"ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|G.M.B.V.H.S.S. Irinjalakuda}}
 
{{Infobox School|
{{PVHSSchoolFrame/Header}}
പേര്=ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട|
{{prettyurl| GMBHSS Irinjalakuda}}തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്.
സ്ഥലപ്പേര്=ഇരിങ്ങാലക്കുട|
{{Infobox School
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട
റവന്യൂ ജില്ല=തൃശ്ശൂര്‍ |
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്കൂള്‍ കോഡ്=23021 |
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥാപിതദിവസം=10 |
|സ്കൂൾ കോഡ്=23021
സ്ഥാപിതമാസം=02|
|എച്ച് എസ് എസ് കോഡ്=08019
സ്ഥാപിതവര്‍ഷം=1872|
|വി എച്ച് എസ് എസ് കോഡ്=908006
സ്കൂള്‍ വിലാസം=ഇരിങ്ങാലക്കുട .പി.ഒ, <br/>ഇരിങ്ങാലക്കുട
|വിക്കിഡാറ്റ ക്യു ഐഡി=Q64062731
പിന്‍ കോഡ്=680 121|
|യുഡൈസ് കോഡ്=32070700705
സ്കൂള്‍ ഫോണ്‍=0480 2822698|
|സ്ഥാപിതദിവസം=10
സ്കൂള്‍ ഇമെയില്‍=gmbhssirinjalakuda@yahoo.com|
|സ്ഥാപിതമാസം=02
സ്കൂള്‍ വെബ് സൈറ്റ്=|
|സ്ഥാപിതവർഷം=1872
ഉപ ജില്ല=ഇരിങ്ങാലക്കുട|
|സ്കൂൾ വിലാസം=ഇരിങ്ങാലക്കുട
ഭരണം വിഭാഗം=സര്‍ക്കാര്‍ |
|പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പിൻ കോഡ്=680121
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ ഫോൺ=0480 2822698
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ ഇമെയിൽ=gmbhssirinjalakuda@yahoo.com
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍‍|
|സ്കൂൾ വെബ് സൈറ്റ്=
മാദ്ധ്യമം=മലയാളം‌|
|ഉപജില്ല=ഇരിഞ്ഞാലക്കുട
ആൺകുട്ടികളുടെ എണ്ണം=2268|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
പെൺകുട്ടികളുടെ എണ്ണം=2068|
|വാർഡ്=12
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
അദ്ധ്യാപകരുടെ എണ്ണം=53|
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
പ്രിന്‍സിപ്പല്‍= എന്.സി.വാസന്തി|
|താലൂക്ക്=മുകുന്ദപുരം
പ്രധാന അദ്ധ്യാപകന്‍=സസികലദെവി‍|
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
പി.ടി.. പ്രസിഡണ്ട്= മനനി|
|ഭരണവിഭാഗം=സർക്കാർ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂള്‍ ചിത്രം=14.png‎|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=66
|പെൺകുട്ടികളുടെ എണ്ണം 5-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=458
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=139
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=181
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=മുരളി. എം.കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജലക്ഷ്മി.ആർ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത ടി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ്
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്മ സുനിൽ
|സ്കൂൾ ചിത്രം=23021 new bldg.jpg
|size=350px
|caption=
|ലോഗോ=23021_school_logo.jpeg
|logo_size=50px
}}
}}
== ആമുഖം ==
== ചരിത്രം ==
== ചരിത്രം ==
        ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872  ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന  എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു. മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉൾപ്പെടെയുള്ള അദ്ധ്യാപകവൃന്ദം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഈ  വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഹൈടെക്കാണ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
* എൻ എസ് എസ്
* [[ബാന്റ് ട്രൂപ്പ്]].
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ഗാന്ധിദർശൻ
 
*  സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
== മാനേജ്മെന്റ് ==
*  ഇക്കോ ക്ലബ്
 
{{Yearframe/Header}}
 
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
== മുന്‍ സാരഥികള്‍ ==
* പരിസ്ഥിതി ദിനം 2018
<gallery>
environ1.jpeg
environ2.jpeg
</gallery>
* വായനവാരാചരണം
<gallery>
read1.jpeg
read2.jpeg
read33.jpeg
</gallery>
* <font color=pink, size=4>'''ലഹരിവിരുദ്ധദിനം'''</font>


== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
|-
|1
|എസ് ആനന്ദകൃഷ്ണ അയ്യർ
|-
|2
|സി വി ആനന്ദരാമ അയ്യർ
|-
|3
|പള്ളിയിൽ കൃഷ്ണമേനോൻ
|-
|4
|എം എ കൃഷ്ണ അയ്യർ
|-
|5
|പി രാമമേനോൻ
|-
|6
|വി കെ അച്യുതമേനോൻ
|-
|7
|കെ എ അയ്യാദുര അയ്യർ
|-
|8
|ടി വി വെങ്കടനാരായണ അയ്യർ
|-
|9
|എ കൃഷ്ണ വാര്യർ
|-
|10
|കെ മാധവമേനോൻ
|-
|11
|എസ് വി വെങ്കടാചല അയ്യർ
|-
|12
|വൈതീശ്വര അയ്യർ
|-
|13
|കെ എ ധർമ്മരാജ അയ്യർ
|-
|14
|എ സുന്ദര അയ്യർ
|-
|15
|പി നാരായണ മേനോൻ
|-
|16
|എം എൻ മണലാർ
|-
|17
|എ ശങ്കരമേനോൻ
|-
|18
|ഇ എം ഹരിഹരൻ
|-
|19
|വൈലോപ്പിള്ളി ശ്രീധരമേനോൻ
|-
|20
|ടി എൽ തെരേസ
|-
|21
|സരോജനി പിഷാരസ്യാർ
|-
|22
|എൻ രാജേശ്വരി
|-
|23
|പി ലീലാമ്മ
|-
|24
|പി ഗോവിന്ദമേനോൻ
|-
|25
|സി പ്രഭാകരമേനോൻ
|-
|26
|പി ഹരിദാസ് മേനോൻ
|-
|27
|കെ കെ അരവിന്ദാക്ഷൻ
|-
|28
|എ നന്ദകുമാരൻ
|-
|29
|എ മാധവൻകുട്ടി
|-
|30
|കെ കെ രാധ
|-
|31
|കെ എ മുഹമ്മദ് അഷറഫ്
|-
|32
|സുനീതി ടി കെ
|-
|33
|രാമൻ കെ ആർ
|-
|34
|പി പരമേശ്വരൻ ഉണ്ണി
|-
|35
|ഫിലോമിന പി എൽ
|-
|36
|ത്യാഗകുമാരി വി
|-
|37
|ഷൈലാമണി ജോസ്
|-
|38
|ശശികല ദേവി
|-
|39
|അല്ലി എ സി
|-
|40
|ഉഷ സി കെ
|-
|41
|ലത വി പി
|-
|42
|രജിത. എം
|}


*S.ANANDA KRISHNA IYER
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*C.V.ANANDA RAMA IYER
*ഇന്നസെന്റ്
*PALLIYIL KRISHNA MENON
*ജയചന്ദ്രൻ
*M.A. KRISHNA IYER
*P.RAMA MENON
*V.K. ACHUTHA MENON
*K.A. AYYADURA IYER
*T.V. VENKATA NARAYANA IYER
*A. KRISHNA WARRIER
*K. MADHAVA MENON
*S.V VENKATACHALA IYER
*VYTHEESWARA IYER
*K.A. DHARMA RAJA IYER
*A.SUNDARA IYER
*P.NARAYANA MENON
*M.N. MANALAR
*A. SANKARA MENON
*E.M. HARIHARAN
*VYLOPPILLY SREEDHARAMENON
*T.L.TERASA
*SAROJINI PISHARASSIAR
*N.RAJESWARI
*P.LEELAMMA
*P.GOVINDA MENON
*C.PRABHAKARA MENON
*
 
 
 
 
 
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
*
*
*
*
വരി 98: വരി 238:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.347692" lon="76.212083" zoom="17" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
</googlemap>
|}
|
* SH 63 റോഡില്‍ തൊട്ട് സ്ഥിതിചെയ്യുന്നു.       


|}
* ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു
 
{{Slippymap|lat=10.347251871977411|lon= 76.21237181343052|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്.

ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട
,
ഇരിങ്ങാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1872
വിവരങ്ങൾ
ഫോൺ0480 2822698
ഇമെയിൽgmbhssirinjalakuda@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23021 (സമേതം)
എച്ച് എസ് എസ് കോഡ്08019
വി എച്ച് എസ് എസ് കോഡ്908006
യുഡൈസ് കോഡ്32070700705
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ278
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ458
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ181
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളി. എം.കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജലക്ഷ്മി.ആർ
പ്രധാന അദ്ധ്യാപികലത ടി.കെ
പി.ടി.എ. പ്രസിഡണ്ട്ബിനോയ്
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872  ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന  എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു. മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉൾപ്പെടെയുള്ള അദ്ധ്യാപകവൃന്ദം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഈ  വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഹൈടെക്കാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ എസ് എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധിദർശൻ
  • സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
  • ഇക്കോ ക്ലബ്
2022-23 വരെ2023-242024-25


ക്ലബ്ബ് പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ദിനം 2018
  • വായനവാരാചരണം
  • ലഹരിവിരുദ്ധദിനം

മുൻ സാരഥികൾ

1 എസ് ആനന്ദകൃഷ്ണ അയ്യർ
2 സി വി ആനന്ദരാമ അയ്യർ
3 പള്ളിയിൽ കൃഷ്ണമേനോൻ
4 എം എ കൃഷ്ണ അയ്യർ
5 പി രാമമേനോൻ
6 വി കെ അച്യുതമേനോൻ
7 കെ എ അയ്യാദുര അയ്യർ
8 ടി വി വെങ്കടനാരായണ അയ്യർ
9 എ കൃഷ്ണ വാര്യർ
10 കെ മാധവമേനോൻ
11 എസ് വി വെങ്കടാചല അയ്യർ
12 വൈതീശ്വര അയ്യർ
13 കെ എ ധർമ്മരാജ അയ്യർ
14 എ സുന്ദര അയ്യർ
15 പി നാരായണ മേനോൻ
16 എം എൻ മണലാർ
17 എ ശങ്കരമേനോൻ
18 ഇ എം ഹരിഹരൻ
19 വൈലോപ്പിള്ളി ശ്രീധരമേനോൻ
20 ടി എൽ തെരേസ
21 സരോജനി പിഷാരസ്യാർ
22 എൻ രാജേശ്വരി
23 പി ലീലാമ്മ
24 പി ഗോവിന്ദമേനോൻ
25 സി പ്രഭാകരമേനോൻ
26 പി ഹരിദാസ് മേനോൻ
27 കെ കെ അരവിന്ദാക്ഷൻ
28 എ നന്ദകുമാരൻ
29 എ മാധവൻകുട്ടി
30 കെ കെ രാധ
31 കെ എ മുഹമ്മദ് അഷറഫ്
32 സുനീതി ടി കെ
33 രാമൻ കെ ആർ
34 പി പരമേശ്വരൻ ഉണ്ണി
35 ഫിലോമിന പി എൽ
36 ത്യാഗകുമാരി വി
37 ഷൈലാമണി ജോസ്
38 ശശികല ദേവി
39 അല്ലി എ സി
40 ഉഷ സി കെ
41 ലത വി പി
42 രജിത. എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇന്നസെന്റ്
  • ജയചന്ദ്രൻ

വഴികാട്ടി

  • ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഠാണാവിനും നടയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്നു
Map