ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നൈതികം

     ഇൻഡ്യൻ ഭരണഘടന  രൂപീകൃതമായതിന്റെ  70 -ാം വാർഷികത്തോടനുബന്ധിച്ച്  നടത്തിയ പ്രത്യേക പരിപാടി - '' സ്കൂൾ  ഭരണഘടന നിർമ്മാണം.''

              ഭരണഘടന  നിർമ്മാണ ഘട്ടങ്ങൾ, ഇൻഡ്യൻ ഭരണഘടനയുടെ  ആമുഖത്തിന്റെ  പ്രാധാന്യം,

കുട്ടികളുടെ  അവകാശങ്ങളും  കടമകളും  തുടങ്ങിയ കര്യങ്ങളെക്കുറിച്ച്  കുട്ടികളെ  ബോധവാന്മാരാക്കുക  എന്ന  ലക്ഷ്യത്തോടെ   സംഘടിപ്പിച്ച  പരിപാടിയിൽ  വ്യക്തവും ശക്തവുമായ  ഒരു`സ്കൂൾ ഭരണഘടന'  രൂപീകരിച്ചു

STEPS

സാരൂഹ്യ ശസ്ത്ര  പ്രതിഭയെ

കണ്ടെത്തുക  എന്ന  ലക്ഷ്യത്തോെടെ  സംഘടിപ്പിച്ച   പ്രത്യേക

പരിപാടി.