"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 111: | വരി 111: | ||

[[പ്രമാണം:48077-head master.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|'''പ്രധാനഅധ്യാപകൻ : ഉണ്ണിക്കൃഷ്‌ണൻ പന്നിക്കോടൻ''' ]] | [[പ്രമാണം:48077-head master.jpg|പകരം=|ലഘുചിത്രം|300x300ബിന്ദു|'''പ്രധാനഅധ്യാപകൻ : ഉണ്ണിക്കൃഷ്‌ണൻ പന്നിക്കോടൻ''' ]] | ||

===മുൻ സാരഥികൾ=== | ===മുൻ സാരഥികൾ=== | ||
വരി 188: | വരി 143: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ) | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ) | ||
* | *കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറുകിലോമീറ്റർ ദൂരം | ||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||

വരി 194: | വരി 149: | ||
{{#multimaps:11.331402,76.313012|zoom=18}} | {{#multimaps:11.331402,76.313012|zoom=18}} | ||
== | ==തനതു പ്രവർത്തനങ്ങൾ== | ||
[[സ്വാതന്ത്ര്യ ദിനം]] | [[സ്വാതന്ത്ര്യ ദിനം]] | ||
[[നേർക്കാഴ്ച]] | [[നേർക്കാഴ്ച]] |
02:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് | |

വിലാസം | |
മൂത്തേടം ജിഎച്ച്എസ്എസ് മൂത്തേടത്ത് , മൂത്തേടം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04931 276698 |
ഇമെയിൽ | ghssmoothedath48077@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48077 (സമേതം) |
എച്ച് എസ് എസ് കോഡ് | 11009 |
യുഡൈസ് കോഡ് | 32050402605 |
വിക്കിഡാറ്റ | Q64565540 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൂത്തേടം, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 953 |
പെൺകുട്ടികൾ | 898 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 384 |
പെൺകുട്ടികൾ | 298 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുജീബ് റഹ്മാൻ പുലത്ത് |
വൈസ് പ്രിൻസിപ്പൽ | ഉണ്ണികൃഷ്ണൻ പന്നിക്കോടൻ |
പി.ടി.എ. പ്രസിഡണ്ട് | റഷീദ് തങ്ങൾ |
എം.പി.ടി.എ. പ്രസിഡണ്ട് | സൈറാബാനു |
അവസാനം തിരുത്തിയത് | |
08-02-2022 | 48077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.
ചരിത്ര താളുകളിലൂടെ
1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.
മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. (കൂടുതൽ അറിയാൻ)
സുപ്രധാന നാൾ വഴികൾ
1928 ൽ സ്കൂൾ സ്ഥാപിച്ചൂ
1968 ൽ യൂ പി .സ്കൂളായി ഉയർത്തി
1974 ൽ ഹൈസ്കൂൾ ആക്കി ഉയർത്തി.
1998 ൽ ഹയർ സെക്കന്ററി നിലവിൽ വന്നു.
2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങി.
പ്രാദേശികം
മൂത്തേടം ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നിലമ്പൂർ - ഊട്ടി മലയോരഹൈവേ യുടെ അരികിൽ നിന്നും കുറച്ചു മാറി പ്രകൃതി രമണീയമായ മൂത്തേടത്ത് സ്ഥിതിചെയ്യുന്നു. 1928 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് 2500 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇന്ന് മാറിയിരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഔദ്യോഗിക വിവരം
അധ്യാപക സമിതി
മുൻ സാരഥികൾ
മൂത്തേടം ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥൻ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീറ്റർ)
- കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറുകിലോമീറ്റർ ദൂരം
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.331402,76.313012|zoom=18}}
തനതു പ്രവർത്തനങ്ങൾ
റിസൾട്ട് അവലോകനം
'2006 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | ശതമാനം |

2006 | 48 |
2007 | 56 |
2008 | 88 |
2009 | 67 |
SCOUT and NSS
121 ST Wandoor - Scout Troup- --- 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.
വിജയ ഭേരി
2016-17അധ്യയന വർഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയർസെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനൻ സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.
NSS
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48077
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ