"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 29: വരി 29:




<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->                                                                       
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->                                                                       
വരി 262: വരി 260:


[[പ്രമാണം:26001logo.png|ചട്ടരഹിതം]][https://www.facebook.com/profile.php?id=100074249688612 എൽ. പി. എസ്. ഫേസ്ബുക്ക്]
[[പ്രമാണം:26001logo.png|ചട്ടരഹിതം]][https://www.facebook.com/profile.php?id=100074249688612 എൽ. പി. എസ്. ഫേസ്ബുക്ക്]
 
{{start tab
| off tab color      = #FFEA92
| on tab color        =
| nowrap              = yes
| font-size          = 95%
| font color          = #ffffff
| rounding            = 0em
| border        = 1px solid #ffffff
| tab spacing percent = .5
| link-1              = {{https://www.youtube.com/@arakkunnam_school}}
| tab-1              = യൂട്യൂബ്
| link-2              = https://www.facebook.com/stgeorgeshs.arakkunnam
| tab-2              = ഫേസ്ബുക്ക്
| link-4              = {{PAGENAME}}/പ്രവർത്തനങ്ങൾ
| tab-4              = എൽ. പി. എസ്. ഫേസ്ബുക്ക്
}}<!---------------------------------end tabs-------------------------------->
<div style="background-color:Alizarin Crimson; font-color:Red; padding:0em; border:solid 1px #EC2329;"></div><noinclude>
<!-------------------------------------------------------------------------------------------------->
<!-- Info goes here -->
__NOTOC__
<!------------------------------------------------------------------------------------------------------------------------------>
</noinclude>


സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം

10:37, 28 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയംസൗകര്യങ്ങൾപ്രവർത്തനങ്ങൾചിത്രശാലചരിത്രംഅംഗീകാരങ്ങൾ



ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
ഈ പേജ് മൊബൈലിൽ കാണുവാനായി QR കോഡ് സ്കാൻ ചെയ്യുക
സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം
വിലാസം
ആരക്കുന്നം

ആരക്കുന്നം പി.ഒ.
,
682313
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0484 2748525
ഇമെയിൽstgeorgeshighschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26001 (സമേതം)
യുഡൈസ് കോഡ്32081301107
വിക്കിഡാറ്റQ99485920
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ257
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത ജോസ് സി
മാനേജർസി. കെ. റെജി
പി.ടി.എ. പ്രസിഡണ്ട്ബീന പി നായർ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി
അവസാനം തിരുത്തിയത്
28-12-202226001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1902 ജുണ് 6-നാണ് ആരക്കുന്നത്ത് ഒരു ലോവ൪സെക്ക൯്റി സ്ക്കൂൾ ഉദയം കൊണ്ടത്.ഈ കലാലയത്തിന്റെ ചരിത്രവും വള൪ച്ചയും ആരക്കുന്നത്തിന്റെ  തന്നെ ചരിത്രവും വള൪ച്ചയുമാണ്. ആരക്കുന്നത്തിന്റെ മണ്ണി൯ ഈ വിദ്യാപീഠം ആരംഭിച്ചതിന് പിന്നി൯ പ്രവ൪ത്തിച്ചവരുടെ പരിശ്രമത്തിന്റെയുഠ നിശ്ചയ ദാ൪ഢ്യത്തിന്റെയും മുന്നി൯ നമുക്ക് ശിരസ്സുനമിക്കാതെ കടന്നു പോകാ൯ കഴിയില്ല.എത്രയോ പ്രതിധന൯മാരെ വാ൪ത്തെടുത്ത് രാജ്യത്തിന് സംഭാവനചെയ്യുകയും അതുവഴി രാജ്യപുരോഗതിയിൽ പങ്കാളിയാകാനുഠ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഇവിടെ പഠിച്ചവിദ്യാ൪ത്ഥികൾക്കും പഠിപ്പിച്ച അദ്ധ്യാപക൪ക്കും കിട്ടിയ അഗീകാരങ്ങളും നിരവധിയാണ്.

റവ:ഫാ പികെ സ്ളീബ 1934~1978 പ്രധാന അധ്യാപക൯ ആയിരുന്ന കാലഘട്ടത്തി൯ ഈവിദ്യാലയത്തിന് എസ്. എസ്. എൽ. സി പരീക്ഷയി൯ തമ്പി തോമസ്സ് സഠസ്ഥാനതലത്തി൯ രണ്ടാഠ സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ ബഹു. അച്ഛനു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടുകയും ചെയ്തു. ഫാക്ടിന്റെ ഇപ്പോഴത്തെ എഠ ഡി ശ്രീ. ജോ൪ജ്സ്ളീബ ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്. യാക്കോബായ സഭയുടെ അഭി വന്ദ്യ കുര്യാക്കോസ് തിരുമേനീ ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥിയാണെന്ന് ആദരവോടെ ഓ൪മ്മിക്കുന്നു.മു൯ എം .എൽ . എ ശ്രീ. വി. ജെ പൗലോസ് ഈ വിദ്യാലയത്തിലെ പൂ൪വ്വിദ്യാ൪ത്ഥിയാണ്.

പ്രമാണം:26001iconMikavilekk.gifമികവിലേക്ക്

മികച്ച വിദ്യഭ്യാസം ഉറപ്പുവരുത്തുവാൻ വിദ്യാലയം നടത്തി വരുന്ന തനത് പ്രവർത്തനങ്ങൾ

അതിജീവനത്തിന്റെ നാൾവഴികൾ

കുടുംബ പി. ടി. എ

എന്റെ വായന എന്റെ അറിവ് എന്റെ ചിറക്

ഏഴ് പാഠ്യേതര പ്രവർത്തനങ്ങൾ

ജീനിയസ് അക്കാദമി

മെഡിക്കൽ ക്യാമ്പ്

നിറവ് സമൃദ്ധമായ ഉച്ചഭക്ഷണം

എന്റെ പഠനമാണ് എന്റെ നേട്ടം

മൈ ക്യാംപസ് ഗ്രീൻ ക്യാംപസ്

കൗൺസിലിംഗ്

ജെൻഡർ ന്യൂട്രൽ യൂണിഫോം

നേട്ടം 2022-23

പ്രമാണം:26001iconSubPage.gifഉപതാളുകൾ

എൻ സി സി & റെഡ് ക്രോസ്സ്

ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിൻ

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാർത്ഥി രചനകൾ

ഡിജിറ്റൽ മാഗസിൻ- ജ്വാല

പ്രമാണം:26001iconOldHMv1.gifമുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ഏറ്റെടുത്ത വർഷം വിരമിച്ച വർഷം റിമാർക്സ്
1 റവ. ഫാ. പി കെ സ്ലീബാ 1934 1978
2 എ വി കുര്യൻ
3 എം വി കുര്യൻ
4 കെ എസ് കുര്യൻ
5 കെ എം യോഹന്നാൻ
6 സുശീല എബ്രഹാം ടി 2002
7 ഓമന പൗലോസ് 2002 2003
8 ലിസി ജോർജ് 2003 2005
9 ആലീസ് മാത്യു 2005 2006
10 പി പി ലീലാമ്മ 2006 2007
11 വത്സമ്മ പത്രോസ് 2007 2010
12 ഗിരിജാമണിയമ്മ എസ് പി 2010 2011

പ്രമാണം:26001iconOldstudents.gifപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. പി. ജി. ശങ്കരൻ ( കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രോ. വി. സി.)

ജോർജ് സ്ലീബാ ( മുൻ ഫാക്ട് എം ഡി )

വി ജെ പൗലോസ് (എക്സ് എം എൽ എ )

ആർ ബി നായർ (സൈന്റിസ്റ്റ്)

ശിവദാസ് എടക്കാട്ടുവയൽ (ചിത്രകാരൻ)

കുര്യാക്കോസ് മോർ ദീയസ് കോറോസ്

പ്രമാണം:26001iconMap.gifവഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • മുളന്തുരുത്തി പിറവം ഹൈവേ യിൽ ആരക്കുന്നം ജങ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ടു മാറി ആരക്കുന്നം ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.887377902528488, 76.43308417500035|zoom=18}}


പ്രമാണം:26001iconOnline.gifഓൺലൈൻ ഇടം

യൂട്യൂബ്

ഫേസ്ബുക്ക്

എൽ. പി. എസ്. ഫേസ്ബുക്ക്

[[ഫലകം:Https://www.youtube.com/@arakkunnam school|യൂട്യൂബ്]][[1]]എൽ. പി. എസ്. ഫേസ്ബുക്ക്


സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം