സഹായം Reading Problems? Click here


തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-2001
സ്കൂൾ കോഡ് 19130
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
ഇല്ല
സ്ഥലം പരപ്പനങ്ങാടി
സ്കൂൾ വിലാസം പരപ്പനങ്ങാടി.പി.ഒ,
മലപ്പുറം
പിൻ കോഡ് 676303
സ്കൂൾ ഫോൺ 2494 2410674, 2411258
സ്കൂൾ ഇമെയിൽ thaeleem10@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല തിരൂരങ്ങാടി

ഭരണ വിഭാഗം അൺ എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
UP
LP
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 749
പെൺ കുട്ടികളുടെ എണ്ണം 789
വിദ്യാർത്ഥികളുടെ എണ്ണം 1538
അദ്ധ്യാപകരുടെ എണ്ണം 44
പ്രിൻസിപ്പൽ സി.കെ ശക്കീർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സൈനുൽ ആബിദ്.പി
പി.ടി.ഏ. പ്രസിഡണ്ട് എ.അഹമ്മദ് കുട്ടി ഹാജി
13/ 01/ 2019 ന് Mohammedrafi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 0 / 10 ആയി നൽകിയിരിക്കുന്നു
0/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഭൗതികസൗകര്യങ്ങൾ

പരപ്പനങ്ങാടി ടൗണിനു സമീപം അഞ്ചപ്പുരയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ 48 ക്ലാസ്സ് റൂമുകളും 69 അദ്ധ്യാപകരും ഉണ്ട്. ബ്രോഡ്ബാന്റ് കണക്ഷനോട് കൂടെയുള്ള കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ സൗണ്ട് സിസ്റ്റത്തോടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂമും ലൈബ്രറിയും സയൻസ് ലാബും പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിന് സ്‌കൂൾ വാഹനങ്ങളുമുണ്ട്.

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

വ്യത്യസ്ത ദിനാചരണങ്ങൾ വിപുലമായി ഓരോവർഷവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ധാർമിക വിഷയത്തിൽ പരിശീലനം നൽകുന്നു. വിവിധ ക്യാമ്പുകൾ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കലാകായിക രംഗത്ത് വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനങ്ങൾ നൽകിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാർത്ഥികൾ കലാകായിക ശാസ്ത്രമേഖലകളിൽ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തിൽ നിന്നാണ്. എൽപി, യുപി, എച്എസ് വിദ്യാർത്ഥികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. സാന്ത്വനം ക്ലബിനു കീഴിൽ സ്ഥാപനത്തിലെ നിർധന വിദ്യാർത്ഥികൾക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കൾ സമാഹരിച്ച് നൽകുന്ന പ്രവർത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടർ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത കൃഷി പരിശീലനങ്ങൾ നൽകി വരുന്നു.

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

Loading map...