|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 57: |
വരി 57: |
| |ലോഗോ= | | |ലോഗോ= |
| |logo_size=50px | | |logo_size=50px |
| }} | | }} |
| =ചരിത്രം= | | തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട് |
| | ==ചരിത്രം== |
| തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്. | | തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്. |
|
| |
|
| =ഭൗതീകസാഹചര്യങ്ങൾ= | | == ഭൗതികസൗകര്യങ്ങൾ== |
| ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ9വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്. | | ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ10വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്. |
| =പ്രവേശനോത്സവം=
| |
| ജൂൺ1 വെള്ളിയാഴ്ച സ്കൂൾ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡൻ്റ് ശ്രീമാൻ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട കൗൺസിലർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് സ്വാഗതം പറഞ്ഞു.കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു.എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരവും നൽകി.സ്കൂൾവികസന സമിതി ചെയർമാൻ ശ്രീമാൻ ഹസ്സൻ,നേമം സി എെ തുടങ്ങിയവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സൗരവ് എസ് എസ്,ആസിയ എസ് എ എന്നിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.
| |
|
| |
|
| =ഗണിതക്ലബ്ബ്= | | ==മാനേജ്‌മെന്റ്== |
| | |
| =വിദ്യാരംഗം കലാസാഹിത്യവേദി= | |
| ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്തലയോഗംചേർന്ന് കൺവീനർമാരെ തെരെഞ്ഞടുത്തു.യു പി തലത്തിൽ നിർമ്മലാമേരിടീച്ചറിനെയും ഹൈസ്ക്കൂൾതലത്തിൽ സെൽവകുമാരിടീച്ചറിനെയുംകോ-ഓഡിനേറ്റർമാരായി തെരെഞ്ഞെടുത്തു.കുട്ടികളെ കഥ,കവിത,ചിത്രം,അഭിനയം,പാട്ട് എന്നീ 6 കൂട്ടങ്ങളായി തിരിച്ചു. വായനാദിനം,ബഷീർദിനം,സ്വാതന്ത്ര്യദിനം,അധ്യാപകദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചുുള്ള പ്രവർത്തനങ്ങൾ നടത്തി. ജൂൺ-ജൂലൈ മാസങ്ങളിൽ പത്രങ്ങൾ തയ്യാറാക്കി.
| |
| | |
| =സോഷ്യൽസയൻസ് ക്ലബ്ബ്=
| |
| ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി .ഹിരോഷിമാദിനം സ്വാതന്ത്ര്യദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. .
| |
| =സയൻസ്ക്ലബ്ബ്=
| |
| സയൻസ്ക്ലബ്ബ് ജൂൺമാസത്തിൽരൂപീകൃതമായി. യു പി വിഭാഗം കൺവീനറായി ശ്രീമതി എസ് ഗീത ഹൈസ്കൂൾ വിഭാഗം കൺവീനറായി ശ്രീമതി ആശാലത കെ ആർ തുടങ്ങിയവരെ തെരെഞ്ഞടുത്തു.ലാബ് നവീകരിച്ചു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതും ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ളതുമായ ക്വിസ്,ഉപന്യാസമത്സരം നടത്തി.ജൂലൈ 21 ചാന്ദ്രയാനെ സംബന്ധിച്ചുള്ള ഉപന്യാസ മത്സരം നടത്തി. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു.ശാസ്ത്രകൗതുകം ഉണർത്തുന്നതിനുവേണ്ടികുട്ടികൾതന്നെപരീക്ഷണങ്ങൾ നടത്തി.
| |
| =ഐറ്റി ക്ലബ്ബ്=
| |
| ഐറ്റി ക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.എസ് ഐറ്റി സി ആയി ശ്രീമതി ശ്രീകല ജി യെയും ജോയിൻ്റ് എസ് ഐറ്റി സി ആയി ശ്രീമതി ആശാലത കെ ആർ നെയും തെരെഞ്ഞടുത്തു.എസ് എസ് ഐറ്റി സി ആയി മാസ്റ്റർ തൻസീൻ എൻ നെയും തെരെഞ്ഞടുത്തു.
| |
| =ലൈബ്രറി=
| |
| ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.
| |
| =പരിസ്ഥിതിക്ലബ്ബ്=
| |
| പരിസ്ഥിതിക്ലബ്ബ് രൂപീകരണം ജൂൺമാസത്തിൽ നടന്നു.ശ്രീമതി ഗീത എസ് കൺവീനറായി.കൺവീനറുടെ നേതൃത്വത്തിൽ സ്കൂൾപരിസര ശുചീകരണം നടന്നു.ഔഷധസസ്യതോട്ടം നിർമ്മിച്ചു.ക്ലബ്ബംഗങ്ങൾതോട്ടം പരിപാലിക്കുന്നു.ഔഷധസസ്യങ്ങളുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു.കൂടുതൽ ഔഷധസസ്യങ്ങൾ കണ്ടെത്തി നട്ട് പരിപാലിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു.
| |
| | |
| =പരിസ്ഥിതിദിനം=
| |
| | |
| ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി നടന്നു.കൗൺസിലർ ശ്രീമാൻ വിജയൻ പരിസ്ഥിതിദിനം ഉത്ഘാടനം ചെയ്തു.നേമം കൃഷിഭവൻ ഓഫീസർ ശ്രീമാൻ മധുസൂദനൻ കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി.കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ പ്രാധാന്യവും പ്ലാവ് നട്ടു വളർത്തുന്നതിൻ്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.തുടർന്ന് കുട്ടികൾ മുൻകൈയെടുത്ത് പലതരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. വനം വകുപ്പ് നൽകിയ പലതരത്തിലുള്ള വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ക്വിസ്,ചിത്രരചന,ഉപന്യാസരചന തുടങ്ങിയവ നടത്തി.പരിസ്ഥിതിദിനറാലി നടത്തി.
| |
| | |
| | |
| =ഹിരോഷിമാദിനം=
| |
| സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനം ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
| |
| | |
| =സ്വാതന്ത്ര്യദിനം=
| |
| ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് പതാകയുയർത്തി.കൗൺസിലർ ശ്രീ.വിജയൻ,പിടിഎ പ്രസിഡൻ്റ് ശ്രീ.വിഭുകുമാർ തുടങ്ങിയർ സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.
| |
| | |
| =ഹൈടെക് ക്ലാസ്സ്=
| |
| പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായി ഒരു ക്ലാസ്സ്റൂം ഹൈടെക്ക് ആക്കി മാറ്റി.രണ്ട് ക്ലാസ്സുകൾകൂടി ഹൈടെക്ക് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
| |
| | |
| = ഹോർട്ടികൾച്ചറൽ തെറാപ്പിഗാർഡൻ=
| |
| സി ഡബ്ല്യു എൻ കുട്ടികൾക്ക് വേണ്ടി ഹോർട്ടികൾച്ചറൽ തെറാപ്പിഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനമാണ് ഇതിൻ്റെ ലക്ഷ്യം.റിസോഴ്സ് അധ്യാപികയായ ശ്രീലതടീച്ചറുടെ നേതൃത്ത്വത്തിൽ കുട്ടികൾ ഉദ്യാനം പരിപാലിച്ചുപോരുന്നു
| |
| .
| |
| =മാനേജ്മെന്റ് =
| |
| പി റ്റി എ,സ്കൂൾ വികസന സമിതി | | പി റ്റി എ,സ്കൂൾ വികസന സമിതി |
|
| |
|
| = മുൻ സാരഥികൾ= | | ==മുൻ സാരഥികൾ== |
| എ൯.ഡി.ബാലാംബികാദേവി | | {| class="wikitable sortable mw-collapsible mw-collapsed" |
| വി.സരോജനി അമ്മ | | |+ |
| അന്നമ്മ ചാക്കോ | | !ക്രമനമ്പർ |
| | | !പേര് |
| എച്.അഗസ്ററിന ഫെ൯സി | | |- |
| ഡി.ഷീജ | | |1 |
| കെ.കെ.ശാന്ത | | |എ൯.ഡി.ബാലാംബികാദേവി |
| കെ.സുകുമാര൯ | | |- |
| പി.കെ.ശാന്തകുമാരി | | |2 |
| | | |വി.സരോജനി അമ്മ |
| എം.വിജയ൯ | | |- |
| | |3 |
| | |അന്നമ്മ ചാക്കോ |
| | |- |
| | |4 |
| | |എച്.അഗസ്ററിന ഫെ൯സി |
| | |- |
| | |5 |
| | |ഡി.ഷീജ |
| | |- |
| | |6 |
| | |കെ.കെ.ശാന്ത |
| | |- |
| | |7 |
| | |കെ.സുകുമാര൯ |
| | |- |
| | |8 |
| | |പി.കെ.ശാന്തകുമാരി |
| | |- |
| | |9 |
| | |എം.വിജയ൯ |
| | |- |
| | |10 |
| | |എ൯.ശശിധര൯ |
| | |- |
| | |11 |
| | |കെ തോമസ് വ൪ഗീസ് |
| | |- |
| | |12 |
| | |ജി.പത്മാവതി അമ്മ |
| | |- |
| | |13 |
| | |ഹൃദയമണി |
| | |- |
| | |14 |
| | |എസ്.സോഫിയ |
| | |- |
| | |15 |
| | |എം.നസീമ |
| | |- |
| | |16 |
| | |എം.സരളാദേവി |
| | |- |
| | |17 |
| | |ബി.ചിത്ര |
| | |- |
| | |18 |
| | |പി.വി.പത്മജ |
| | |} |
|
| |
|
| എ൯.ശശിധര൯
| | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| എം വിജയ൯
| |
| കെ തോമസ് വ൪ഗീസ്
| |
| ജി.പത്മാവതി അമ്മ
| |
| ഹൃദയമണി
| |
| എസ്.സോഫിയ
| |
| എം.നസീമ
| |
| എം.സരളാദേവി
| |
| | |
| ബി.ചിത്ര
| |
| പി.വി.പത്മജ
| |
| | |
| | |
| = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | |
| പാപ്പനംകോട് ഉണ്ണി (പൊതുപ്രവർത്തകൻ) | | പാപ്പനംകോട് ഉണ്ണി (പൊതുപ്രവർത്തകൻ) |
|
| |
|
| =വഴികാട്ടി= | | == വഴികാട്ടി == |
| | |
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
|
| |
|
വരി 138: |
വരി 138: |
| *കാരക്കമണ്ഡപത്ത് നിന്ന് എസ്റ്റേറ്റ് റോഡിലേക്ക് പോകുന്ന വഴിയിൽ ജുമാ മസ്ജിദ് നു സമീപം | | *കാരക്കമണ്ഡപത്ത് നിന്ന് എസ്റ്റേറ്റ് റോഡിലേക്ക് പോകുന്ന വഴിയിൽ ജുമാ മസ്ജിദ് നു സമീപം |
|
| |
|
| {{#multimaps: 8.46614,76.98972 | zoom=8 }} | | {{Slippymap|lat= 8.46614|lon=76.98972 |zoom=16|width=800|height=400|marker=yes}} |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |