"തഅ് ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} {{Needs Image}} | ||
{{prettyurl| Tha | {{prettyurl| Tha -A Aleemul Islam Orphanage High School, PARAPPANANGADI}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പരപ്പനങ്ങാടി | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19129 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64567458 | |||
|യുഡൈസ് കോഡ്=32051200121 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1994 | |||
|സ്കൂൾ വിലാസം=THAELEEMUL ISLAM ORPHANAGE HS PARAPPANANGADI | |||
|പോസ്റ്റോഫീസ്=പരപ്പനങ്ങാടി | |||
|പിൻ കോഡ്=676303 | |||
|സ്കൂൾ ഫോൺ=0494 2411258 | |||
|സ്കൂൾ ഇമെയിൽ=thaeleem10@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പരപ്പനങ്ങാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പരപ്പനങ്ങാടിമുനിസിപ്പാലിറ്റി | |||
|വാർഡ്=33 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി | |||
|താലൂക്ക്=തിരൂരങ്ങാടി | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=770 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=673 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജുബൈർ.എം | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഹാജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ.പി.സി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ അഞ്ചപ്പുരയിലുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്ത ഇ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈ സ്കൂൾ . | |||
== ചരിത്രം == | |||
അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച | അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച | ||
വരി 29: | വരി 82: | ||
തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന | തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന | ||
യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത് | യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ മുഹമ്മദ് | ||
മുസ്ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ് | മുസ്ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ് | ||
വരി 47: | വരി 100: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വ്യത്യസ്ത ദിനാചരണങ്ങൾ വിപുലമായി ഓരോവർഷവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ധാർമിക വിഷയത്തിൽ പരിശീലനം നൽകുന്നു. വിവിധ ക്യാമ്പുകൾ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കലാകായിക രംഗത്ത് വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനങ്ങൾ നൽകിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാർത്ഥികൾ കലാകായിക ശാസ്ത്രമേഖലകളിൽ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തിൽ നിന്നാണ്. എൽപി, യുപി, എച്എസ് വിദ്യാർത്ഥികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. സാന്ത്വനം ക്ലബിനു കീഴിൽ സ്ഥാപനത്തിലെ നിർധന വിദ്യാർത്ഥികൾക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കൾ സമാഹരിച്ച് നൽകുന്ന പ്രവർത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടർ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത കൃഷി പരിശീലനങ്ങൾ നൽകി വരുന്നു. | |||
കൂടുതൽ അറിയാൻ | |||
== | == മാനേജ്മെന്റ് == | ||
മാനേജർ: ഊരകം അബ്ദു റഹിമാൻ സഖാഫി | |||
അസിസ്റ്റൻ്റ് മാനേജർ: സൈനുദ്ധീൻ സഖാഫി | |||
ഡയറക്ടർ: മുനവ്വർ ഊരകം | |||
== | == മുൻ സാരഥികൾ == | ||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' == | |||
Shakeer.C.K(HSA-Markaz Boys HS) | |||
വരി 72: | വരി 126: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ചിത്രശാല == | |||
ചിത്രങ്ങൾ കാണുവാൻ ഇവിടെ [[തഅ് ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]] | |||
=='''Clubs'''== | =='''Clubs'''== | ||
വരി 84: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | * ചെട്ടിപ്പടി ഭാഗത്തു നിന്നും 2.5 കി.മീ ദൂരം | ||
* പരപ്പനങ്ങാടി ഭാഗത്തു നിന്നും അര കി മീ ദൂരം | |||
* | |||
{{Slippymap|lat= 11.0515382|lon= 75.855969 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തഅ് ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി THAELEEMUL ISLAM ORPHANAGE HS PARAPPANANGADI , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 0494 2411258 |
ഇമെയിൽ | thaeleem10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19129 (സമേതം) |
യുഡൈസ് കോഡ് | 32051200121 |
വിക്കിഡാറ്റ | Q64567458 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരപ്പനങ്ങാടിമുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 770 |
പെൺകുട്ടികൾ | 673 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജുബൈർ.എം |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഹാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സ.പി.സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ അഞ്ചപ്പുരയിലുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്ത ഇ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈ സ്കൂൾ .
ചരിത്രം
അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച
വിദ്യാഭ്യാസമുന്നേറ്റങ്ങളുടെ പട്ടികയിൽ മായ്ക്കാനാകാത്ത ഇടം സ്ടിഷ്ടിച്ചാണ്
1969 ൽ ത ഇ ലീം സ്ഥാപിത മാകുന്നത് .ആകസ്മികമായ ഒന്നായിരുന്നില്ല
അത്,കരുതിക്കൂട്ടിയുള്ള ചുവടുവയ്പുകളുടെ ,മൂർച്ചയുള്ള ചിന്തയുടെ
സാക്ഷാത്കാരമായിരുന്നു ത് ഇ ലീമിന്റെ പിറവി.കഴിവുറ്റ പ്രവർത്തകരുടെയും
നേതാക്കളുടെയും ,ആദര്ശബോധമുള്ള കരണവന്മാരുടെയും കൈകോർത്തുള്ള
മുന്നൊരുക്കങ്ങളാണ് ഇന്ന് വലിയൊരു സമുച്ചയമായി മാറിയ ത ഇ ലീമിന്റെ
തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന
യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ മുഹമ്മദ്
മുസ്ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ്
പ്രസിഡണ്ടുമാർ ), പി . മുഹമ്മദ് മൗലവി (ജനറൽ സെക്രട്ടറി),പി അബ്ദുൽലത്തീഫ്,
ഹംസ കുട്ടി (ജോയിൻ സെക്രെട്ടറിമാർ) പി കെ മൊയ്ദീൻ ഹാജി
(ട്രഷറർ)എന്നിവരാണ് നിലവിലുള്ള ഭാരവാഹികൾ
ഭൗതികസൗകര്യങ്ങൾ
പരപ്പനങ്ങാടി ടൗണിനു സമീപം അഞ്ചപ്പുരയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ 48 ക്ലാസ്സ് റൂമുകളും 69 അദ്ധ്യാപകരും ഉണ്ട്. ബ്രോഡ്ബാന്റ് കണക്ഷനോട് കൂടെയുള്ള കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ സൗണ്ട് സിസ്റ്റത്തോടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂമും ലൈബ്രറിയും സയൻസ് ലാബും പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്നതിന് സ്കൂൾ വാഹനങ്ങളുമുണ്ട്.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വ്യത്യസ്ത ദിനാചരണങ്ങൾ വിപുലമായി ഓരോവർഷവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ധാർമിക വിഷയത്തിൽ പരിശീലനം നൽകുന്നു. വിവിധ ക്യാമ്പുകൾ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കലാകായിക രംഗത്ത് വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനങ്ങൾ നൽകിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാർത്ഥികൾ കലാകായിക ശാസ്ത്രമേഖലകളിൽ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തിൽ നിന്നാണ്. എൽപി, യുപി, എച്എസ് വിദ്യാർത്ഥികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. സാന്ത്വനം ക്ലബിനു കീഴിൽ സ്ഥാപനത്തിലെ നിർധന വിദ്യാർത്ഥികൾക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കൾ സമാഹരിച്ച് നൽകുന്ന പ്രവർത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടർ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത കൃഷി പരിശീലനങ്ങൾ നൽകി വരുന്നു.
കൂടുതൽ അറിയാൻ
മാനേജ്മെന്റ്
മാനേജർ: ഊരകം അബ്ദു റഹിമാൻ സഖാഫി
അസിസ്റ്റൻ്റ് മാനേജർ: സൈനുദ്ധീൻ സഖാഫി
ഡയറക്ടർ: മുനവ്വർ ഊരകം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Shakeer.C.K(HSA-Markaz Boys HS)
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെട്ടിപ്പടി ഭാഗത്തു നിന്നും 2.5 കി.മീ ദൂരം
- പരപ്പനങ്ങാടി ഭാഗത്തു നിന്നും അര കി മീ ദൂരം
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 19129
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ