"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U P S Puthuppally North}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. U P S Puthuppally North}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ പുതുപ്പള്ളിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ പുതുപ്പള്ളി നോർത്ത്. പ്രാദേശികമായി തോട്ടത്തിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതുപ്പള്ളി  
|സ്ഥലപ്പേര്=പുതുപ്പള്ളി  
വരി 57: വരി 58:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=36458-school logo.jpg
|logo_size=50px
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴജില്ലയുടെ തെക്കേഅറ്റത്തു പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന ദേവികുളങ്ങരപഞ്ചായത്തിൽ ആണ് ഈ സ്‌കൂൾ സ്‌ഥിതിചയ്യുന്നത് .നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്‌കൂളിന്റെ ചരിത്രം രേഖപ്പെടുത്തുക പ്രയാസമാണ് .
ആലപ്പുഴജില്ലയുടെ തെക്കേഅറ്റത്തു പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന ദേവികുളങ്ങരപഞ്ചായത്തിൽ ആണ് ഈ സ്‌കൂൾ സ്‌ഥിതിചയ്യുന്നത് .നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്‌കൂളിന്റെ ചരിത്രം രേഖപ്പെടുത്തുക പ്രയാസമാണ് .

ശ്രീനാരായണഗുരുദേവൻ വിദ്യാഭാസത്തിനുവേണ്ടി താമസിച്ച പ്രസിദ്ധമായ വരണപ്പള്ളി  കുടുംബത്തിലെ അംഗങ്ങൾ ആണ് ഈ സ്‌കൂൾ സ്‌ഥാപിച്ചത്‌ .അന്നത്തെ സാമൂഹിക    വ്യവസ്‌ഥ അനുസരിച്ചു താഴ്ന്ന ജാതിക്കാർക്കായി  പള്ളിക്കൂടങ്ങൾ ഇല്ലായിരുന്നു .അതിനാൽ താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസത്തിനുവേണ്ടി വരണപ്പള്ളിൽ കുടുംബാംങ്ങൾ സ്വന്തംസ്‌ഥലത്തു പണി കഴിപ്പിച്ച കുടിപ്പള്ളിക്കൂടമെന്ന    ..  ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറു ഭാഗത്തായിട്ട് ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഒന്ന് മുതൽ 4 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ കായലിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ഗവണ്മെന്റ് യു. പി. എസ് പുതുപ്പള്ളി നോർത്ത്.

കൂടുതൽ  വായിക്കുക             
[[ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/ചരിത്രം|കൂടുതൽ  വായിക്കുക]]            
==പാഠ്യേതര [[ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്|പ്രവർത്തനങ്ങൾ]]==
==പാഠ്യേതര [[ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്|പ്രവർത്തനങ്ങൾ]]==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 78: വരി 78:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''ശ്രീമതി ബീമാ ബീഗം കെ
   
ശ്രീമതി ലേഖ എസ്
ശ്രീമതി ജമീല ബീവി
ശ്രീമതി രാധ എസ്
ശ്രീമതി ഉഷാകുമാരി കെ  :
#
#
#സ്കൂളിലെ  മുൻ അദ്ധ്യാപകർ
സ്കൂളിലെ  മുൻ പ്രഥമധ്യാപകർ
 
# പ്രഭാകരൻ സർ (HM) 
# ആനന്ദലക്ഷ്മി അമ്മാൾ സർ (HM) 
# ശ്രീമതി രാധഎസ്
# ഉഷാകുമാരി ടീച്ചർ(HM) 
# ജമീലബീവി ടീച്ചർ(HM)
# ശ്രീമതി ലേഖ എസ്
# '''ശ്രീമതി ബീമാ ബീഗം കെ  എ'''
# '''ശ്രീമതി. ഡൈസമ്മ മത്തായി''' 
# '''ശ്രീ. ഉദയകുമാർ കെ''' 
# '''ശ്രീ രാധാകൃഷ്ണൻ ജെ''' 
 
അധ്യാപകർ 
 
* നടരാജൻ സർ 
* രാജൻ സർ 
* അമ്മിണി സർ 
* ലക്ഷ്മിക്കുട്ടി സർ 
* ഈശ്വരിയമ്മ സർ 
* കമലാക്ഷി സർ 
* ഓമനക്കുട്ടി സർ 
* കമലമ്മ സർ
* തങ്കമ്മ സർ 
* ലളിതമ്മ സർ 
* വിജയമ്മ സർ
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഇൻസ്പെയർ അവാർഡ് :കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസ് ആൻഡ് ടെക്നോളജി ഓരോ വർഷവും  ഇൻസ്പെയർ അവാർഡ് ഏർപ്പെടുത്താറുണ്ട്.ആദ്യമൊക്കെ 5000/- രൂപയായിരുന്നു സ്കോളർഷിപ്പ് തുക. ഇപ്പോൾ അത് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ആദ്യം മുതൽ തന്നെ ഈ സ്കോളർഷിപ്പ് തുക ലഭ്യമാകുന്നുണ്ട്. പ്രിയങ്ക, കോളിൻ മൈക്കിൾ, ശ്രീവിദ്യ, ദിയ എസ് എന്നീ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ കോളിൻ മൈക്കിൾ ജില്ലാതലത്തിൽ വിജയിയാവുകയും സംസ്ഥാനതലമത്സര ത്തിൽ  പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്    വിദ്യാരംഗം, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, കലോൽസവങ്ങൾ, കായികമത്സരങ്ങൾ എന്നിവയിലെല്ലാം തന്നെ ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിലെ കുട്ടികൾക്ക് മികച്ച സ്ഥാനങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കാൻ കഴിയുന്നുണ്ട്.അമൽ മുരളി,മരിയ റോഷൻ എന്നീ കുട്ടികൾക്ക്  എൽ എസ് എസ് സ്കോളർഷിപ്പ് ലഭ്യമായിട്ടുണ്ട്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ : ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
|----
* ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
* -- സ്ഥിതിചെയ്യുന്നു.
----
|}
{{Slippymap|lat=9.15827|lon=76.49036 |zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.149966, 76.505742 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241345...2533911" എന്ന താളിൽനിന്ന് ശേഖരിച്ചത്