"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 201: | വരി 201: | ||
==പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം == | ==പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം == | ||
[[പ്രമാണം:HSSinauguration3.JPG|thumb|300px|centre|ലഘുചിത്രം|പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം]] | [[പ്രമാണം:HSSinauguration3.JPG|thumb|300px|centre|ലഘുചിത്രം|പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും30 കിലോമീറ്റർ അകലെ പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും30 കിലോമീറ്റർ അകലെ പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം |
18:21, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി | |
---|---|
വിലാസം | |
നടുവത്തപ്പാറ നടുവത്തപ്പാറ , പെരിങ്ങോട്ടുകുറിശ്ശി പി.ഒ. , 678574 , പാലക്കാട് ജില്ല | |
സ്ഥാപിതം | 2010 |
വിവരങ്ങൾ | |
ഫോൺ | 04922 217217 |
ഇമെയിൽ | gmrskzm@gmail.com |
വെബ്‍സൈറ്റ് | Schoolwiki.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21140 (സമേതം) |
എച്ച് എസ് എസ് കോഡ് | 09307 |
യുഡൈസ് കോഡ് | 32060600207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്ങോട്ടുകുറുശ്ശിപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 199 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 315 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജ.എം.ആർ |
പ്രധാന അദ്ധ്യാപിക | സുജ.എം.ആർ |
പി.ടി.എ. പ്രസിഡണ്ട് | ശാന്തകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രിക |
അവസാനം തിരുത്തിയത് | |
12-03-2022 | Gmrs21140 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പാതയിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ ബസ് സ്റ്റോപിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു. എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഹയർസെക്കന്ററിയിലെ രണ്ടു ബാച്ചിലേയും കുട്ടികൾ ഉൾപ്പെടെ 350 കുട്ടികൾ താമസിച്ചു പഠിക്കുന്നു. ഹോസ്റ്റലും സ്കൂളും ചേർന്ന് 62400 സ്ക്വയർ ഫീറ്റ് ഉണ്ട്. ഇതിനു ഫുറമെ വാച്ച് മാൻ ക്യാബിൻ, ഗസ്റ്റ് ഹൗസ്, മെസ്സ് ഹാൾ എന്നീ കെട്ടിടങ്ങൾ വേറെയുമുണ്ട്. ബഹുാനപ്പെട്ട പട്ടികജാിതി വികസന നിയമ സാംസ്കാരിക കുപ്പുമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിലുള്ള സ്ഥാപനമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 4.14 കോടി രൂപയുടെ Vertical extension നടന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ജൂണിയർ റെഡ് ക്രോസ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരള പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
*ശ്രീ ശശികുമാർ
**ശ്രീമതി സീത
***ശ്രീമതി ലില്ലി
****ശ്രീമതി. സുധീര. ടി
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
ശ്രീമതി. സുജ. എം.ആർ
സ്കൂളിന്റെ വിജയശതമാനം
തുടർച്ചയായി എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
ജില്ലാ പട്ടികജാതി വികസന ഓഫീസർ - ശ്രീമതി. ശ്രീജ.കെ.എസ്
2021-22 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഒരു വർഷമായിരുന്നു. എല്ലാ ദിനാചരണങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടേയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായ രീതിയിൽ സംഘടിപ്പിച്ചു.തുടർച്ചയായി അഞ്ചാം തവണയും 2021 മാർച്ച് എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
8/7/2020: വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത നാടൻ പാട്ടു കലാകാരൻ ശ്രീ പ്രണവം ശശി നിർവ്വഹിച്ചു.
15/8/2020: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്ജിമിസ്ല്ലാട്രസ്സ് ശ്രീമതി സുധീര പതാക ഉയർത്തി. പട്ടികജാതി വികസനഓഫീസർ ശ്രീ രവിരീജ് ഹ്യൂമൺ ട്രാഫിക്കിംഗ് പ്രിവൻഷൻ കളക്ടീവ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
23/8/2020: വനം വന്യജീവി വകുപ്പ് ഡയറക്ടർ ശ്രീമതി കീർത്തി ഐ എഫ് എസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നൽകി.
പുതിയ ഹയർ സെക്കന്ററി ബാച്ചിന്റെ ഉദ്ഘാടനം
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും30 കിലോമീറ്റർ അകലെ പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം ടൗണിൽ നിന്നും പെരിങ്ങോട്ടുകുറുശ്ശി തിരുവില്വാമല റൂട്ടിൽ നടുവത്തപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
{{#multimaps:10.740875889961215, 76.47665195892264|width=800px|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21140
- 2010ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ