"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 153: വരി 153:




<gallery>
24021_2.jpg
24021_4.jpg
24021_5.jpg
</gallery>
==ചിത്രശാല ==
==ചിത്രശാല ==
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

12:23, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച് എസ് മായന്നൂർ
സെന്റ് തോമസ് എച് എസ് എസ് മായന്നൂർ
വിലാസം
മായന്നൂർ

സെൻറ് തോമസ് എച് എസ് എസ് , മായന്നൂർ
,
മായന്നൂർ പി.ഒ.
,
679105
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04884 286060
ഇമെയിൽstthomasschoolmayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24021 (സമേതം)
എച്ച് എസ് എസ് കോഡ്08167
യുഡൈസ് കോഡ്32071301304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ700
പെൺകുട്ടികൾ472
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡയസ് എം കുരിയാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ജിലു സ്കറിയ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ സുജിത്
അവസാനം തിരുത്തിയത്
14-03-202224021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചാവക്കാട് വിദ്യഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.

ചരിത്രം

ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ . കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിൻ്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറയിൽ സ്ഥിതിചെയ്യുന്ന  സ്കൂളിന്റെ സൗകര്യങ്ങളെകുറിച്ചു കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് തൃശ്ശൂരിലെ അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറാണ്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.ഫാ.ജിജോ കപ്പിലാംനിരപ്പിൽ ഇപ്പോഴത്തെ സ്കൂൾ മാനേജർ.റവ.ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരുമാണ്.സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും ആവശ്യമായ നിർദേശങ്ങൾ ഒരുക്കാനും സദാ തല്പരരാണ് ഇരുവരും .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938-1939 ശ്രീ.കറുപ്പന്.സി.കെ
1939- ഫാ.എല്.എ.തേലപ്പിള്ളി
1942 ശ്രീ.എം.ഗോപാലമാരാര്
1959-1975 ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
1975-1989 ശ്രീ.കെ.റ്റി.ചേറുണ്ണി
1989-96 ശ്രീ ജോയ്ക്കുട്ടി പടിയറ
1996-2000 ശ്രീമതി.വി.ഐ.ലില്ലി
2000-2002 ശ്രീമതി.ലൂസി.സി.കെ
2002-2006 ശ്രീ.രാജന്.പി. ജോണ്
2006-2008 ശ്രീ.വര്ഗ്ഗീസ്.പി.ഒ
2008-2010 ശ്രീ.തോമസ് ജോർജ്ജ്.കെ
2010 -2012 ശ്രീമതി.ലീന എ ഒ
2012-2014 ശ്രീമതി.റോസമ്മ സി ഐ
2014-2016 എം പീതാംബരൻ
2016-2021 സി വി ജോൺസൺ
2021 ഡയസ് എം കുര്യാക്കോസ്

പുറംകണ്ണികൾ

ഫേസ് ബുക്ക് https://www.facebook.com/stthomashsmayannur

യൂട്യൂബ് https://www.youtube.com/user/TheLnao


ചിത്രശാല

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള .മാർഗങ്ങൾ

  • തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ
  • പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക

{{#multimaps:10.747635202696909, 76.3914539517213 | zoom=18}}