"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 82: വരി 82:
44012 pravesanam.jpg|
44012 pravesanam.jpg|
</gallery>
</gallery>
==വായന വാരാഘോഷം==
കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്ക്കുളിൽ എത്തിച്ച് ക്ളാസ് റും ലൈബ്രറി തയ്യാറാക്കി.വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.ബി ആർ സി ട്രെയിനാറായി വിരമിച്ച  ജോൺ സാർ കുട്ടികളുമായി സംവദിച്ചു
'കുരുന്ന് വായനയ്ക് ഒരു കൈത്താങ്ങ് ' എന്ന പേരിൽ കാഞ്ഞിരംകുളം ഗവ. കോളേജിലെ എൻ എസ് എസ് വോളൻണ്ടിയേഴ്സ് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചടങ്ങിൽ കവി.ബിജു ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു
[[പ്രമാണം:44012 vayana.jpg|ലഘുചിത്രം|വായനാവസന്തം കവി ബിജു ബാലകൃഷ്ണനോടൊപ്പം]]


==ഹിരോഷിമ ദിനാചരണം==
==ഹിരോഷിമ ദിനാചരണം==

15:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം

ജി എച് എസ് കാഞ്ഞിരംകുളം
,
കാഞ്ഞിരംകുളം പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം18 - 5 - 1964
വിവരങ്ങൾ
ഫോൺ0471 2261351
ഇമെയിൽ44012ghskanjiramkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44012 (സമേതം)
യുഡൈസ് കോഡ്32140700202
വിക്കിഡാറ്റQ64037164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞിരംകുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ384
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ601
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധ വി.കെ
പി.ടി.എ. പ്രസിഡണ്ട്ജോസ് വി.
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള തോമസ്
അവസാനം തിരുത്തിയത്
30-01-202244012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'




പ്രവേശനോത്സവവും വിജയദിനാഘോഷവും

ജില്ലാ മെമ്പർ സുജാത പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു

ഹിരോഷിമ ദിനാചരണം

കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പ്രദർശനം നടന്നു

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പതാക ഉയർത്തി.

പ്രളയദുരിതാശ്വാസം

പ്രളയദുരിതബാധിതരെ സഹായിക്കാൻ വേണ്ടി കുട്ടികളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു. 9 ാം ക്ളാസിലെ പെൺകുട്ടികൾ നോട്ടുകൾ എഴുതി തയ്യാറാക്കി നൽകി. 750 നോട്ടു ബുക്കുകൾ, വിവിധ പഠനസാമഗ്രികൾ എന്നിവ ശേഖരിച്ച് ,ബി ആർ സി, ജില്ല പഞ്ചായത്ത്, ക്ലബ് എഫ് എം, ജെ ആർ സി എന്നീ എജൻസികൾ മുഖേന വിതരണം ചെയ്തു

സ്ക്കൂൾ കലോത്സവം

|thumb|

ശാസ്ത്രോത്സവം 2019-2020

കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ അറ്റ്ലാൻറ്റ് ഈശ്വർ (9 A)പങ്കെടുത്ത് A Grade നേടി

മാനേജ്മെന്റ്

കേരള സർക്കാർ, വിദ്യാഭ്യസ വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ജാനകിയമ്മ ബി.
പങ്കജാക്ഷിയമ്മ
യൂണിസ് ചെറിയാൻ ഇ
അരുന്ധതി ദേവി എസ്സ്
രാജമ്മാൾ
കൃഷ്ണകുമാരിയമ്മ എം.
തോമസ് മാത്യു ആർ
തുളസിബായ് എ.
സാം ക്രൈസ്റ്റ് ദാസ് ജി.
ശാരദ എ
ജോൺ‍സൺ‍ ഡി
ലളിതാംബ കെ.സി.
വിത്സൺ എം.
ത്രേസ്യാൾ ഡി.
ബ്രൈറ്റ് സിംഗ്എം
ദാനിയേൽ ജി
ഓമന
പി. രാധമ്മ,
മേരി ജോൺ‍സി
മരിയ ലൂയിസാൾ
വിപിൻ പ്രഭാകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കോപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി ജി.വസന്തകുമാരി

2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.ശാന്തകുമാരി

വഴികാട്ടി

{{#multimaps:8.3595829,77.0516351 | zoom=12 }}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം