"എം.എ.എം.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M A M LPS, PANAVALLY}}                                                                                                                                                                       
{{Schoolwiki award applicant}}{{prettyurl|Mam Lps Panavally}}                                                                                                                                                                       
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട തുറവൂർ സബ്ജില്ലയിലെ പാണാവള്ളി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  ഈ സ്കൂൾ പള്ളിവെളി സ്കൂൾ എന്നും അറിയപ്പെടുന്നു.ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{PSchoolFrame/Header}}
 
'''<u>സ്കൂൾ ലോഗോ</u>'''
[[പ്രമാണം:34326 logo.jpeg|ഇടത്ത്‌|ചട്ടരഹിതം|186x186ബിന്ദു]]
 
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി
|സ്ഥലപ്പേര്=എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല= ആലപ്പുഴ
|സ്കൂൾ കോഡ്=34326
|സ്കൂൾ കോഡ്=34326
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477851
|യുഡൈസ് കോഡ്=32111000301
|യുഡൈസ് കോഡ്=32111000301
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 40: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്സി തോംസൺ
|പ്രധാന അദ്ധ്യാപിക=ധന്യ ബി ഷേണായ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ എ പി
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ എ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവിക
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവിക
|സ്കൂൾ ചിത്രം=mam.jpg‎ ‎|
|സ്കൂൾ ചിത്രം=WhatsApp Image 2022-03-15 at 10.26.41.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=34326 logo.jpeg
|logo_size=50px
|logo_size=100px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]]
ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]]


'''<big><u>മാനേജ്‌മെന്റ്</u></big>'''
'''<big><u>മാനേജ്‌മെന്റ്</u></big>'''
വരി 76: വരി 71:
'''<u>മാനേജർ</u>'''
'''<u>മാനേജർ</u>'''


[[പ്രമാണം:34326 manager.jpg|ചട്ടരഹിതം|222x222ബിന്ദു]]
[[പ്രമാണം:Mam lps manager.jpg|പകരം=|ചട്ടരഹിതം|184x184ബിന്ദു]]
 
'''റവ.ഫാ.രാജു ആവൂക്കാരൻ'''


'''<u>പ്രഥമ അധ്യാപിക</u>'''
'''<u>പ്രഥമ അധ്യാപിക</u>'''
വരി 119: വരി 116:
!1
!1
!'''ശ്രീ.എൻ.നാരായണൻ നായർ'''
!'''ശ്രീ.എൻ.നാരായണൻ നായർ'''
!
!1920-
!
!
|-
|-
വരി 129: വരി 126:
|3
|3
|ശ്രീ.കെ.ദാമോദരൻ നായർ
|ശ്രീ.കെ.ദാമോദരൻ നായർ
|
|<nowiki>- 1968</nowiki>
|
|[[പ്രമാണം:34326 hm7.jpg|ചട്ടരഹിതം|142x142ബിന്ദു]]
|-
|-
|4
|4
|ശ്രീ സി.കെ.ജോൺ
|ശ്രീ സി.കെ.ജോൺ
|
|1968 -1996
|
|[[പ്രമാണം:34326 hm1.jpg|ചട്ടരഹിതം|100x100ബിന്ദു]]
|-
|-
|5
|5
|ശ്രീമതി ഓമന.കെ. തോമസ്
|ശ്രീമതി ഓമന.കെ. തോമസ്
|
|1996-2007
|
|[[പ്രമാണം:34326 hm3.jpg|ചട്ടരഹിതം|105x105ബിന്ദു]]
|-
|-
|6
|6
|സി.സജിത F. C. C
|സി.സജിത F. C. C
|
|2007-2020
|
|[[പ്രമാണം:34326 hm4.jpg|ചട്ടരഹിതം|99x99ബിന്ദു]]
|}
|}
'''<u>മുൻ അധ്യാപകർ</u>'''
'''<u>മുൻ അധ്യാപകർ</u>'''
വരി 155: വരി 152:
* മലയാള മനോരമ പലതുള്ളി പുരസ്കാരം ( 2007)
* മലയാള മനോരമ പലതുള്ളി പുരസ്കാരം ( 2007)
* കേരള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് (2007-2008) [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാൻ]]
* കേരള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് (2007-2008) [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാൻ]]
 
'''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*[[ശ്രീ. ഹോർമിസ് തരകൻ]] (Rtd. DGP & former head of [https://en.wikipedia.org/wiki/Research_and_Analysis_Wing RAW])
*ശ്രീ. ഹോർമിസ് തരകൻ (Rtd. DGP & former head of [https://en.wikipedia.org/wiki/Research_and_Analysis_Wing RAW])
*ശ്രീ. മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ )
*ശ്രീ. മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ )
*ഡോ. ഗുണ ചന്ദ്രനായിക് (Rtd. DMO)
*ഡോ. ഗുണ ചന്ദ്രനായിക് (Rtd. DMO)
*Dr. സീതാ ഭായ്
*Dr. സീതാ ഭായ്
*Dr. യമുന
*Dr. യമുന
<h2 style="margin: 20px auto;font-size: 22px;padding: 10px 0; font-weight: 800">ഓർമ്മക്കുറിപ്പിലേക്ക്</h2>
    &nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.<i><p style="font-size: 1rem; font-weight: 800; text-align: center">[[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഓർമക്കുറിപ്പിലേക്ക്| ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....]]</p></i>
==ഉപതാളുകൾ==
<font size=5>'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/ശതാബ്ദി  ആഘോഷം|ശതാബ്ദി  ആഘോഷം]]'''|
''' [[{{PAGENAME}}/വാർഷിക റിപ്പോർട്ട്|വാർഷിക റിപ്പോർട്ട്]]'''|
</font size>
== പുറം കണ്ണികൾ  ==
[https://schools.org.in/alappuzha/32111000301/mamlps-panavally.html വെബ്‌സൈറ്റ്]<br />
[https://www.facebook.com/mamlpspanavally.palliveli.1 ഫേസ്‌ബുക്ക്]<br />
[https://www.youtube.com/results?search_query=mamlp+school+panavally സ്കൂൾ ചാനൽ] <br />


==വഴികാട്ടി==
==വഴികാട്ടി==
==കിഴക്ക്:-ചേർത്തല അരൂക്കുറ്റി റൂട്ടിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് പള്ളിവെളിജംഗ്ഷൻ==
കിഴക്ക്:-ചേർത്തല അരൂക്കുറ്റി റൂട്ടിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് പള്ളിവെളിജംഗ്ഷൻ


== വടക്ക്  :-അരൂക്കുറ്റി ചേർത്തല റൂട്ടിൽ തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്ന് MLA റോഡ് വഴി തെക്കോട്ട് മൂന്നര കിലോമീറ്റർ ==
വടക്ക്  :-അരൂക്കുറ്റി ചേർത്തല റൂട്ടിൽ തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്ന് MLA റോഡ് വഴി തെക്കോട്ട് മൂന്നര കിലോമീറ്റർ  


== പടിഞ്ഞാറ്  :-NH 66 ൽ തുറവൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വന്ന്, മണിയാതൃ ക്കൽ ജംഗ്ഷനിൽ നിന്നും  വടക്കോട്ട് എംഎൽഎ റോഡ് വഴി പള്ളി ജംഗ്ഷൻ (9km) ==<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
പടിഞ്ഞാറ്  :-NH 66 ൽ തുറവൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വന്ന്, മണിയാതൃ ക്കൽ ജംഗ്ഷനിൽ നിന്നും  വടക്കോട്ട് എംഎൽഎ റോഡ് വഴി പള്ളി ജംഗ്ഷൻ (9km)
{{#multimaps:9.816599, 76.351290 |zoom=13}}അവലംബം:-
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.79773|lon=76.34600|zoom=18|width=800|height=400|marker=yes}}
അവലംബം:-

20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എ.എം.എൽ.പി.എസ് .പാണാവള്ളി
വിലാസം
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി

പാണാവള്ളി
,
പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0478 2523111
ഇമെയിൽmamlps34326@gmail.com
കോഡുകൾ
സ്കൂൾ കോഡ്34326 (സമേതം)
യുഡൈസ് കോഡ്32111000301
വിക്കിഡാറ്റQ87477851
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധന്യ ബി ഷേണായ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ എ പി
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും  ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. തുടർന്ന് വായിക്കാൻ

മാനേജ്‌മെന്റ്

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ  പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ ആദ്യകാല മെത്രാപോലിത്ത ഭാഗ്യസ്മരണാർഹനായ മാർ അലോഷ്യസ് പഴയ പറമ്പിൽ പിതാവിന്റെ പേരിൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ സ്കൂൾ ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂളാണ്. ഇടവകയിലെ വികാരിയാണ് സ്കൂൾ മാനേജർ

മാനേജർ

റവ.ഫാ.രാജു ആവൂക്കാരൻ

പ്രഥമ അധ്യാപിക

ശ്രീമതി. മേഴ്സി തോംസൺ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തനങ്ങൾ തുടർന്ന് വായിക്കാൻ

മുൻ സാരഥികൾ

മുൻ മാനേജർമാർ

ഫാ. മാത്യു കടവിൽ തുടർന്ന് വായിക്കാൻ

മുൻ പ്രഥമ അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം ഫോട്ടോ
1 ശ്രീ.എൻ.നാരായണൻ നായർ 1920-
2 ശ്രീ.ആർ. പത്മനാഭൻനായർ
3 ശ്രീ.കെ.ദാമോദരൻ നായർ - 1968
4 ശ്രീ സി.കെ.ജോൺ 1968 -1996
5 ശ്രീമതി ഓമന.കെ. തോമസ് 1996-2007
6 സി.സജിത F. C. C 2007-2020

മുൻ അധ്യാപകർ

എൻ നാരായണൻ നായർ തുടർന്ന് വായിക്കാൻ

നേട്ടങ്ങൾ

  • മലയാള മനോരമ പലതുള്ളി പുരസ്കാരം ( 2007)
  • കേരള സംസ്ഥാന സർക്കാരിന്റെ എക്സലൻസ് അവാർഡ് (2007-2008) തുടർന്ന് വായിക്കാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ഹോർമിസ് തരകൻ (Rtd. DGP & former head of RAW)
  • ശ്രീ. മൈക്കിൾ തരകൻ (കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ )
  • ഡോ. ഗുണ ചന്ദ്രനായിക് (Rtd. DMO)
  • Dr. സീതാ ഭായ്
  • Dr. യമുന

ഓർമ്മക്കുറിപ്പിലേക്ക്

            പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു. ഇപ്പോഴും തങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മധുര സ്മരണകൾ അവരുടെ മനസിൽ തങ്ങി നിൽക്കുന്നു എന്നതിന്റെ തെളിവാണിത്.

ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| ശതാബ്ദി ആഘോഷം| വാർഷിക റിപ്പോർട്ട്|

പുറം കണ്ണികൾ

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്
സ്കൂൾ ചാനൽ

വഴികാട്ടി

കിഴക്ക്:-ചേർത്തല അരൂക്കുറ്റി റൂട്ടിൽ ഇലക്ട്രിസിറ്റി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് പള്ളിവെളിജംഗ്ഷൻ

വടക്ക്  :-അരൂക്കുറ്റി ചേർത്തല റൂട്ടിൽ തൃച്ചാറ്റുകുളം ബസ് സ്റ്റോപ്പിൽ നിന്ന് MLA റോഡ് വഴി തെക്കോട്ട് മൂന്നര കിലോമീറ്റർ

പടിഞ്ഞാറ്  :-NH 66 ൽ തുറവൂർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് വന്ന്, മണിയാതൃ ക്കൽ ജംഗ്ഷനിൽ നിന്നും  വടക്കോട്ട് എംഎൽഎ റോഡ് വഴി പള്ളി ജംഗ്ഷൻ (9km)


Map

അവലംബം:-