ന്യൂ മാത്സ് മത്സരങ്ങളിൽ അമൃത, മാളവിക എന്നീ കുട്ടികൾ സമ്മാനാർഹരാ യിട്ടുണ്ട്.ഗണിത ശാസ്ത്ര മത്സരത്തിൽ ഗണിതശാസ്ത്ര മാഗസിൻ തയ്യാറാക്കുന്നതിൽ എൽപി തലത്തിലും യുപി തലത്തിലും സ്കൂളിന് പലപ്രാവശ്യം ഒന്നാംസ്ഥാനം ലഭ്യമായിട്ടുണ്ട്