"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ പി മേനോൻ | |പി.ടി.എ. പ്രസിഡണ്ട്=സുനിൽ പി മേനോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ സജീഷ് | ||
|സ്കൂൾ ചിത്രം=23068School.png | |സ്കൂൾ ചിത്രം=23068School.png | ||
|size=350px | |size=350px |
15:59, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്. എസ്സ്. എസ്സ്. പനങ്ങാട് | |
---|---|
വിലാസം | |
പനങ്ങാട് പനങ്ങാട് , പനങ്ങാട് പി.ഒ. , 680665 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 0480 2851100 |
ഇമെയിൽ | hsspanangad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23068 (സമേതം) |
എച്ച് എസ് എസ് കോഡ് | 08063 |
യുഡൈസ് കോഡ് | 32071001801 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 561 |
പെൺകുട്ടികൾ | 321 |
ആകെ വിദ്യാർത്ഥികൾ | 882 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 474 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ.കെ.ശ്രീജിത്ത് |
പ്രധാന അദ്ധ്യാപിക | പി പി ദീതി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ പി മേനോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ സജീഷ് |
അവസാനം തിരുത്തിയത് | |
30-11-2023 | Hsspanangad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ' താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കുവാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- വെർച്ച്വൽ റിയാലിറ്റി ലാബ്.
- ഓഗ്മെന്റ് റിയാലിറ്റി ലാബ്.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്വസ്തി സംസ്ക്യത സഭ
- സീഡ് പ്രോഗ്രാം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
വിരമിച്ച പ്രധാന അധ്യാപകർ
വർഷം | പ്രധാന അധ്യാപകർ |
---|---|
1951 - 1952 | ശ്രീ.കുഞ്ഞുണി മേനോൻ |
1952 - 1955 | ശ്രീ.സുന്ദര അയ്യർ |
1955 - 1960 | ശ്രീഅഹ്മ്മദ് സാഹിബ് |
1960 - 1984 | ശ്രീ.ജയസേനൻ |
1984 - 1992 | ശ്രീ.പ്രതാപൻ |
1992 - 1996 | ശ്രീ.ശിവശങ്കരൻ |
1996 - 1997 | ശ്രീ.മുഹമ്മദ്കുട്ടി |
1997 - 1999 | ശ്രീമതി.രാധ |
1999 - 2000 | ശ്രീമതി.നളിനി |
2000 - 2003 | ശ്രീമതി.ഷീല |
2003 - 2006 | ശ്രീമതി.സുമനഭായ് |
2006 - 2010 | ശ്രീ.എൻ.വി.ശ്രീനിവാസൻ |
2010 - 2011 | ശ്രീമതി.എം.എസ്സ്.ലൈല |
2011 - 2016 | ശ്രീമതി.എ.ബി.മീന |
2016 - 2017 | ശ്രീ.ഇ.ജി.വസന്തൻ |
2017 - 2021 | ശ്രീ.ഒ സി മുരളീധരൻ |
2021 - 2022 | ശ്രീമതി എ പ്രീതി |
വഴികാട്ടി
വിദ്യാലയത്തിലേയ്ക്ക് എത്തുവാനുള്ള മാർഗ്ഗം NH 17 എറണാകുളം - ഗുരുവായൂർ റൂട്ടിൽ കൊടുങ്ങല്ലൂർ കഴിഞ്ഞ് 6 കി. മീ ചെല്ലുമ്പോൾ ഇടത് വശത്ത് എച്ച് എസ് എസ് പനങ്ങാട് {{#multimaps:10.27304, 76.17397|zoom=10}}
അവലംബം
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23068
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ