ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ വർഷവും സ്കൂൾതല ഉദ്ഘാടനത്തോടുകൂടി തുടക്കം കുറിക്കുന്നു. എൽ പി തലത്തിൽ കടങ്കഥ, കഥ പറയൽ, ചിത്രരചന  എന്നീ മത്സരങ്ങളും യു പി തലത്തിൽ കഥാരചന, കവിത രചന, ചിത്രരചന, അഭിനയം  തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. സ്കൂൾ തല മത്സരങ്ങളിൽ വിജയികലാകുന്നവർ സബ്ജില്ലാതല ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.