ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി

Schoolwiki സംരംഭത്തിൽ നിന്ന്
(43109 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി
വിലാസം
വെള്ളായണി

ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ വെള്ളായണി , വെള്ളായണി
,
വെള്ളായണി പി.ഒ.
,
695522
സ്ഥാപിതം08 - 03 - 2001
വിവരങ്ങൾ
ഫോൺ0471 2381601
ഇമെയിൽayyankalieeschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43109 (സമേതം)
എച്ച് എസ് എസ് കോഡ്01164
യുഡൈസ് കോഡ്32141100406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ28
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ആർ
പ്രധാന അദ്ധ്യാപികയമുന എസ്സ്
പി.ടി.എ. പ്രസിഡണ്ട്ഹിരണ്യ മധു
എം.പി.ടി.എ. പ്രസിഡണ്ട്ഹിരണ്യ മധു
അവസാനം തിരുത്തിയത്
17-04-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി

ചരിത്രം

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. കൂടുതൽ അറിയാൻ

മാനേജ്‍മെന്റ്

സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണി കാർഷിക കോളേജ് ഡീൻ അദ്ധ്യക്ഷനായുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും പട്ടികജാതി വികസന വകുപ്പ് ജോയിൻറ് ഡയറക്ടർ (വിദ്യാഭ്യാസം) അദ്ധ്യക്ഷനായുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയും സ്കൂളിൻറെ ഉപദേകശകസമിതികളായി നിലവിലുണ്ട്. കൂടാതെ രക്ഷാകർത്തൃ പ്രതിനിധികൾ കൂടി ഉൾപ്പെട്ട സ്കൂൾ മാനേജ്മെൻറെ കമ്മറ്റിയും നിലവിലുണ്ട്.

പ്രവേശനം

പ്രവേശനരീതി സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സെലക്ഷൻ ട്രയൽ നടത്തിയാണ് സ്കൂളിലേക്ക് പ്രവേശനം നൽകുന്നത്. 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പ്രത്യേകമായി സെലക്ഷൻ ട്രയലുകൾ നടത്തുന്നു. ഓരോ വർഷവും 5-ാം ക്ലാസിലേക്കും പ്ലസ് വൺ ക്ലാസിലേക്കും പരമാവധി 30 വീതം കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും 1:1 അനുപാതത്തിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലുളളവർക്ക് 2:1 അനുപാതത്തിലും പ്രവേശനം നൽകിവരുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയക്ലബുകൾ

  • പരിസ്ഥിതി ക്ലബ്
  • സയന‍സ് ക്ലബ്
  • ഹെൽത്ത്ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഗണിതക്ലബ്
  • വിദ്യാരംഗം
  • ഉപഭോക്തൃക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തെ വെള്ളായണി കാർഷിക കോളേജ് ക്യാമ്പസ്സിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
  • തിരുവനന്തപുരം കിഴക്കേ കോട്ടയിൽ നിന്നും 12 കി മീ മാത്രം അകലത്തിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

{{#multimaps: 8.428175810675612, 76.9865370321421| zoom=18}}