"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 173: വരി 173:


==വഴികാട്ടി==
==വഴികാട്ടി==
<mapframe latitude="12.11940" longitude="75.18242" zoom="18" width="400" height="300" />
*തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
*തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
*പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക
*പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക


{{#multimaps:12.11940,75.18242 |zoom=16}}
{{#multimaps:12.11940,75.18242 |zoom=16}}

09:55, 25 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി
വിലാസം
ഇളമ്പച്ചി

ഇളമ്പച്ചി പി.ഒ.
,
671311
,
കാസർഗോഡ് ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0467 2114004
ഇമെയിൽ12036southtrikarpur@gmail.com
കോഡുകൾ
സ്കൂൾ കോഡ്12036 (സമേതം)
എച്ച് എസ് എസ് കോഡ്14042
യുഡൈസ് കോഡ്32010700613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലിഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ660
ഹയർസെക്കന്ററി
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ141
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽHAREENDRAN C K
പ്രധാന അദ്ധ്യാപകൻAbdul Jabbar V.K.P
പി.ടി.എ. പ്രസിഡണ്ട്KAMALAKSHAN K.P
എം.പി.ടി.എ. പ്രസിഡണ്ട്prasuna
അവസാനം തിരുത്തിയത്
25-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക് ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി. 1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി. പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് GHSS സൌത്ത് തൃക്കരിപ്പൂർ .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ബ്ലോഗ് കാണുക


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

മുൻ സാരഥികൾ

‍സ്കുളിന്റെ മുൻ പ്രധാനാധ്യാപകർ

വർഷം ഹെഡ്‍മാസ്റ്റർ
1982-83 വി ജി വിജയൻ
1983-84 സി ടി വർഗീസ്
1984-86 പി ശ്രീധരൻ
1986-87 എം എം മാർത്ത
1987-87 വി ടി റോസ്‍മേരി
1987-90 കെ ജെ ജഗദമ്മ
1990-91 എൻ ദലി
1991-92 ആർ ശിവശങ്കരപ്പീളൈ
1992-94 വി ഒ ശ്രിദേവി
1994-97 പി ഭാസ്കരൻ നമ്പ്യാർ
1997-98 പി വിജയൻ
1998-2000 എം കൃഷ്ണൻ നമ്പ്യാർ
2000-2001 കെ ശാരദ
2001-2002 സി കാർത്ത്യാണി
2002-2003 പി ഹമീദ്
2003-2004 എം പി സുധ
2004-2005 എൽ ജസി
2005-2006 ഇ സി ജോർജ്ജ്
2006-2008 കെ വസന്ത
2008-2009 സി വി കാഞ്ചന
2009-2010 ആർ സി രാജലക്ഷ്മി
2010-2013 എം പ്രസന്ന കുമാരി
2013-2014 എം നന്ദകുമാർ
2014-2015 പി ബാലകൃഷ്ണൻ
2015-16 എം നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ദേവീദാസ്-(ഐ എ എസ്)

ദിനേഷ് കുമാർ തെക്കുമ്പാട്-(ശാസ്ത്രനിരീഷകൻ)


വഴികാട്ടി

Map
  • തൃക്കരിപ്പുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുരിലേക്കുള്ള ബസ്സിൽ കയറി ഇളംബച്ചി ഇറങ്ങുക
  • പയ്യന്നൂർ തൃക്കരിപ്പുർ റോഡിൽ ഇളംബച്ചി ഇറങ്ങുക

{{#multimaps:12.11940,75.18242 |zoom=16}}