ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് 20അംഗങ്ങൾ ഉണ്ട്.ക്ളബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.ശ്രീമതി ആശാലത കെ ആർ ,ശ്രീമതി ശശികല എം എസ് കൈറ്റ് മിസ്ട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റുതലപരിശീലനങ്ങൾ നടന്നു വരുന്നു.ആഗസ്ത് 4ന് എസ് ഐറ്റി സി ശ്രീമതി ശ്രീകല ജി ഏകദിനക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:43075-tvm-dp-2019-1.png https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:43075-tvm-dp-2019-2.png ഡിജിറ്റൽ മാഗസിൻ 2019