സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ്ക്രോസ് സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ജീവകാരുണൃ പ്രവർത്തനങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. വിവിധ ദിനാചരണങ്ങൾക്കും മുന്നിൽ നിന്ന് നയിക്കുന്നതും ഈ ക്ലബാണ്.