"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ  തവിഞ്ഞാൽ  പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്{{PHSSchoolFrame/Header}}
{{prettyurl|ghssvalat}}
{{prettyurl|ghssvalat}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ മുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 40: വരി 40:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=406
|ആൺകുട്ടികളുടെ എണ്ണം 1-10=406
|പെൺകുട്ടികളുടെ എണ്ണം 1-10=406
|പെൺകുട്ടികളുടെ എണ്ണം 1-10=403
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1155
|വിദ്യാർത്ഥികളുടെ എണ്ണം 1-10=809
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ കെ.പി.
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ അസീസ്
|പി.ടി.എ. പ്രസിഡണ്ട്=അസീസ് വാളാട്
|പി.ടി.എ. പ്രസിഡണ്ട്=അസീസ് വാളാട്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ സന്തോഷ്
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
'''1925 സെപ്ററംബർ 28''' നാണ്<font size=5, color=red> '''വാളാട് സ്കൂൾ''' </font color>പിറവികൊണ്ടത്. അന്ന് '''വാളാട്'''<ref>[[ഗവ.എച്ച്എസ്എസ് വാളാട്]]</ref> ബോഡ്സ്കൂൾ എന്നായിരുന്നു  പേര്. പുതുപ്പളളി കുഞ്ഞിരാമൻ  നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24  പേരാണ് ആദ്യം  ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി.               കെ.പി ഗംഗാധരൻ മാസ്റററെപ്പോലുളള നാട്ടുകാരുടെ ശ്രമഫലമായി 1974 ൽ വാളാട് ഗവ ഹൈസ്കൂൾ ഉദയം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്ററർ കെ ജെ പോളിന്റെ നേത്ൃത്വത്തിൽ , പ്രഥമ SSLC ബാച്ച് 38 ശതമാനം വിജയം നേടി.  
'''1925 സെപ്ററംബർ 28''' നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് '''വാളാട്''' ബോഡ്സ്കൂൾ എന്നായിരുന്നു  പേര്. പുതുപ്പളളി കുഞ്ഞിരാമൻ  നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24  പേരാണ് ആദ്യം  ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. [[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ചരിത്രം|കൂടുതൽ വായിക്കാം..]]
 
1997 ൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീ .വർക്കിസാർ ആണ് ഏററവും കൂടുതൽ കാലം ഹെഡ്മാസ്ററർ ആയിരുന്നത്.
2000 ജൂലൈ 28ന് വാളാട് ഹൈസ്ക്കൂൾ  ഹയർസെക്കണ്ടറി സ്കൂൾ ആയി മാറി.
പുതുപ്പളളി കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത മൂന്നേക്കറും പി  ടി  എ  വിലയ്ക്കു വാങ്ങിയ ഒരേക്കർ അറുപതു സെന്റും സ്ഥലമാണ് സ്ക്കൂളിന് ഉളളത്.
വിദ്യാർഥി ബാഹുല്യം കാരണം 1982 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. ഗവൺമെന്റ് ,എം പി  , എം എൽ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കുകയും 1994 ൽ സെഷണൽ രീതി നിർത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സർക്കാർ അവാർഡ് വാളാട് സ്ക്കൂൾ കരസ്ഥമാക്കുകയും ചെയ്തു .
 
കണ്ണൂർ ജില്ലയോടു ചേർന്നുകിടക്കുന്ന സ്ക്കുൾ ആയതിനാൽ പകുതിയോളം അധ്യാപകർ കണ്ണൂർജില്ലക്കാരാണ്. വെൺമണി, ആലാററിൽ ,ഇരുമനത്തൂർ, പേരിയ, മുളളൽ, അയനിക്കൽ, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാർഥികൾ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്.  വളരെ പരിമിതികൾ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വിളങ്ങിനിൽക്കുകയാണ് വാളാട് ഗവ, ഹയർസെക്കണ്ടറിസ്കുൂൾ.......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 109: വരി 102:


== '''അധ്യാപകർ''' ==
== '''അധ്യാപകർ''' ==
{|role="presentation" class="wikitable mw-collapsible mw-collapsed"
{| class="wikitable"
{| class="wikitable"
|+ <font size=5, color=red>'''അധ്യാപകരുടെ വിവരങ്ങൾ'''</font size=5, color=red>
|+ <font size=5, color=red>'''അധ്യാപകരുടെ വിവരങ്ങൾ'''</font size=5, color=red>
|-
|-
! ക്രമ നം !! പേര് !! തസ്തിക  
! ക്രമ നം !! പേര് !! തസ്തിക
 
|-
|-
| 1 || സുനിൽ കുമാർ കെ.പി. || പ്രഥമാധ്യാപകൻ
| 1 || അബ്‍ദുൾ അസീസ് || പ്രഥമാധ്യാപകൻ
 
|-
|-
| 2 || സ്മിത പി || എച്.എസ്.എ.ഇംഗ്ലീഷ്
| 2 || സ്മിത പി || എച്.എസ്.എ.ഇംഗ്ലീഷ്
വരി 126: വരി 115:
| 4 || സുകുമാരൻ കെ||എച്ച്.എസ്.എ.മലയാളം
| 4 || സുകുമാരൻ കെ||എച്ച്.എസ്.എ.മലയാളം
|-
|-
| 5 || ഷിബിന കെ.പി|| എച്ച്.എസ്.എ.മലയാളം
|5 || പ്രിൻസി ജോസ്||എച്ച്.എസ്.എ.മലയാളം
|-
|-
|6 || പ്രിൻസി ജോസ്||എച്ച്.എസ്.എ.മലയാളം
| 6|| ശ്രീഷാദ് കെ.പി || എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
|-
|-
| 7 ||ജിൽ.പി.ജോർജ്|| എച്ച്.എസ്.എ.ഹിന്ദി
|7|| ഷഹർബാൻ|| എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
|-
|-
| 8|| ശ്രീഷാദ് കെ.പി ||  എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
| 8 || ലിഷി.വി.പി||  എച്ച്.എസ്.എ.ഭൗതികശാസ്ത്രം
|-
|-
|9|| ഷഹർബാൻ||  എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
| 9|| അബ്ദുൾ ലത്തീഫ് പി.എ||  എച്ച്.എസ്.എ.ഭൗതികശാസ്ത്രം
|-
|-
| 10 || ലിഷി.വി.പി|| എച്ച്.എസ്.എ.ഭൗതികശാസ്ത്രം
| 10|| ഉഷ പി.കെ. || എച്ച്.എസ്.എ.ജീവശാസ്ത്രം
|-
|-
| 11|| അബ്ദുൾ ലത്തീഫ് പി.എ|| എച്ച്.എസ്.എ.ഭൗതികശാസ്ത്രം
| 11||അരുഷ കെ|| എച്ച്.എസ്.എ.ജീവശാസ്ത്രം
|-
|-
| 12|| ഉഷ പി.കെ. || എച്ച്.എസ്.എ.ജീവശാസ്ത്രം
| 12 ||ഷെറി സെബാസ്റ്റ്യൻ|| എച്ച്.എസ്.എ.ഗണിതശാസ്ത്രം
|-
|-
| 13||അരുഷ കെ|| എച്ച്.എസ്.എ.ജീവശാസ്ത്രം
|13|| സിൻസി ഫ്രാൻസിസ്|| എച്ച്.എസ്.എ.ഗണിതശാസ്ത്രം
|-
|-
| 14 ||ഷെറി സെബാസ്റ്റ്യൻ|| എച്ച്.എസ്.എ.ഗണിതശാസ്ത്രം
| 14 || ജോസഫ് ജോഷി|| യു.പി.എസ്.എ
|-
|-
|15 || ഡിംപിൾ ജോസ്||  എച്ച്.എസ്.എ.ഗണിതശാസ്ത്രം
|15||ദിവിജ ടി.കെ||  യു.പി.എസ്.എ
|-
|-
| 16 || ജോസഫ് ജോഷി|| യു.പി.എസ്.എ
| 16|| ഷീജ കെ.ജെ|| യു.പി.എസ്.എ
|-
|-
|17||ദിവിജ ടി.കെ||  യു.പി.എസ്.എ
| 17|| മുഹമ്മദ് ബഷീർ||  യു.പി.എസ്.എ
|-
|-
| 18|| ഷീജ കെ.ജെ||  യു.പി.എസ്.എ
| 18 || നീതു വി.ജെ ||  യു.പി.എസ്.എ
|-
|-
| 19|| മുഹമ്മദ് ബഷീർ||  യു.പി.എസ്.എ
| 19 || സൗമ്യ ഷാജു വി||  യു.പി.എസ്.എ
|-
|-
| 20 || നീതു വി.ജെ ||  യു.പി.എസ്.എ
| 20 || ഷിബിൻ||  യു.പി.എസ്.എ
|-
|-
| 21 || സൗമ്യ ഷാജു വി||  യു.പി.എസ്.എ
| 21 || ശ്രുതി||  യു.പി.എസ്.എ
|-
|-
| 22 || ഷിബിൻ||  യു.പി.എസ്.എ
| 22 || ശ്രീലേഖ കെ||  യു.പി.എസ്.എ
|-
|-
| 23 || ശ്രുതി||  യു.പി.എസ്.എ
| 23 || മേരി ||  യു.പി.എസ്.എ
|-
|-
| 24 || ശ്രീലേഖ കെ|| യു.പി.എസ്.എ
| 24 || സുനിത എ|| എൽ.പി.എസ്.എ
|-
|-
| 25 || മേരി || യു.പി.എസ്.എ
| 25 ||സൗമ്യ കെ.എൻ|| എൽ.പി.എസ്.എ
|-
|-
| 26 || സുനിത എ|| എൽ.പി.എസ്.എ
| 26 || ശ്രീജിത്ത് എൻ.സി.|| എൽ.പി.എസ്.എ
|-
|-
| 27 ||സൗമ്യ കെ.എൻ|| എൽ.പി.എസ്.എ
| 27 || സിൽവിയ ബേബി || എൽ.പി.എസ്.എ
|-
|-
| 28 || ശ്രീജിത്ത് എൻ.സി.|| എൽ.പി.എസ്.എ
| 28 || ആർഷ ജോയ്|| എൽ.പി.എസ്.എ
|-
|-
| 29 || സിൽവിയ ബേബി || എൽ.പി.എസ്.എ
| 29 || ജിനി എൻ.ജെ|| എൽ.പി.എസ്.എ
|-
|-
| 30 || റിൻസി ഡിസൂസ|| എൽ.പി.എസ്.എ
| 30 || രമ്യ||എൽ.പി.എസ്.എ
|-
| 31 || ജിനി എൻ.ജെ|| എൽ.പി.എസ്.എ
|-
| 32 || അനിഷ കെ.ജി||എൽ.പി.എസ്.എ
|-
|-
|}
|}
വരി 186: വരി 171:
== '''ഓഫീസ് ജീവനക്കാർ'''==
== '''ഓഫീസ് ജീവനക്കാർ'''==
{| class="wikitable"
{| class="wikitable"
|+<font size=5, color=red> '''ഓഫീസ് ജീവനക്കാർ'''</font size=5, color=red>
|+ഓഫീസ് ജീവനക്കാർ
|-
|-
! ക്രമ നം !! പേര് !! തസ്തിക
! ക്രമ നം !! പേര് !! തസ്തിക
വരി 201: വരി 186:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സർവ്വശ്രീ. .
{| class="wikitable sortable mw-collapsible mw-collapsed"
*കെ.കുഞ്ഞിരാമൻ       11.6.03 - 2.6.04
|+
*സി .റ്റി . എൽസമ്മ     25.6.04 - 20.8.04
!ക്രമ നം
*സി .ഗോപാലൻ       25.8.04 - 12.11.04
!പേര്
*ഹമീദബീഗം           30.8.05 - 13.10.05
!കാലയളവ്
*കെ.അസ്സൻ             17.10.05 -31.5.06
|-
*ററി. പി.ഷംസുദ്ദീൻ     30.6.06 -3.8.06
|1
*ജലജദളാക്ഷി           3.6.06 - 3.8.06
|കെ.കുഞ്ഞിരാമൻ
*വി.രാജൻ               22.5.07 - 26.5.08
|2003-2004
*എസ്. രാജം
|-
*വി ദാമോദരൻ
|2
|സി .റ്റി . എൽസമ്മ
| 2004-2004
|-
|3
|സി .ഗോപാലൻ
| 2004-2004
|-
|4
|ഹമീദബീഗം  
|2005-2005
|-
|5
|കെ.അസ്സൻ
| 2005-2006
|-
|6
|ററി. പി.ഷംസുദ്ദീൻ
| 2006-2006
|-
|7
|ജലജദളാക്ഷി
|2006-2006
|-
|8
|വി.രാജൻ  
| 2007-2008
|-
|9
|എസ്. രാജം
|
|-
|10
|വി ദാമോദരൻ
|
|-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 220: വരി 241:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്<br>വാളാടേക്ക് 10 കി.മി.  അകലം     
*മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്<br>വാളാടേക്ക് 10 കി.മി.  അകലം     
*മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
*മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
{{#multimaps:11.806530, 75.906368|zoom=14}}
{{#multimaps:11.79684,75.88659|zoom=18}}
 
|}
== അവലംബം ==

20:54, 6 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
വിലാസം
വാളാട്

വാളാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം28 - 09 - 1925
വിവരങ്ങൾ
ഫോൺ04935 266038
ഇമെയിൽhmghssvalat@gmail.com
കോഡുകൾ
സ്കൂൾ കോഡ്15002 (സമേതം)
എച്ച് എസ് എസ് കോഡ്12012
യുഡൈസ് കോഡ്32030101102
വിക്കിഡാറ്റQ64522662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ406
പെൺകുട്ടികൾ403
ആകെ വിദ്യാർത്ഥികൾ809
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ171
പെൺകുട്ടികൾ172
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമനോജ് കുമാർ കെ
പ്രധാന അദ്ധ്യാപകൻഅബ്‍ദുൾ അസീസ്
പി.ടി.എ. പ്രസിഡണ്ട്അസീസ് വാളാട്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സന്തോഷ്
അവസാനം തിരുത്തിയത്
06-08-202215002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അദ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1മുതൽ4വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കൂടുതൽ വായിക്കാം..

ഭൗതികസൗകര്യങ്ങൾ

11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

......................................................

ക്ലബ്ബുകൾ


അധ്യാപകർ

അധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പേര് തസ്തിക
1 അബ്‍ദുൾ അസീസ് പ്രഥമാധ്യാപകൻ
2 സ്മിത പി എച്.എസ്.എ.ഇംഗ്ലീഷ്
3 നന്ദിനി സി.എൻ. എച്.എസ്.എ.ഹിന്ദി
4 സുകുമാരൻ കെ എച്ച്.എസ്.എ.മലയാളം
5 പ്രിൻസി ജോസ് എച്ച്.എസ്.എ.മലയാളം
6 ശ്രീഷാദ് കെ.പി എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
7 ഷഹർബാൻ എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം
8 ലിഷി.വി.പി എച്ച്.എസ്.എ.ഭൗതികശാസ്ത്രം
9 അബ്ദുൾ ലത്തീഫ് പി.എ എച്ച്.എസ്.എ.ഭൗതികശാസ്ത്രം
10 ഉഷ പി.കെ. എച്ച്.എസ്.എ.ജീവശാസ്ത്രം
11 അരുഷ കെ എച്ച്.എസ്.എ.ജീവശാസ്ത്രം
12 ഷെറി സെബാസ്റ്റ്യൻ എച്ച്.എസ്.എ.ഗണിതശാസ്ത്രം
13 സിൻസി ഫ്രാൻസിസ് എച്ച്.എസ്.എ.ഗണിതശാസ്ത്രം
14 ജോസഫ് ജോഷി യു.പി.എസ്.എ
15 ദിവിജ ടി.കെ യു.പി.എസ്.എ
16 ഷീജ കെ.ജെ യു.പി.എസ്.എ
17 മുഹമ്മദ് ബഷീർ യു.പി.എസ്.എ
18 നീതു വി.ജെ യു.പി.എസ്.എ
19 സൗമ്യ ഷാജു വി യു.പി.എസ്.എ
20 ഷിബിൻ യു.പി.എസ്.എ
21 ശ്രുതി യു.പി.എസ്.എ
22 ശ്രീലേഖ കെ യു.പി.എസ്.എ
23 മേരി യു.പി.എസ്.എ
24 സുനിത എ എൽ.പി.എസ്.എ
25 സൗമ്യ കെ.എൻ എൽ.പി.എസ്.എ
26 ശ്രീജിത്ത് എൻ.സി. എൽ.പി.എസ്.എ
27 സിൽവിയ ബേബി എൽ.പി.എസ്.എ
28 ആർഷ ജോയ് എൽ.പി.എസ്.എ
29 ജിനി എൻ.ജെ എൽ.പി.എസ്.എ
30 രമ്യ എൽ.പി.എസ്.എ

ഓഫീസ് ജീവനക്കാർ

ഓഫീസ് ജീവനക്കാർ
ക്രമ നം പേര് തസ്തിക
1 ബാബു ഇ.ആർ എൽ.ഡി.ക്ലാർക്ക്
2 കവിത ടി.പി. ഓഫീസ് അറ്റൻഡന്റ്
3 സതിനിത സി ഓഫീസ് അറ്റൻഡന്റ്
4 ഉഷ കെ. ഇ. എഫ്.റ്റി.എം.

മുൻ സാരഥികൾ

ക്രമ നം പേര് കാലയളവ്
1 കെ.കുഞ്ഞിരാമൻ 2003-2004
2 സി .റ്റി . എൽസമ്മ 2004-2004
3 സി .ഗോപാലൻ 2004-2004
4 ഹമീദബീഗം 2005-2005
5 കെ.അസ്സൻ 2005-2006
6 ററി. പി.ഷംസുദ്ദീൻ 2006-2006
7 ജലജദളാക്ഷി 2006-2006
8 വി.രാജൻ 2007-2008
9 എസ്. രാജം
10 വി ദാമോദരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്
    വാളാടേക്ക് 10 കി.മി. അകലം
  • മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം

{{#multimaps:11.79684,75.88659|zoom=18}} |}