"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സംസ്കൃതം) |
|||
വരി 88: | വരി 88: | ||
=== സ്വച്ഛതാ പക്വാഡ === | === സ്വച്ഛതാ പക്വാഡ === | ||
സ്വച്ഛത പക്വാഡയോട നുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി .കൂടുതലറിയാം | സ്വച്ഛത പക്വാഡയോട നുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി .[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം/സംസ്കൃതം|കൂടുതലറിയാം]] | ||
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | *[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
21:20, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ | |
---|---|
വിലാസം | |
മുട്ടിൽ മാണ്ടാട് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04936 231100 |
ഇമെയിൽ | wovhssmuttil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15024 (സമേതം) |
എച്ച് എസ് എസ് കോഡ് | 12065 |
വി എച്ച് എസ് എസ് കോഡ് | 912005 |
യുഡൈസ് കോഡ് | 32030200913 |
വിക്കിഡാറ്റ | Q64522000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുട്ടിൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 455 |
ആകെ വിദ്യാർത്ഥികൾ | 1361 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 149 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ ജലീൽ പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനുമോൾ ജോസ് |
പ്രധാന അദ്ധ്യാപകൻ | പി.വി. മൊയ്തു |
പി.ടി.എ. പ്രസിഡണ്ട് | എൻ. മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ ജലീൽ |
അവസാനം തിരുത്തിയത് | |
11-02-2022 | 15024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന ഒരു സ്ഥാപനമായി ആയി WOVHSS MUTTIL മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടുതലറിയാൻ
സ്കൂൾതല പ്രവേശനോത്സവം
2021_22 അധ്യയനവർഷം WOVHSS മുട്ടിൽ പ്രൗഢമായി പ്രവേശനോത്സവം സംഘടിപ്പിച്ചു . സംസ്ഥാനതല പ്രവേശനോത്സവം പരിപാടികൾ സമയം വീക്ഷിച്ചു.തുടർന്ന് 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി സ്കൂൾ തല പ്രവേശനോത്സവം നടത്തി.
പ്രധാനാധ്യാപകൻ പി വി മൊയ്തു സാറിന്റെ നേതൃത്വത്തിൽ കൂടുതലറിയാം
ഉച്ചഭക്ഷണ പദ്ധതി -
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -
ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി, സ്കൗട്ട്& ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. കൂടുതലറിയാൻ
ദിനാചരണങ്ങൾ
ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ നടത്തിവരുന്നു. കൂടുതലറിയാൻ
ക്വിസ്
2021 22 അധ്യയനവർഷത്തിലേക്ക് വിവിധ ക്വിസ് മത്സരങ്ങൾക്ക് വിദ്യാർഥികളെ തെരഞ്ഞെടുത്തു .കൂടുതൽ അറിയാൻ
സംസ്കൃതം ക്ലബ്ബ്
സ്വച്ഛതാ പക്വാഡ
സ്വച്ഛത പക്വാഡയോട നുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി .കൂടുതലറിയാം
മാനേജ്മെൻറ്
മാനേജ൪ : എം.എ ജമാൽ സാഹിബ്
പ്രധാന അദ്ധ്യാപകൻ : പി.വി.മൊയ്തു
പി.ടി.എ പ്രസിഡണ്ട് : എൻ.മുസ്തഫ
എം.പി.ടി.എ പ്രസിഡണ്ട് : സുനീറ ജലീൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
MP.Ahammed Kutty | MK.Ummer | KM.Said Muhammed | M.Muhammed | Baby Jose | V.O.Ramachandran |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേഷ് (ജില്ലാ മജിസ്ട്രേറ്റ് പാലക്കാടി)
എം.മുഹമ്മദ്(Former Principal ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ)
Dr. HAMNA NAJIYA
വഴികാട്ടി
കോഴിക്കോട്- മൈസൂർ ദേശീയപാത 212 ന് അരികിൽ മുട്ടിൽ ടൗണിൽ നിന്നും 1.5 കിലോമീറ്റർ അകലെ........
{{#multimaps: 11.63351,76.11848 |zoom=13 }}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15024
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ