തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/പ്രവർത്തനങ്ങൾ
തഅ'ലീം സ്കൂൾ 2020-21 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചഅവാർഡ് മീറ്റ്ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ, ഊരകം അബ്ദുറഹ്മാൻ സഖാഫി, ഉസ്മാൻ എ, നിയാസ് പുളിക്കലകത്ത് സംബന്ധിച്ചു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |