"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|S A M Govt M R S S Vellayani}} | {{prettyurl|S A M Govt M R S S Vellayani}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളായണി | |സ്ഥലപ്പേര്=വെള്ളായണി | ||
| വരി 15: | വരി 14: | ||
|സ്ഥാപിതമാസം=03 | |സ്ഥാപിതമാസം=03 | ||
|സ്ഥാപിതവർഷം=2001 | |സ്ഥാപിതവർഷം=2001 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=വെള്ളായണി | |പോസ്റ്റോഫീസ്=വെള്ളായണി | ||
|പിൻ കോഡ്=695522 | |പിൻ കോഡ്=695522 | ||
| വരി 37: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=83 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=161 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=28 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=28 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=56 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 49: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ആർ | |പ്രിൻസിപ്പൽ=ദീപ ആർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=യമുന എസ്സ് | |പ്രധാന അദ്ധ്യാപിക=യമുന എസ്സ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹിരണ്യ മധു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹിരണ്യ മധു | |എം.പി.ടി.എ. പ്രസിഡണ്ട്=ഹിരണ്യ മധു | ||
|സ്കൂൾ ചിത്രം=4310901.jpg | |സ്കൂൾ ചിത്രം=4310901.jpg | ||
| വരി 62: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി | |||
== ചരിത്രം == | == ചരിത്രം == | ||
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. [[ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== മാനേജ്‍മെന്റ് == | |||
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്. | |||
==പ്രവേശനം== | ==പ്രവേശനം== | ||
പ്രവേശനരീതി | |||
സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സെലക്ഷൻ ട്രയൽ നടത്തിയാണ് സ്കൂളിലേക്ക് പ്രവേശനം നൽകുന്നത്. 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പ്രത്യേകമായി സെലക്ഷൻ ട്രയലുകൾ നടത്തുന്നു. ഓരോ വർഷവും 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പരമാവധി 30 വീതം കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും 1:1 അനുപാതത്തിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുളളവർക്ക് 2:1 അനുപാതത്തിലും പ്രവേശനം നൽകിവരുന്നു. [[ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 177: | വരി 85: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 188: | വരി 97: | ||
|} | |} | ||
{{Slippymap|lat= 8.428175810675612|lon= 76.9865370321421|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി | |
|---|---|
| വിലാസം | |
വെള്ളായണി വെള്ളായണി പി.ഒ. , 695522 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 08 - 03 - 2001 |
| വിവരങ്ങൾ | |
| ഫോൺ | 0471 2381601 |
| ഇമെയിൽ | ayyankalieeschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43109 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01164 |
| യുഡൈസ് കോഡ് | 32141100406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 83 |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 161 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 56 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ ആർ |
| പ്രധാന അദ്ധ്യാപിക | യമുന എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | ഹിരണ്യ മധു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹിരണ്യ മധു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി
ചരിത്രം
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ
മാനേജ്‍മെന്റ്
സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്.
പ്രവേശനം
പ്രവേശനരീതി സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സെലക്ഷൻ ട്രയൽ നടത്തിയാണ് സ്കൂളിലേക്ക് പ്രവേശനം നൽകുന്നത്. 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പ്രത്യേകമായി സെലക്ഷൻ ട്രയലുകൾ നടത്തുന്നു. ഓരോ വർഷവും 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പരമാവധി 30 വീതം കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും 1:1 അനുപാതത്തിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുളളവർക്ക് 2:1 അനുപാതത്തിലും പ്രവേശനം നൽകിവരുന്നു. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയക്ലബുകൾ
- പരിസ്ഥിതി ക്ലബ്
- സയനസ് ക്ലബ്
- ഹെൽത്ത്ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിതക്ലബ്
- വിദ്യാരംഗം
- ഉപഭോക്തൃക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തെ വെള്ളായണി കാർഷിക കോളേജ് ക്യാമ്പസ്സിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
- തിരുവനന്തപുരം കിഴക്കേ കോട്ടയിൽ നിന്നും 12 കി മീ മാത്രം അകലത്തിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43109
- 2001ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
