"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
ആമുഖം
'''ആമുഖം'''{{prettyurl|Govt.V. H. S. S for Girls. Tirur}}

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു.{{prettyurl|Govt.V. H. S. S for Girls. Tirur}}

'''[https://schoolwiki.in/Govt.V._H._S._S_for_Girls._Tirur ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt.V._H._S._S_for_Girls._Tirur

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 20: വരി 19:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ,ബി .പി. അങ്ങാടി
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ബി.പി.അങ്ങാടി
|പോസ്റ്റോഫീസ്=ബി.പി.അങ്ങാടി
|പിൻ കോഡ്=676102
|പിൻ കോഡ്=676102
വരി 69: വരി 68:

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പേര് '''ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ''' എന്നാണ്.  '''ഗേൾസ് ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ  ബ്രിട്ടീ‍ഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരൂരിനടുത്ത് ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ'''.  '''ഗേൾസ് ഹൈസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ  ബ്രിട്ടീ‍ഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബസ് സൗകര്യം ഉണ്ട്.
ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌  സെൽ
*എൻ എസ് എസ്
== [[ചിത്രശാല]] ==
[[ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ചിത്രങ്ങൾ കാണുവാൻ|ചിത്രങ്ങൾ കാണുവാൻ]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''തയ്യാറാക്കി വരുന്നു..
{| class="wikitable sortable mw-collapsible"

!നമ്പർ
!പ്രധാനാദ്ധ്യാപകർ
! colspan="2" |കാലയളവ്

|1.
|മുംതാസ്.സി.പി
|01/07/21
|തുടരുന്നു

|2.
|ഗീതാകുമാരി.കെ
|19/02/2021
|30/06/2021

|3.
|ഹരികുമാർ.സി
|01/06/2019
|18/02/2021

|4.
|ബാബു.പി.കെ
|04/06/2018
|30/05/2019

|5.
|രമേഷ് കുമാർ.കെ.പി
|03/06/2016
|30/05/2018

|6.
|ഉമ്മർ എടപറ്റ
|26/09/2015
|04/06/2016

|7.
|ബാലകൃഷ്ണൻ
|03/06/2015
|18/09/2015

|8.
|ശശികലാ ദേവി
|01/06/2012
|03/06/2015

|9.
|കോമളവല്ലി
|29/07/2011
|31/05/2012

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ആണ് മുകളിൽ കാണുന്നവർ.'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തയ്യാറാക്കി വരുന്നു..
ശ്രീമതി.മിനി .വി.പി-ഡി.ഡി. ഇ കോഴിക്കോട്

ശ്രീമതി.സഫിയ ടീച്ചർ-റിട്ട. ഡി.ഇ.ഒ

ശ്രീമതി.റിജി ശിവകുമാർ-നർത്തകി

ശ്രീമതി.ഗായത്രി മധുസൂദനൻ-നൃത്ത അദ്ധ്യാപിക

ശ്രീമതി.ഗീത,പി.വി- അഡിഷണൽ ലോ സെക്രട്ടറി ,സെക്രട്ടേറിയറ്റ്.

ശ്രീമതി.ഫാബി ബഷീർ-വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ

ഡോ.നസീമ.പി.കെ-ആയുർവേദകോളേജ് ,കോട്ടക്കൽ

ശ്രീമതി.ഫാത്തിമ ടീച്ചർ-മുൻ ഗതാഗത മന്ത്രി ശ്രീ.ഇംമ്പിച്ചിബാവയുടെ പത്നി.

ഡോ.ജയശ്രീ കുളക്കുന്നത്ത്-അക്കാദമിക് കോ-ഓർഡിനേറ്റർ ഓഫ് റോഷണി പ്രൊജക്റ്റ്,എറണാകുളം.

ഡോ.നജ് ല-കുറ്റിപ്പുറം എം.ഇ.എസ് എ‍‍‍‍‍‍‍ഞ്ചിനീയറിങ്ങ് കോളേജിലെ  അസിസ്റ്റന്റ്  പ്രഫസറാണ്.

ശ്രീമതി.ഹൗവ്വവുംമ്മ-റിട്ടയേർഡ് പ്രൊഫസർ ,എം.ഇ.എസ്.പൊന്നാനി.

ഡോ.ടി.കെ.നസീമ-ഡെർമാറ്റോളജിസ്റ്റ്

ശ്രീമതി.ഫാത്തിമ ഷാജിത.ടി.കെ-അസോസിയേറ്റ് പ്രൊഫസർ ഓഫ് കൊമേഴ്സ്,  കെ.എ.എച്ച്.എം യൂണിറ്റി വുമൺസ് കോളേജ്,മഞ്ചേരി

ശ്രീമതി.സൈഫുനീസ.ടി.കെ-അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ,താനൂർ ബ്ലോക്ക് പഞ്ചായത്ത്

ഡോ.കെ.ടി.ആയിഷ(B.Sc.,M.B.B.S),കോഴിക്കോട്

ശ്രീമതി.കദിയുമ്മു ടീച്ചർ-റിട്ട.ഹെഡ്മിസ്ട്രസ്,കോട്ടപ്പറം സ്കൂൾ

ഡോ.നിർമ്മല,മാങ്ങാട്ടിരി

ഡോ.ഫമിഷ-91 ബാച്ച്

ഡോ.രാധാമണി-91 ബാച്ച്

ശ്രീമതി.ഫാത്തിമ സുഹറ-റിട്ട.എ.ഇ മ‍ഞ്ചേരി

ശ്രീമതി. ലീല-റിട്ട.തഹസീൽദാർ ,തിരൂർ

ഡോ.സലീന ഉമ്മർ-പ്രൊഫസർ മണിപ്പാൽ യൂണിവേഴ്സിറ്റി ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -ഒമാൻ

ശ്രീമതി.ഹാഫിസ അസീസ്   -എഴുത്തുകാരി-രണ്ടു പുസ്തകം പ്രസിദ്ധീകരിച്ചു.
ശ്രീമതി.റൂബി നിലമ്പൂർ-നിലമ്പൂരിൽ താമസം.-ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും കഥ ,കവിത,നോവൽ, എന്നിവ എഴുതുന്നു .രണ്ടു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. കഥാസമാഹാരം: പാതിപെയ്ത നിലാവ്.
കവിതാ സമാഹാരം:സർക്കാഷ്.
ശ്രീമതി.ഷരീഫാബി.എൻ.പി-ഐ സി ഡി എസ്. സൂപ്പർ വൈസർ.-സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ-തലക്കാട് പഞ്ചായത്ത്.
ശ്രീമതി.നാസിയ.ടി-ആർക്കിടെക്റ്റ്-നാഷണൽ അവാർഡ് ജേതാവ്.
ശ്രീമതി.സൈബുനീസ.സി.ടി.-ചൈൽഡ് ഡവലപ്മെന്റ്  പ്രൊജക്ട് ഓഫീസർ,കോഴിക്കോട്.
ശ്രീമതി.ഷൈനി ബാവ.പി.പി-സീനീയർ ക്ലർക്ക്-റൂറൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്.
ശ്രീമതി.സംഗീത ഗൗസ്-എഴുത്തുകാരി
ഡോ.റംല സി-മെഡിക്കൽ ഓഫീസർ-നാഷണൽ ഹെൽത്ത് മിഷൻ,
ശ്രീമതി.നസീഹ അഷ്റഫ്-ട്രാൻസ്പോർട്ട് പ്ലാനിങ്ങ് മാനേജർ എൻ എസ് ഡബ്ല്യു ഗവൺമെന്റ്,ആസ്ട്രേലിയ.
ശ്രീമതി.ആമിനകുട്ടി-റിട്ട,അസിസ്റ്റന്റ് എൻജിനീയർ,പി.ഡബ്ല്യു.ഡി.
ശ്രീമതി.രജിത.കെ.വി- അസി. പ്രൊഫസർ-ഫറൂഖ് ട്രെയിനിംഗ് കോളേജ്-1993 ബാച്ച്
ശ്രീമതി.സതീദേവി കുളങ്ങര-റിട്ട. ബാങ്ക് മാനേജ
ശ്രീമതി.സുഷമ.പിടി-ബിസിനസ് വനിത
== പി.ടി.എ ==
സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* തിരൂരിൽ നിന്ന് കുറ്റിപ്പുറം,പുറത്തൂർ,ചമ്രവട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ഏതെങ്കിലും ബസ്സിൽ കയറി 4.5 കി.മീ യാത്ര ചെയ്താൽ ബി.പി അങ്ങാടിയിൽ എത്താം.
തിരൂരിൽ നിന്ന് പുറത്തൂർ,ചമ്രവട്ടം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സിൽ കയറി പുതിയങ്ങാടി സ്റ്റോപ്പിൽ ഇറങ്ങുക.ഡയറ്റ് റോഡിന് അൽപ്പം നടന്നാൽ സ്കൂളിൽ എത്താം.ട്രെയിനിന് വരുമ്പോൾ തിരൂർ സ്റ്റേഷനിൽ ഇറങ്ങി മുകളിൽ പറ‍‍ഞ്ഞരീതിയിൽ വരുക.

{{#multimaps: 10.884893940581994, 75.9289847683824|zoom=16}}

14:52, 2 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആമുഖം

ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ
പെൺകുട്ടികളുടെ സർവ്വതോൻമുഖ വികാസത്തിനായി നിലകൊള്ളുന്ന സർക്കാർ വിദ്യാലയം
വിലാസം
ബി.പി.അങ്ങാടി

ബി.പി.അങ്ങാടി പി.ഒ.

676102
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0494 2422140
ഇമെയിൽgirlshsstirur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19020 (സമേതം)
എച്ച് എസ് എസ് കോഡ്11142
വി എച്ച് എസ് എസ് കോഡ്910011
യുഡൈസ് കോഡ്32051000411
വിക്കിഡാറ്റQ64563900
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തലക്കാട്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ697
ആകെ വിദ്യാർത്ഥികൾ697
അദ്ധ്യാപകർ28
ഹയർസെക്കന്ററി
പെൺകുട്ടികൾ718
ആകെ വിദ്യാർത്ഥികൾ718
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി കുമാരി.കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസാം ഡാനിയേൽ പി.ഡി
വൈസ് പ്രിൻസിപ്പൽമുംതാസ്.സി.പി
പ്രധാന അദ്ധ്യാപികമുംതാസ്.സി.പി
പി.ടി.എ. പ്രസിഡണ്ട്സമീർ പൂക്കയിൽ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
02-08-202219020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിൽ ബി.പി.അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ പേര് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തിരൂർ എന്നാണ്. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1914-ൽ ബ്രിട്ടീ‍ഷുകാർ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ചു കെട്ടിടങ്ങളിലായി ഹൈസ്കൂൾ,യു.പി വിഭാഗങ്ങളും, നാലു കെട്ടിടങ്ങളിലായി ഹയർ സെക്കന്ററി, വി.എച്ച്.എസ് വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ശാസ്ത്ര പോഷിണി പദ്ധതിയിൽ രണ്ട് സയൻസ് ലാബുകളുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിനും വി.എച്ച്.എസ്. വിഭാഗത്തിനും വെവ്വേറെ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ബസ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ജൂനിയർ റെഡ് ക്രോസ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ സെൽ
• എൻ എസ് എസ്

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ

മുൻ സാരഥികൾ

നമ്പർ പ്രധാനാദ്ധ്യാപകർ കാലയളവ്
1. മുംതാസ്.സി.പി 01/07/21 തുടരുന്നു
2. ഗീതാകുമാരി.കെ 19/02/2021 30/06/2021
3. ഹരികുമാർ.സി 01/06/2019 18/02/2021
4. ബാബു.പി.കെ 04/06/2018 30/05/2019
5. രമേഷ് കുമാർ.കെ.പി 03/06/2016 30/05/2018
6. ഉമ്മർ എടപറ്റ 26/09/2015 04/06/2016
7. ബാലകൃഷ്ണൻ 03/06/2015 18/09/2015
8. ശശികലാ ദേവി 01/06/2012 03/06/2015
9. കോമളവല്ലി 29/07/2011 31/05/2012

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ആണ് മുകളിൽ കാണുന്നവർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി.മിനി .വി.പി-ഡി.ഡി. ഇ കോഴിക്കോട്

ശ്രീമതി.സഫിയ ടീച്ചർ-റിട്ട. ഡി.ഇ.ഒ

ശ്രീമതി.റിജി ശിവകുമാർ-നർത്തകി

ശ്രീമതി.ഗായത്രി മധുസൂദനൻ-നൃത്ത അദ്ധ്യാപിക

ശ്രീമതി.ഗീത,പി.വി- അഡിഷണൽ ലോ സെക്രട്ടറി ,സെക്രട്ടേറിയറ്റ്.

ശ്രീമതി.ഫാബി ബഷീർ-വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ

ഡോ.നസീമ.പി.കെ-ആയുർവേദകോളേജ് ,കോട്ടക്കൽ

ശ്രീമതി.ഫാത്തിമ ടീച്ചർ-മുൻ ഗതാഗത മന്ത്രി ശ്രീ.ഇംമ്പിച്ചിബാവയുടെ പത്നി.

ഡോ.ജയശ്രീ കുളക്കുന്നത്ത്-അക്കാദമിക് കോ-ഓർഡിനേറ്റർ ഓഫ് റോഷണി പ്രൊജക്റ്റ്,എറണാകുളം.

ഡോ.നജ് ല-കുറ്റിപ്പുറം എം.ഇ.എസ് എ‍‍‍‍‍‍‍ഞ്ചിനീയറിങ്ങ് കോളേജിലെ അസിസ്റ്റന്റ് പ്രഫസറാണ്.

ശ്രീമതി.ഹൗവ്വവുംമ്മ-റിട്ടയേർഡ് പ്രൊഫസർ ,എം.ഇ.എസ്.പൊന്നാനി.

ഡോ.ടി.കെ.നസീമ-ഡെർമാറ്റോളജിസ്റ്റ്

ശ്രീമതി.ഫാത്തിമ ഷാജിത.ടി.കെ-അസോസിയേറ്റ് പ്രൊഫസർ ഓഫ് കൊമേഴ്സ്, കെ.എ.എച്ച്.എം യൂണിറ്റി വുമൺസ് കോളേജ്,മഞ്ചേരി

ശ്രീമതി.സൈഫുനീസ.ടി.കെ-അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ,താനൂർ ബ്ലോക്ക് പഞ്ചായത്ത്

ഡോ.കെ.ടി.ആയിഷ(B.Sc.,M.B.B.S),കോഴിക്കോട്

ശ്രീമതി.കദിയുമ്മു ടീച്ചർ-റിട്ട.ഹെഡ്മിസ്ട്രസ്,കോട്ടപ്പറം സ്കൂൾ

ഡോ.നിർമ്മല,മാങ്ങാട്ടിരി

ഡോ.ഫമിഷ-91 ബാച്ച്

ഡോ.രാധാമണി-91 ബാച്ച്

ശ്രീമതി.ഫാത്തിമ സുഹറ-റിട്ട.എ.ഇ മ‍ഞ്ചേരി

ശ്രീമതി. ലീല-റിട്ട.തഹസീൽദാർ ,തിരൂർ

ഡോ.സലീന ഉമ്മർ-പ്രൊഫസർ മണിപ്പാൽ യൂണിവേഴ്സിറ്റി ,നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി -ഒമാൻ

ശ്രീമതി.ഹാഫിസ അസീസ്   -എഴുത്തുകാരി-രണ്ടു പുസ്തകം പ്രസിദ്ധീകരിച്ചു.

ശ്രീമതി.റൂബി നിലമ്പൂർ-നിലമ്പൂരിൽ താമസം.-ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും കഥ ,കവിത,നോവൽ, എന്നിവ എഴുതുന്നു .രണ്ടു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. കഥാസമാഹാരം: പാതിപെയ്ത നിലാവ്.

കവിതാ സമാഹാരം:സർക്കാഷ്.

ശ്രീമതി.ഷരീഫാബി.എൻ.പി-ഐ സി ഡി എസ്. സൂപ്പർ വൈസർ.-സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ-തലക്കാട് പഞ്ചായത്ത്.

ശ്രീമതി.നാസിയ.ടി-ആർക്കിടെക്റ്റ്-നാഷണൽ അവാർഡ് ജേതാവ്.

ശ്രീമതി.സൈബുനീസ.സി.ടി.-ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസർ,കോഴിക്കോട്.

ശ്രീമതി.ഷൈനി ബാവ.പി.പി-സീനീയർ ക്ലർക്ക്-റൂറൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്.

ശ്രീമതി.സംഗീത ഗൗസ്-എഴുത്തുകാരി

ഡോ.റംല സി-മെഡിക്കൽ ഓഫീസർ-നാഷണൽ ഹെൽത്ത് മിഷൻ,

ശ്രീമതി.നസീഹ അഷ്റഫ്-ട്രാൻസ്പോർട്ട് പ്ലാനിങ്ങ് മാനേജർ എൻ എസ് ഡബ്ല്യു ഗവൺമെന്റ്,ആസ്ട്രേലിയ.

ശ്രീമതി.ആമിനകുട്ടി-റിട്ട,അസിസ്റ്റന്റ് എൻജിനീയർ,പി.ഡബ്ല്യു.ഡി.

ശ്രീമതി.രജിത.കെ.വി- അസി. പ്രൊഫസർ-ഫറൂഖ് ട്രെയിനിംഗ് കോളേജ്-1993 ബാച്ച്

ശ്രീമതി.സതീദേവി കുളങ്ങര-റിട്ട. ബാങ്ക് മാനേജ

ശ്രീമതി.സുഷമ.പിടി-ബിസിനസ് വനിത

പി.ടി.എ

സ്കൂളിൽ PTA കമ്മറ്റി നിലവിലുണ്ട്. 2019-20 ൽ നിലവിൽ വന്നPTA കമ്മറ്റിയാണ് നിലവിലുള്ളത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ കമ്മറ്റി യോഗം ചേരാറുണ്ട്. ശ്രീ: സമീർ പൂക്കയിൽ ആണ് പ്രസിഡൻ്റ്.

വഴികാട്ടി