന്നതാണ്. | |||
{{Slippymap|lat=10.433967|lon=76.355348|zoom=18|width=full|height=400|marker=yes}} | |||
{| | |||
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം | |
---|---|
![]() ST.JOSEPH'S H S S VELUPADAM | |
വിലാസം | |
വേലുപ്പാടം ST.JOSEPH'S H S S VELUPADAM,VELUPADAM POST
PIN-680303 , വേലുപ്പാടം പി.ഒ. , 680303 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | stjosephhsvelupadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22069 (സമേതം) |
എച്ച് എസ് എസ് കോഡ് | 8218 |
യുഡൈസ് കോഡ് | 32070800404 |
വിക്കിഡാറ്റ | Q64091084 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വരന്തരപ്പളളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 244 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 458 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസി പി. ലാസർ |
പ്രധാന അദ്ധ്യാപകൻ | ജോഫി സി മഞ്ഞളി |
പി.ടി.എ. പ്രസിഡണ്ട് | ഷിജോ ഞെ രിഞാംപിള്ളി |
എം.പി.ടി.എ. പ്രസിഡണ്ട് | വത്സ ബിനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വേലൂപ്പാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
തൃശ്ശൂർ ജില്ലയുടെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് "'സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം"'. വേലൂപ്പാടം സെന്റ് ജോസഫ്‍സ് ദേവാലയത്തിന്റെ വികാരിയായിരുന്ന ഫാ.ജോർജ്ജ് കണ്ണാത്ത് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ബഹു.ആന്റണി ചിറയത്തച്ചന്റെ നേതൃത്വത്തിൽ മൂന്ന് ഏക്കർ സ്ഥലം അനുവദിച്ച് തന്നു.ബ.വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു.8-ാം ക്ലാസിൽ 4 ഡിവിഷനുകളിലായി 167 വിദ്യാർത്ഥികളുമായി പ്രധാന അധ്യാപകനായ ശ്രീ.എം എൽ ജോസ് മാസ്റ്ററുടെ നേതൃത്വത്തിൽ ആദ്യ വർഷം ആരംഭിച്ചു 1985-86 പ്രഥമ എസ് എസ് എൽ സി ബാച്ച് 100% വിജയം നേടി.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 1 9 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയ൯സ് ലാബും കമ്പ്യൂട്ട൪ ലാബും പ്രവ൪ത്തിക്കുന്നു.കമ്പ്യട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും 8 ലാപ്ടോപ്പുകളും ഉണ്ട് . എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സംവിധാനവും സജ്ജ്മാക്കിയിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ-എക്കോ ക്ലബ്ബ്,സയൻസ് ക്ലബ്ബ്,മാത്‌സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ജൂനിയർ റെഡ് ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- NSS
- മാനേജ്മെന്റ്
തൃശൂ൪ കോ൪പ്പറേറ്റ് എഡ്യൂകേഷണൽ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അനേകം വിദ്യാലയങ്ങള് ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്‌മാസ്റ്റ൪ ശ്രീ ജേഷി വി ഡി(2022 മുതൽ )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
**** - **** | ശ്രീ. എം.എൽ. ജോസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.ആ൪. വ൪ഗീസ് മാസ്റ്റ൪ |
**** - **** | ശ്രീ. കെ.കെ. ഇനാശു മാസ്റ്റ൪ |
**** - **** | ശ്രീ. പി.ടി. മത്തായി മാസ്റ്റ൪ |
**** - **** | ശ്രീ. സി.ജെ. വ൪ഗീസ് |
**** - **** | ശ്രീ. ടോണി ജൊണ് അക്കര |
**** - **** | ശ്രീമതി. സി.എം. ജെസി ടീച്ച൪ |
**** - **** | ശ്രീമതി. ലിസി ലാസ൪ ടീച്ച൪
l....... ........ ശ്രീ പി ഒ വർഗീസ് മാസ്റ്റർ l........ ,..... ശ്രീമതി ഗീത പി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിമി ജോയ് (1992 S.S.L.C.അഞ്ചാം റാങ്ക് )
- നവാസ് ഇബ്രാഹിം (സംസ്ഥാനതല സ്കൂള് കലോത്സവത്തില് അറബിഗാനം എ ഗ്രേഡ് )
- ബാബു കെ.ജി (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
- നന്ദന പ്രവീൺ(2018 S.S.L.C FULL A+ വിജയി)
- അല൯ ജോൺസൻ(2018 S.S.L.C FULL + വിജയി)
- ഷംന ശെരീഫ്(2016-17 State Level mappila paattu A grade )
- രേഷ്മ കെ ആർ (2015-16 ko-ko selection state)
- അഭിഷേക് (ചേ൪പ്പ്ഉപജില്ല നടത്ത മൽസരം 2018- 5000 m 1st)
- അമൽ ഇ.ബി ( വ്യക്തിഗത ചാമ്പ്യൻ-2018 sub district sports)
- ആഷിക് വി.എസ്(high jumb juniour 1st)
- ആശിക് സി.എസ്(high jumb seniour 1st)
- മനീഷ പി.എം (ko-ko team 1st )
വഴികാട്ടി
തൃശ്ശൂർ എറണാകുളം എൻ.എച്ചിൽ ആമ്പല്ലൂരിൽ നിന്ന് 9 കി.മീററർ ചിമ്മനിഡാം റൂട്ടിൽ യാത്ര ചെയ്ത് സ്കൂളിൽ എത്താവുന്നതാണ്.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22069
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ