"എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ.'''
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:center; width:300px; height:200px" border="1
{|class="wikitable" style="text-align:center; width:300px; height:200px" border="1
|ക്രമ നമ്പർ
|കാലഘട്ടം
|അധ്യാപകന്റെ പേര്
|-
|-
|1
|1979 - 2003
|1979 - 2003
|കു‍ഞ്ഞുമാസ്‍റ്റർ
|കു‍ഞ്ഞുമാസ്‍റ്റർ
|-
|-
|2
|2003 - 2004
|2003 - 2004
|പ‍ുഷ്‍പരാജൻ. എൻ
|പ‍ുഷ്‍പരാജൻ. എൻ
|-
|-
|2004 -  
|3
|2004 -
|ബഷീർ കുരുണിയൻ
|ബഷീർ കുരുണിയൻ
|}
|}

13:14, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ
വിലാസം
കോട്ടൂർ, കോട്ടക്കൽ

എ. കെ. എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ
,
ഇന്ത്യന്നൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 07 - 1979
വിവരങ്ങൾ
ഫോൺ0483 2744381
ഇമെയിൽakmhskottoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18125 (സമേതം)
എച്ച് എസ് എസ് കോഡ്11236
യുഡൈസ് കോഡ്32051400419
വിക്കിഡാറ്റQ64566682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി, കോട്ടക്കൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3572
പെൺകുട്ടികൾ3058
ആകെ വിദ്യാർത്ഥികൾ6630
അദ്ധ്യാപകർ193
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ252
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലി കടവണ്ടി
പ്രധാന അദ്ധ്യാപകൻബഷീർ ക‍ുര‍ുണിയൻ
പി.ടി.എ. പ്രസിഡണ്ട്ജ‍ുനൈദ് പരവക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സൈഫുന്നീസ
അവസാനം തിരുത്തിയത്
06-01-2022Akmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ  മലപ്പുറംഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.കെ.എം.എച്ച്.എസ് സ്കൂൾ. 1979 ജൂലൈ 7-നു അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യു പി സ്കൂൾ എന്ന പേരിൽ കോട്ടൂർ മദ്രസ്സയിൽ ഈ വിദ്യാലയം ആരംഭിച്ചു. 2003-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.

കൂടുതൽ വായനയ്ക്ക്


സാരഥികൾ

സ്ക്കൂൾ മാനേജർ : ഇബ്രാഹിം ഹാജി കറുത്തേടത്ത്. കോട്ടൂർ
പ്രിൻസിപ്പാൾ : അലി കടവണ്ടി
ഹെഡ്മാസ്റ്റർ :ബഷീർ കുരുണിയൻ



സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ കാലഘട്ടം അധ്യാപകന്റെ പേര്
1 1979 - 2003 കു‍ഞ്ഞുമാസ്‍റ്റർ
2 2003 - 2004 പ‍ുഷ്‍പരാജൻ. എൻ
3 2004 - ബഷീർ കുരുണിയൻ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വാർത്തകളിലൂടെ.......

    • 2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം
    • 2019-2020 ഹയർ സെക്കണ്ടറി പരീക്ഷയിൽ 100% വിജയം
    • 2019-2020 യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം


എ. കെ.എം. എച്ച്. എച്ച്. എസ് അക്കാദമിക്ക് മികവുകൾ

സ്ക്കൂൾ പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പുരസ്ക്കാരങ്ങൾ
എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ

സ്ക്കൂൾ മാഗസിൻ


കുട്ടി കോർണർ

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ

ഹെൽപ്പ് ഡസ്‌ക്

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

  • വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
  • കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
  • നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
  • സൗജന്യ യൂണിഫോം വിതരണം
  • സാമൂഹിക പ്രവർത്തനങ്ങൾ

സ്ക്കൂൾ വെബ് സൈററ്.

കേരളത്തിൽ ആദ്യമായി വെബ് സൈററ് തുടങ്ങിയ ചുരുക്കം ചില സ്ക്കൂളുകളിലൊന്നാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂൾ. 2007 മുതൽ സക്കൂൾ വാർഷിക പരീക്ഷാഫലം സ്ക്കൂൾ വെബ് സൈററിൽ പ്രസിദ്ധീകരിച്ച് ഈ വിദ്യാലയറിയിപ്പുകൾ, പഠന സഹായികൾ, സക്കൂൾ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്കൂൾ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. രക്ഷിതാക്കൾക്ക് പഠനനിലവാരം, അറ്റൻഡൻസ് എന്നിവ സ്ക്കൂൾ ആപ് വഴിയും എസ്. എം. എസ് വഴിയും കൈമാറുന്നു.

മൂവി ക്ലബ്

  • മൂവി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ അവൾ പറയുന്നു എന്ന ഹ്രസ്വചിത്രം സംസ്ഥാന, ദേശീയ ചിൽഡ്രൻസ് ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റി.
*മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.

സ്കൂളിന്റെ നേട്ടങ്ങൾ

  • തുടർച്ചയായി സബ്‌-ജില്ലാ കലോൽസവത്തിൽ ഒാവറോൾ കിരീടം
  • ജില്ല, സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരസാനിധ്യം
  • ശാസ്‌ത്ര സാമൂഹ്യ പ്രവൃത്തി പരിചയമേളകളിൽ മികച്ച വിജയം, ജില്ല, സംസ്ഥാന മേളകളിൽ സ്ഥിരസാനിധ്യം


വഴികാട്ടി

--കോഴിക്കോട്- തൃശ്ശൂർ നാഷണൽ ഹൈവേയിൽ ചങ്കുവെട്ടി(കോട്ടക്കൽ ബസ് സ്റ്റാൻറിൽ) നിന്നും 4 കി. മി

--തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15കി.മി കോട്ടക്കൽ (കോട്ടക്കൽ ബസ് സ്റ്റാൻറിൽ നിന്നും 4 കി. മി ) {{#Multimaps: 10.986681,76.033117 | zoom=18 }}