"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് | കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==വിദ്യാലയത്തിന്റെ സാരഥികൾ== | ==വിദ്യാലയത്തിന്റെ സാരഥികൾ== | ||
വരി 103: | വരി 103: | ||
=='''സ്കൂളിന്റെ മുൻ''' '''പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ മുൻ''' '''പ്രധാനാദ്ധ്യാപകർ'''== | ||
{| | {| class="wikitable" role="presentation" | ||
|- | |- | ||
!style="background-color:white;" | കാലഘട്ടം !! style="background-color:white;" |പ്രധാനാദ്ധ്യാപകരുടെ പേര് | !style="background-color:white;" | കാലഘട്ടം !! style="background-color:white;" |പ്രധാനാദ്ധ്യാപകരുടെ പേര് | ||
വരി 131: | വരി 131: | ||
|ബേബി ജോൺ | |ബേബി ജോൺ | ||
|- | |- | ||
|2021- | |2021-2022 | ||
| | |മോളി മാത്യൂ | ||
|- | |||
|2022 - | |||
|ഗിരീഷ് കുമാർ പി സി | |||
|} | |} | ||
വരി 143: | വരി 146: | ||
---- | ---- | ||
{{#multimaps:11°4'25.21"N, 75°57'15.55"E|zoom=18}} | {{#multimaps:11°4'25.21"N, 75°57'15.55"E|zoom=18}} | ||
geo:11.07358,75.95403?z=18 | |||
[[പ്രമാണം:19061 MAP.png|ഇടത്ത്|ലഘുചിത്രം|666x666ബിന്ദു]] | |||
---- | ---- | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
13:12, 16 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് | |
---|---|
വിലാസം | |
KUTTOOR NORTH കെ എം എച് എസ് എസ് കുറ്റൂർ നോർത്ത് , KUTTOOR NORTH പി.ഒ. , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0494 2491291 |
ഇമെയിൽ | headmasterkmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19061 (സമേതം) |
എച്ച് എസ് എസ് കോഡ് | 11048 |
യുഡൈസ് കോഡ് | 32051300138 |
വിക്കിഡാറ്റ | Q64567016 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1336 |
പെൺകുട്ടികൾ | 1171 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 218 |
പെൺകുട്ടികൾ | 381 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യൂസഫ് കരുമ്പിൽ |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാർ പി സി |
എം.പി.ടി.എ. പ്രസിഡണ്ട് | DURGADAS |
അവസാനം തിരുത്തിയത് | |
16-06-2024 | 19061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വിദ്യാലയത്തിന്റെ സാരഥികൾ
-
കെ പി അബ്ദുൽ മജീദ് (മാനേജർ)
-
ഗിരീഷ് കുമാർ പി സി (ഹെഡ്മാസ്റ്റർ )
-
യൂസുഫ് കരുമ്പിൽ (പ്രിൻസിപ്പൽ)
ചരിത്രം
പഴയ കണ്ണാട്ട് ചെന എന്ന പ്രദേശത്തു ബീരാൻ മൊല്ലാക്ക എന്ന വ്യക്തിയുടെ ഒരു ഓത്തു പള്ളിക്കൂടമാണ് ഇന്നത്തെ കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളായി മാറിയത് .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- . ഇംഗ്ലീഷ് ക്ലബ്
- . ഐ.ടി ക്ലബ്ബ്
- . സാമൂഹ്യ ശാസ്ത്ര ക്ലബ്
- . പരിസ്ഥിതി ക്ലബ്ബ്
- . നാഷണൽ സർവിസ് സ്കീം
- . യോഗ ക്ലബ്ബ്
- . വിദ്യാരംഗം
- . തൊഴിൽ മാർഗോപദേശ കൂട്ടായ്മ
- . സയൻസ് ക്ലബ്ബ്
മാനേജ്മെന്റ്
- കെ പി ഹുസൈൻ
- മൊയ്‌തീൻകുട്ടി ഹാജി കെ പി
- കുഞ്ഞിമൊയ്തു കെ.പി
- അബ്ദുറഹിമാൻ കുട്ടി കെ.പി
- കുഞ്ഞിമൊയ്തു കെ.പി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലഘട്ടം | പ്രധാനാദ്ധ്യാപകരുടെ പേര് |
---|---|
1966 - 1971 | പി എം കേശവൻ നായർ |
1971 - 1978 | എം ആർ വെങ്കിട്ട രമണി |
1979 - 1996 | ഡി.രാജ ഗോപാൽ |
1997 - 2003 | ജി.ലീല |
2003-2008 | വൽസമ്മ മാത്യു |
2008 - 2014 | എം.വിജയചന്ദ്രൻ നായർ |
2014 -2019 | അനിൽ കുമാർ പി ബി |
2019-2021 | ബേബി ജോൺ |
2021-2022 | മോളി മാത്യൂ |
2022 - | ഗിരീഷ് കുമാർ പി സി |
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
വഴികാട്ടി
{{#multimaps:11°4'25.21"N, 75°57'15.55"E|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാഷണൽ ഹൈവേ 66 ൽ കൊളപ്പുറം ജങ്ഷനിൽ നിന്നും കൊണ്ടോട്ടി / കോഴിക്കോട് വിമാനത്താവളം പോവുന്ന വഴിയിൽ കക്കാടംപുറം എന്ന സ്ഥലത്തു നിന്നും 850m വലത്തോട്ട് മീറ്റർ വേങ്ങര ഭാഗത്തേക്ക് പോവും വഴിയിൽ ഇടതു വശത്താണ് വിദ്യാലയം
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലേക്ക് 16.4 കി .മീ ദൂരം
- കോഴിക്കോട് നിന്നും 36 കി മീ ദൂരം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 10 കി.മി. അകലം
Phone for Contact: 0494 2491291 HM: 7994386185
ഉപതാളുകൾ
ഓർമ്മകൾ 2020/പൂർവ വിദ്യാർത്ഥി സംഗമം
പഴയകാല ചിത്രങ്ങൾ (ഓർമയിൽ നിന്ന് )
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19061
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ