"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 55: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ഹൈദ്രോസ് | |പ്രധാന അദ്ധ്യാപകൻ=ഹൈദ്രോസ് പി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹിയുദ്ദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നജ്മുന്നിസ | ||
|സ്കൂൾ ചിത്രം=18029 1.jpg | |സ്കൂൾ ചിത്രം=18029 1.jpg | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ. | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 80: | വരി 80: | ||
* ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ് | * ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ് | ||
* വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....[[സിപിപിഎച്ച്എംഎച്ച്എസ്സ്/ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ വായിക്കുക]] | * വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....[[സിപിപിഎച്ച്എംഎച്ച്എസ്സ്/ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
സ്‍കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുവാൻ [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 129: | വരി 132: | ||
ഡോ. ശങ്കരനാരായണൻ പാലേരി | ഡോ. ശങ്കരനാരായണൻ പാലേരി | ||
== ചിത്രശാല == | |||
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 269: | വരി 141: | ||
*താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക | *താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക | ||
*തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക | *തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക | ||
{{ | {{Slippymap|lat=10.962040|lon= 75.927530|zoom=18|width=full|height=400|marker=yes}} | ||
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ | |
---|---|
വിലാസം | |
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്. ഒഴൂർ. , വെള്ളച്ചാൽ പി.ഒ. , 676106 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 08 - 1982 |
വിവരങ്ങൾ | |
ഫോൺ | 0494 2582155 |
ഇമെയിൽ | cpphmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19029 (സമേതം) |
എച്ച് എസ് എസ് കോഡ് | 11220 |
യുഡൈസ് കോഡ് | 32051100710 |
വിക്കിഡാറ്റ | Q64564413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒഴൂർ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 492 |
പെൺകുട്ടികൾ | 538 |
ആകെ വിദ്യാർത്ഥികൾ | 1030 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 306 |
ആകെ വിദ്യാർത്ഥികൾ | 576 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹനീഫ.ടി |
പ്രധാന അദ്ധ്യാപകൻ | ഹൈദ്രോസ് പി കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹിയുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നജ്മുന്നിസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ.
ചരിത്രം
തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1932 ൽ ശ്രീ. സി.പി. ബാപ്പുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് വേണ്ടി ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം
- ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം
- രണ്ട് കമ്പ്യൂട്ടർ ലാബുകൾ
- സ്മാർട്ട് റൂമുകൾ
- മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം
- ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ്
- വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ.....കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ. സെക്കണ്ടറി വിദ്യാഭ്യാസത്തിന് വളരെ അകലെയുള്ള സ്ക്കുൂളുകളെ ആശ്രയിക്കേണ്ടതിനാൽ തുടർ വിദ്യാഭ്യാസത്തിന് സാധ്യതയില്ലാതിരുന്ന ഈ പ്രദശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ഈ സ്ക്കൂൾ സ്ഥാപിച്ചുകൊണ്ട് ഒഴൂർ പ്രദേശത്തിന്റെയും സമീപസ്ഥങ്ങളായ പ്രദേശങ്ങളുടേയും സമൂലമായ മാറ്റങ്ങൾക്ക് കാരണഭൂതനായ മഹത് വ്യക്തിത്വമാണ് ശ്രീ സി.പി.പോക്കർ അവർകൾ
പ്രധാനഅധ്യാപകർ
1 | 1983 - 1988 | ബീരാൻ മൊയ്തീൻ |
2 | 1988-1990 | വേലായുധൻ കുട്ടി |
3 | 1990-2000 | ബീരാൻ മൊയ്തീൻ |
4 | 2000-2008 | ജോസ് കുട്ടി സബാസ്റ്റ്യൻ കിണറ്റുകര |
5 | 2008-2010 | അലവി സി |
6 | 2010-2013 | ബേബി സ്ക്കറിയ |
7 | 2013-2016 | രാധാകൃഷ്ണൻ വി |
8 | 2016-2018 | പ്രീത എസ്. ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി.
ഡോ. ശങ്കരനാരായണൻ പാലേരി
ചിത്രശാല
സ്‍കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം ജില്ലയിൽ തിരൂരിനടുത്ത് വൈലത്തൂരിൽ നിന്നും 3KM അകലത്തായി ചെമ്മാട് റോഡിൽ വെള്ളച്ചാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
- താനൂർ - തിരൂർ റൂട്ടിൽ പുത്തൻതെരു ഒഴൂർ വഴി വെള്ളച്ചാൽ എത്തുക
- തിരൂർ - താനൂർ റൂട്ടിൽ വട്ടത്താണി അയ്യായറോഡ് വഴി വെള്ളച്ചാൽ എത്തുക
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19029
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ