"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(mistake) |
|||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
'''കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ്''' ''<u>സെന്റ് തോമസ് ഹൈസ്കൂൾ</u>''. '''കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ 1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | '''കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ്''' ''<u>സെന്റ് തോമസ് ഹൈസ്കൂൾ</u>''. '''കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ 1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ. [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം|തുടർന്ന് വായിക്കുക.]]''' | ||
അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ് മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ അൻനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്. | അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ് മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ അൻനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്. | ||
പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുവാനും സാധിച്ചു. | പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുവാനും സാധിച്ചു. |
22:18, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട് | |
---|---|
വിലാസം | |
കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂൾ , കടമ്പനാട് പി.ഒ. , 691552 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 19 - 5 - 1948 |
വിവരങ്ങൾ | |
ഫോൺ | 0473 4283981 |
ഇമെയിൽ | kadampanadstthomas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38102 (സമേതം) |
എച്ച് എസ് എസ് കോഡ് | 3097 |
യുഡൈസ് കോഡ് | 32120101205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 163 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 96 |
അദ്ധ്യാപകർ | 38 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മജ്ഞു വർഗ്ഗീസ് |
പ്രധാന അദ്ധ്യാപകൻ | അലക്സ് ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ബിനുമോൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീന സന്തോഷ് |
അവസാനം തിരുത്തിയത് | |
12-12-2023 | 38102 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ 1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ. തുടർന്ന് വായിക്കുക.
അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ് മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ മാർ അൻനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്. പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുവാനും സാധിച്ചു. പത്തനംതിട്ട ജില്ലാ കായിക മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൈരളി വിജ്ഞാന പരീക്ഷയിലും, സുഗമ ഹിന്ദി പരീക്ഷയിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി Mrs. SISSY KOSHY പ്രവർത്തിക്കുന്നു. JOHN S PATHALIL PTA പ്രസിഡന്റായുള്ള 21 അംഗകമ്മിറ്റി മേൽനോട്ടം വഹിക്കുന്നു. ലൈബ്രററി, സയൻസ് ലാബ്, LITTLE KITES, NCC, RED CROSS NSS, വിവിധ ക്ലബുകൾ, SPORTS, ARTS, BAND SET, കബ്യൂട്ടർ ലാബ്, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ കൂടുതൽ മികവ് പ്രകടമാക്കുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
മൂന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- LITTLE KITES
- N C C
- RED CROSS
- N S S
- DIGITAL SCHOOL മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- SPORTS & ARTS
- Scholar ship training
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
19.05.1948 - 31.05.1964 | T.G.Thomas |
01.06.1964- 15. 06 1967 | V.T.Abraham |
16. 06 1967-30.04.1985 | Rev. Fr. K.J. Jonah |
01. 05 1985- 04 01 1988 | T.M. George |
05.01 1988-31.03 1991 | P.K.Philip |
01. 04. 90 - 31. 03. 1191 | Y.Achiaamma |
01. 04. 90 - 31..03.92 | V. P. Ponnamma |
01.04.92 - 30.04.96 | C. Ammal Kutty |
01.05.96 - 31.03.98 | E. Elizabeth |
01.04.98. - 31.03.2001 | C. O. Saramma |
01.04.2001 - 31.05.2001 | Amminikutty George |
01.06.2001 - 31.03.2006 | Annamma T. John |
01.04.2006 - | Mohan V. George |
01/06/2011 | Sissy Koshy |
01/05/2021 | Sherly K Thomas |
വഴികാട്ടി
- അടൂരിൽ നിന്ന് 6 കി.മീ.ദൂരത്തിൽ അടൂർ ചവറ റോഡിന്റെ സമീപത്ത് കല്ലുകുഴി ജംഗ്ഷന് സമീപമാണ്
{{#multimaps:9.0965559,76.6630915| zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38102
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ