"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വി എച്ച് എസ് ഇ
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
തിര‍ുവന്തപ‍ുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന  വിദ്യാലയമാണ് '''വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂ‍ൾ'''. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ വിദ്യാലയം. സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം , കായികോത്സവങ്ങളിൽ വിദ്യാഭ്യാസ ഉപജില്ലാ ചാമ്പ്യൻഷിപ്പ് തുടർച്ചയായി നിലനിർത്തുന്ന വിദ്യാലയമാണ് വിതുര എച്ച് എസ് എസ്. സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല എസ്സ് പി സി യുണിറ്റ് വിതുര സ്കുളിൽ പ്രവർത്തിക്കുന്നു. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിര‍ുവന്തപ‍ുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന  വിദ്യാലയമാണ് '''വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂ‍ൾ'''. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. [[അധികവായനയ്‍ക്ക്]] <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മലയാര ഗ്രാമമായ വിതുരയിലെ പൂർവകാല ഗ‍ുര‍ുക്കന്മാരിൽ പ്രഥമഗണനീയനായ '''ശ്രീ കാളിപ്പിള്ള ആശാൻ''' തന്റെ ക‍ുട‍ുംബവസ്‍ത‍ുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍ക‍ൂൾ ആയി ഉയർന്ന‍ു. [[ത‍ുടർവായനയ്‍ക്ക‍്]]
മലയോര ഗ്രാമമായ വിതുരയിലെ പൂർവകാല ഗ‍ുര‍ുക്കന്മാരിൽ പ്രഥമഗണനീയനായ '''ശ്രീ കാളിപ്പിള്ള ആശാൻ''' തന്റെ ക‍ുട‍ുംബവസ്‍ത‍ുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍ക‍ൂൾ ആയി ഉയർന്ന‍ു. [[{{PAGENAME}}/ത‍ുടർവായനയ്‍ക്ക‍്|ത‍ുടർവായനയ്‍ക്ക‍്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.  
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്. [[ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] 


അതിവിശാലമായ ഒരു കളിസ്ഥലം [[തുടർന്ന് വായിക്കുക....|വിദ്യാലയത്തിനുണ്ട്. തുടർന്ന് വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർത്ഥികളുടെ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും സാമ‍ൂഹിക സാസ്കാരികമേഖലകളിൽ പ്രാവീണ്യം കൈവരിക്കുന്നതിനും സ്കൂളിൽ നിരവതി പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു.
 
[[വിദ്യാരംഗം കലാസാഹിത്യ വേദി വിതുര]]
 
[[സ്കൂൾ ഗാന്ധിദർശൻ]]
 
[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ....]]
 
[[കുട്ടിപ്പള്ളിക്കൂടം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[സ്നേഹവീട്]]


*  ക്ലാസ് മാഗസിൻ.
സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളുംhttps://www.facebook.com/gvhssvithura ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.  ദിനാചരണങ്ങൾ
ജി.വി.എച്ച്.എസ്സ്.എസ്സ്. വിതുര


==== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ====
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾ 27/01/2017 വെള്ളിയാഴ്ച രാവിലെ  10മണിക്ക്  സ്കൂൾ അസംബളിയിൽ വച്ച് ഉദ്ഘാടനം ചെയ്തു.  ഈ പദ്ധതിക്ക് ആശംസകളർപ്പിച്ചുകൊണ്ടു ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.വേണുോപാൽ സാർ സംസാരിച്ചു.തകർന്നുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷികകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൽഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഹൈസ്കൂൾ HMഅനിത ടീച്ചർ, VHSEസീനിയർ അസിസ്റ്റന്റ് സൂസൻ ടീച്ചർ, PTAപ്രസിഡന്റ് ശ്രീ.വിനീഷ് കുമാർ, അദ്ധ്യാപകനായ ശ്രീ.ഷാഫി സാർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് അഭിമന്യു, കുുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10-ാംക്ലാസ്സിലെ അനന്തു ഗ്രീൻ പ്രോട്ടോകോളിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണം നൽകി.
തുടർന്ന് 11മണിക്ക് പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഒന്നിച്ചുചേർന്ന് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിജ്ഞയെടുത്തു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സംസ്ഥാന സർക്കാർ സ്ഥാപനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 86: വരി 91:
1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ)
1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ)


2.ബി.രഘുനാഥൻ :1989-1990
2. ബി.രഘുനാഥൻ : 1989-1990


3.എ.ഫ്രാൻസിസ് : 190-1991
[[{{PAGENAME}}/അധിക വായനയ്ക്ക്|അധിക വായനയ്ക്ക്]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 95: വരി 100:
==വഴികാട്ടി==
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു
* തിരുവനന്തപുരം-പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ വിതുര എന്ന സ്ഥലത്ത്, വിതുര കലുങ്ക് - വിതുര ആശുപത്രി റോഡിൽ സ്ഥിതി ചെയ്യുന്നു.
*
*ബസ്സ് സ്റ്റേഷൻ -വിതുര ( 1Km)
*റയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം (36Km),തെന്മല (52km)
*വിമാനത്താവളം-തിരുവനന്തപുരം (38Km)
*തുറമുഖം - വിഴിഞ്ഞം (45Km)
 
<br>
<br>
----
<nowiki>{{Slippymap|lat=8.67171|lon= 77.08432 |zoom=16|width=800|height=400|marker=yes}}</nowiki>
{{#multimaps:8.67173,77.08465|zoom=18}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518055...2532655" എന്ന താളിൽനിന്ന് ശേഖരിച്ചത്