"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  4 കെട്ടിടങ്ങളിലായി 17 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ഹൈടെക് ക്ലാസ് മുറികളാണ് മറ്റൊരു സവിശേഷതയാണ് 


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

14:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്
വിലാസം
മണിക്കടവ്

സെന്റ്.തോമസ് ഹയർസെക്കന്ററി സ്കൂൾ മണിക്കടവ്,
,
MANIKKADAVU പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0460 2216150
ഇമെയിൽhmmanikkadavu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13070 (സമേതം)
എച്ച് എസ് എസ് കോഡ്13179
യുഡൈസ് കോഡ്32021501003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ281
ആകെ വിദ്യാർത്ഥികൾ582
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ120
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ240
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി വർഗ്ഗീസ്
പ്രധാന അദ്ധ്യാപകൻനീലകണ്ഠൻ പി എം
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് യു വി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
13-01-202213070
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈടെക് ക്ലാസ് മുറികളാണ് മറ്റൊരു സവിശേഷതയാണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഉച്ച ഭക്ഷണത്തിനുള്ള പാചകപ്പുര,സ്റ്റോർ റൂം, വാഷിംഗ് ഏരിയ, സിക്ക് റൂം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയും സൗകര്യവുമുള്ള ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവയുമുണ്ട് .വിശാലമായ പാർക്കിംഗ് സൗകര്യവും

നിരവധിയായ അമൂല്യ ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറി,പച്ചക്കറി കൃഷി,ഉദ്യാനം,വിദ്യാലയത്തിന് ചുറ്റും ഫലവൃക്ഷങ്ങൾ..തണൽ മരങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്.
  • ജെ ആർ സി
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടാലന്റ് ലാബുകൾ
  • നീന്തൽ പരിശീലനം
  • വടംവലി പരിശീലനം
  • സെപക്താക്രോ പരിശീലനം
  • നെറ്റ്ബോൾ പരിശീലനം
  • ഷട്ടിൽ ബാഡ്മിന്റൽ പരിശീലനം
  • ജൂഡോ പരിശീലനം
  • അത് ലറ്റിക്സ് പരിശീലനം
  • സാമൂഹ്യ ശാസ്ത്രമേള പരിശീലനങ്ങൾ
  • ഐ.ടി മേള പരിശീലനങ്ങൾ
  • കലോൽസവ പരിശീലനങ്ങൾ
  • ചിത്രരചന പരിശീലനങ്ങൾ
  • സിവിൽ സർവ്വീസ് പരിശീലനം
  • E Lab ഇംഗ്ലീഷ് പരിശീലനം
  • ഗണിതം മധുരം പരിശീലനങ്ങൾ

മാനേജ്മെന്റ്

ഉത്തരവാദിത്വബോധവും കർമ്മനിരതും കൈകോർത്ത് തലശ്ശേരി കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യൂ ശാസ്താംപടവിലിന്റെയും സ്കൂൾ മാനേജർ റവ.ഫാ.ജോർജ് ഇലവുംകുന്നേലിന്റെയും സ്കൂൾ ഹെഡ്മാസ്റ്റർ വി വി തോമസിന്റെയും നേതൃത്വത്തിൽ കൈകോർത്ത് സ്കൂൾ പ്രവർത്തനത്തെ വിജയിപ്പിക്കുവാൻ സ്റ്റാഫും ഒത്തുചേർന്നപ്പോൾ അഭിമാനത്തിന്റെ നൂറുമേനി കൊയ്യുവാൻ സാധിച്ചെന്നത് ഏറെ അഭിമാനകരമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സെബാസ്റ്റ്യൻ പി എ (1976-1981)
  • കെ റ്റി ജോസഫ് (1981 -1985)
  • കെ എം ഉലഹന്നാൻ (1985 -1996)
  • മാത്യുകുട്ടി സ്കറിയ (1996 - 2001)
  • കെ ജെ അബ്രഹാം (2001 - 2003)
  • ചാക്കോ കെ ജെ (2003 - 2006)
  • സണ്ണി ജോസഫ് (2009 - 2011)
  • ജോൺസൺ പി ജെ (2011 - 2014)
  • മാത്യൂ പി എ (2014 - 2015)
  • തോമസ് അപ്രോം (2015 - 2018)
  • ജോസഫ് എൻ എ (2018 - 2019)
  • വി വി തോമസ് (2019 -2021)
  • നീലകണ്ഠൻ പി എം (2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആന്റോ വർഗ്ഗീസ് കെ ജെ
  • ശ്രുതി റ്റി ശ്രീധരൻ
  • ജയ്സൺ ജോൺ
  • പ്രവീൺ ഫിലിപ്പ്
  • ആൻസി വർഗ്ഗീസ്
  • ജോർജ് എം ജെ
  • ആന്റോ തോമസ്
  • ജോസ് വി എം
  • റോബിൻ ജോസഫ് പി
  • പൗളിൻ വർക്കി
  • നോബിൻ തോമസ് പി
  • ജോഷി തോമസ്

വഴികാട്ടി

{{#multimaps:12.09501232208206, 75.65510576126371| width=800px | zoom=17}} കണ്ണൂർ →ഇരിട്ടി→ഉളിക്കൽ→വട്ട്യാംതോട്→മണിക്കടവ്